Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗുരുദ്വാരകളില്‍ സേവനം നടത്തിയ പാക്‌ ഉദ്യോഗസ്ഥനെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2012, 08:19 pm IST
inWorld

ഇസ്ലാമാബാദ്‌ : ഇന്ത്യയിലെ ഹിന്ദു, സിഖ്‌ ആരാധനാലയങ്ങളില്‍ സേവനം നടത്തിയ ഡിഎജിയെ പാക്കിസ്ഥാന്‍ പുറത്താക്കി. പാക്‌ ഡപ്യൂട്ടി അറ്റോണി ജനറല്‍ ഖുര്‍ഷിദ്‌ ഖാനെയാണ്‌ പാക്‌ സര്‍ക്കാര്‍ ജോലിയില്‍ നിന്ന്‌ പുറത്താക്കിയത്‌. മത സൗഹാര്‍ദ്ദം കൂടുതല്‍ ദൃഢമാക്കാനാണ്‌ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഖുര്‍ഷിദ്‌ ഖാന്‍ ഗുരുദ്വാരകളിലും മോസ്ക്കുകളിലും സേവനം നടത്തിയത്‌. ആരാധനാലയങ്ങളുടെ നിലം തുടച്ചും, പാത്രങ്ങള്‍ കഴുകിയും വിശ്വാസികളുടെ ചെരുപ്പ്‌ തുടച്ചുമായിരുന്നു അദ്ദേഹത്തിന്റെ സേവനം. പെഷവാര്‍ സ്വദേശിയായ ഖുര്‍ഷിദ്‌ ഖാനെ സ്ഥാനഭ്രഷ്ടനാക്കി മറ്റൊരാളെ നിയമിക്കുകയായിരുന്നു. ഖുര്‍ഷിദ്‌ ഖാന്‍ ഇപ്പോള്‍ നേപ്പാള്‍ ഭൂട്ടാന്‍ സന്ദര്‍ശനവേളയിലാണ്‌.

അറ്റോര്‍ണി ജനറല്‍ ഇര്‍ഫാന്‍ ഖ്‌വാദിറാണ്‌ ഖുര്‍ഷിദ്‌ ഖാനെ പുറത്താക്കിയ കാര്യം അറിയിച്ചത്‌. എന്നാല്‍ പുറത്താക്കലിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സ്ഥാനം സ്ഥിരമലെന്നും ഓരോ മൂന്ന്‌ വര്‍ഷം കഴിയുമ്പോഴും സ്ഥാനചലനം സാധാരണമാണെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന്‌ അറ്റോര്‍ണി ജനറല്‍ നല്‍കിയ മറുപടി.

തന്നെ പുറത്താക്കിയ വിവരമറിഞ്ഞ്‌ കാഠ്മണ്ഡുവിലുള്ള ഖാന്‍ യാത്ര വെട്ടിച്ചുരുക്കി പാക്കിസ്ഥാനിലേക്ക്‌ തിരിച്ചു. അഴിമതിക്കെതിരെ പോരാടിയതോ, പൊതുസ്ഥലത്ത്‌ അവാമി നാഷണല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ഹോട്ടലിനെതിരെ പ്രതിഷേധിച്ചതോ മൂലമാകാം തന്നെ പുറത്താക്കിയതെന്ന്‌ അദ്ദേഹം പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടി നിലകൊണ്ടത്‌ യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിട്ടുണ്ടാകുമെന്നും ഖാന്‍ ചൂണ്ടിക്കാട്ടി. തന്റെ ഒദ്യോഗിക വാഹനം തിരിച്ചു നല്‍കാന്‍ മകന്‌ ഖാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കവെയാണ്‌ ഖാന്‍ ഗുരുദ്വാരകളില്‍ സേവനം നടത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.