Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലഷ്ക്കര്‍ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2012, 07:11 pm IST
inWorld

വാഷിംഗ്ടണ്‍: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്‌ ഉത്തരവാദികളായ ലഷ്ക്കറെ തൊയ്ബ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ അമേരിക്ക. അതിര്‍ത്തി ഭീകരവാദത്തിനെതിരായി പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേറ്റര്‍ ഡാനിയേല്‍ ബെഞ്ചമിനാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അതിര്‍ത്തി ഭീകരവാദം സംബന്ധിച്ച്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ പാക്കിസ്ഥാനെതിരെ യുഎസ്‌ ആഞ്ഞടിച്ചിരിക്കുന്നത്‌.

ലഷ്ക്കറിന്റെ ശക്തിയില്‍ യാതൊരു വ്യതിയാനവുമില്ല. ലഷ്ക്കര്‍ ഭീഷണി സൗത്ത്‌ ഏഷ്യയുടെ മുഴുവന്‍ നിലനില്‍പ്പിനേയുമാണ്‌ ബാധിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇന്ത്യാ-പാക്‌ ബന്ധം കൂടുതല്‍ ദൃഢമാകുന്നതിനെയാണ്‌ ലഷ്ക്കര്‍ എതിര്‍ക്കുന്നതെന്നും പുതിയ ആക്രമണങ്ങള്‍ക്ക്‌ ലഷ്ക്കര്‍ പദ്ധതിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാശ്മീരില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന അക്രമ സംഭവങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവപരമായി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്‌ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര സമൂഹവുമായി അതിര്‍ത്തി ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ ഇന്ത്യ തയ്യാറാകണമെന്നും ഇതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2010 നെ അപേക്ഷിച്ച്‌ കഴിഞ്ഞവര്‍ഷം ഭീകരാക്രമണങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ കുറവാണെന്നും ലോകത്തില്‍ ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്‌ ഇന്ത്യയെയാണെന്നും ലഷ്ക്കറാണ്‌ ഇത്തരത്തില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരവാദത്തെക്കുറിച്ചും ഭീകരവാദ സംഘടനകളെക്കുറിച്ചും കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയത്‌ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മരണത്തിനുശേഷമാണ്‌. അല്‍ഖ്വയ്ദയുടെ രണ്ടാമത്തെ നേതാവായ ഇല്ല്യാസ്‌ കാശ്മീരി കൊല്ലപ്പെട്ടത്‌ സംഘടനക്ക്‌ വലിയ തിരിച്ചടിയുണ്ടായിട്ടുണ്ട്‌. ലോകത്തിലെ കൊടുംഭീകരന്‍ പാക്കിസ്ഥാനില്‍ ഒളിച്ചിരുന്നിട്ടും സര്‍ക്കാരിന്‌ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഇവര്‍ക്ക്‌ പാക്‌ സര്‍ക്കാര്‍ തന്നെ ഒളിത്താവളമൊരുക്കിക്കൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.