Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത്‌ ഹോണ്ടുറാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2012, 07:11 pm IST
inWorld

വാഷിങ്ങ്ടണ്‍: ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ കൊല്ലപ്പെടുന്നത്‌ ഹോണ്ടുറാസിലാണെന്ന്‌ റിപ്പോര്‍ട്ട്‌. ലോകത്തിലെ ഏറ്റവും ഭയാനകമായ രാജ്യം ഹോണ്ടുറാസാണെന്ന്‌ യുഎന്‍ വ്യക്തമാക്കിയിരുന്നു.അടുത്തിടെ യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഹോണ്ടുറാസില്‍ സ്ത്രീകളെ കൊല്ലുന്നത്‌ ക്രമാതീതമായി ഉയര്‍ന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്‌.

കഴിഞ്ഞദശാബ്ദത്തില്‍ മുവായിരത്തോളം സ്ത്രീകളാണ്‌ കൊല്ലപ്പെട്ടത്‌.എന്നാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെയാണ്‌ 40ശതമാനം കൊലപാതകങ്ങളും നടന്നതെന്ന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.അതേസമയം 2010ല്‍ ഓരോ മാസവും മുപ്പത്തിയാറോളം സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഈ വര്‍ഷം അത്‌ നാല്‍പ്പത്തിയാറായി ഉയര്‍ന്നു.അതായത്‌ രണ്ടു ദിവസം കൂടുമ്പോള്‍ 3 സ്ത്രീകള്‍ കൊല്ലപ്പെടുന്നു എന്നാണ്‌ കണക്ക്‌.ഹോണ്ടുറാസില്‍ സ്ത്രീകളെ കൊല്ലുന്നത്‌ വളരെ ഗുരുതരമായ പ്രശ്നമാണെന്ന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ റാമോന്‍ കുസാറ്റാഡിയോ അഭിപ്രായപെട്ടു. സര്‍വകലാശാല പ്രഫഷനലുകള്‍,ഭാര്യമാര്‍,വിദ്യാര്‍ത്ഥിനികള്‍,സെയില്‍സ്‌ ഗേള്‍സ്‌, ദിവസങ്ങളും മാസങ്ങളും മാത്രം പ്രായമായ പെണ്‍കുട്ടികള്‍ തുടങ്ങിയവരാണ്‌ ഈ ക്രൂരകൃത്യത്തിന്‌ ഇരയാവുന്നത്‌.ഇതില്‍ 90 ശതമാനം കേസുകളും അന്വേഷിക്കുന്നില്ലെന്നാണ്‌ ഞെട്ടിക്കുന്ന വസ്തുത.ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്ക്‌ (82.1%) ഹോണ്ടുറാസിലാണ്‌.

അയല്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, ഇഐ സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചതായി യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മെക്സിക്കന്‍ മയക്കു മരുന്‍ങ്കടത്തുകാരുടെ കടന്നുകയറ്റമാണ്‌ ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.

90 ശതമാനം കൊക്കയിനും അമേരിക്കയില്‍ നിന്നാണ്‌ എത്തുന്നത്‌.അത്‌ മധ്യ അമേരിക്ക വഴി മെക്സിക്കോയില്‍ എത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.