Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന്‌ യു ഡി എഫ്‌ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 10:35 pm IST
inKollam

കൊല്ലം: കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ യുഡിഎഫ്‌ സംഘടനകള്‍. ഐഎന്‍ടിയുസി പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍ ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിനെതിരെയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കശുവണ്ടി തൊഴിലാളി ഐക്യട്രേഡ്‌ യൂണിയന്‍ സമിതി രംഗത്തു വന്നിരിക്കുന്നത്‌. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളും പ്രസ്താവനകളും നല്‍കി യുഡിഎഫിനെ കരിവാരിത്തേക്കാനാണ്‌ ചെയര്‍മാന്റെ ശ്രമമെന്ന്‌ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

വകുപ്പ്തല അന്വേഷണത്തില്‍ അഴിമതി പുറത്തു വന്നപ്പോള്‍ അതില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ അസത്യ പ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധാരണ വരുത്തുന്നത്‌ ജാള്യത മൂലമാണെന്ന്‌ അവര്‍ പറഞ്ഞു. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, യുടിയുസി എന്നീ യൂണിയനുകളുടെ പ്രതിനിധികളുമായി ശക്തമായ ഭരണം നടത്തുമെന്ന്‌ ചെയര്‍മാന്‍ പരസ്യത്തിലൂടെ പറയുന്നത്‌ ആരെ സംരക്ഷിക്കാനാണെന്ന്‌ വ്യക്തമാക്കണം. ഇപ്പോള്‍ ബോര്‍ഡില്‍ അംഗമായ എസ്ടിയുവിന്റെ പ്രതിനിധിയെ പരസ്യങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഒഴിവാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.

ശക്തമായ ഇന്റേണല്‍ ഓഡിറ്റും സമര്‍ത്ഥനായ സിഎക്കാരനുമുണ്ടെന്ന്‌ പറയുന്നവര്‍ എന്തുകൊണ്ട്‌ 28 കോടി 76 ലക്ഷം രൂപ കാണാനില്ലെന്ന ആരോപണത്തിന്‌ വിശദീകരണം നല്‍കുന്നില്ലെന്ന്‌ അവര്‍ ചോദിച്ചു. ഈ തുകയെപ്പറ്റിയുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന ചെയര്‍മാന്റെയും എംഡിയുടെയും പ്രസ്താവന കുറ്റസമ്മതമാണ്‌. വകമാറ്റി ചെലവഴിച്ചതാണെന്ന അഭിപ്രായം മുഖവിലയ്‌ക്കെടുത്താലും എന്ത്‌ ചെലവഴിച്ചെന്നും എങ്ങനെ ചെലവഴിച്ചെന്നുമുള്ള വിശദീകരണം മാനേജ്മെന്റിന്‌ നല്‍കാന്‍ കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ എഴുകോണ്‍ സത്യന്‍, കെ.ആര്‍.വി. സഹജന്‍, പി. സദാനന്ദന്‍, അഡ്വ. സഞ്ജീവ്‌ സോമരാജന്‍, കുരീപ്പുഴ ഷാനവാസ്‌, ചെക്കാലയില്‍ നാസര്‍, അഡ്വ. കല്ലട പി. കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)
Kerala

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

Kerala

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.