Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാരിനും മുന്നണിക്കും പിള്ളയുടെ രൂക്ഷവിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 10:33 pm IST
in Kollam

കൊട്ടാരക്കര: സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളാ കോണ്‍ഗ്രസ്‌ ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ആഞ്ഞടിച്ചു. മുന്നണിയിലെ ഘടകകക്ഷിയായതിനാല്‍ സര്‍ക്കാരിനെതിരെ ഒന്നും പറയരുത്‌ എന്ന്‌ നിബന്ധനയില്ല എന്ന മുഖവുരയോടെയാണ്‌ പിള്ള സര്‍ക്കാരിനെതിരെ തിരിഞ്ഞത്‌. മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന്‌ പറയാനുള്ള അവകാശം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവന്നവരെയെല്ലാം വിരോധികളാക്കി. എന്‍എസ്‌ എസിനെ നിഷ്കരുണം ദ്രോഹിക്കുകയാണ്‌. പല സമുദായങ്ങളെയും കണ്ണീരിലാഴ്‌ത്തി. എന്‍എസ്‌എസും, എസ്‌എന്‍ഡിപിയും യോജിക്കുകയും മറ്റ്‌ സമുദായ സംഘടനകള്‍ ഒന്നിക്കുകയും ചെയ്താന്‍ ക്രൈസ്തവ സമൂഹം പിന്നില്‍ നില്‍ക്കുമെന്നതിന്‌ സംശയം ഇല്ല. ഇത്‌ മനസിലാക്കാനുള്ള വിവേകം യുഡിഎഫിനും അത്‌ നയിക്കുന്നവര്‍ക്കും ഇല്ലെങ്കില്‍ സര്‍വ്വ നാശമാകും ഫലമെന്നും പിള്ള കുറ്റപ്പെടുത്തി. യുഡിഎഫിന്റെ അടിത്തറ ഇളക്കുന്ന പരിപാടികളില്‍ നിന്നും മാറി നില്‍ക്കുക ആവശ്യമാണ്‌ ജാതി സംഘടനകള്‍ ഇടപെടരുതെന്ന്‌ പറയുന്നവര്‍ ?നാടുമറന്നാലും മൂട്‌ മറക്കരുതെന്നും പിള്ള പറഞ്ഞു.

മുന്നണിയില്‍ ഘടക കക്ഷികളെ കാലുവാരുന്നത്‌ സ്ഥിരം പരിപാടിയായിരിക്കുകയാണെന്നും പിള്ള ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ താനും, ഗൗരിയമ്മയും, എം.വി. രാഘവനും, സോഷ്യലിസ്റ്റ്‌ ജനതയുടെ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടത്‌ കാലുവാരല്‍ കൊണ്ടാണ്‌. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടുചെയ്യുമ്പോള്‍ ഘടകകക്ഷികള്‍ക്ക്‌ വോട്ടു ചെയ്യേണ്ട എന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌. ഘടക കക്ഷികള്‍ തുടര്‍ച്ചയായി തോറ്റാല്‍ മാത്രമേ ആ സീറ്റുകള്‍ കോണ്‍ഗ്രസിന്‌ പിടിച്ചെടുക്കാന്‍ കഴിയൂ. ഇത്‌ മുന്നണി രാഷ്‌ട്രീയ മര്യാദയ്‌ക്ക്‌ ചേരുന്നതല്ല.

കോണ്‍ഗ്രസില്‍ തന്നെ കാലുവാരന്‍ ഏറിയിരിക്കുകയാണെന്നും പിള്ള പറഞ്ഞു. പുനലൂരും, ചടയമംഗലത്തും, കുന്നത്തൂരും, കൊല്ലത്തും, കുണ്ടറയിലും കാലുവാരല്‍ ഉണ്ടായി. കേരള രാഷ്‌ട്രീയത്തില്‍ ഇരുമുന്നണികളിലും അപകടകരമായ സാഹചര്യമാണ്‌ ഇതുമൂലം ഉണ്ടാകുന്നതെന്നും പിള്ള പറഞ്ഞു. പാര്‍ട്ടി ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു പിള്ള.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

Kerala

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

Kerala

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

Kerala

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

Kerala

വാടകകുടിശിക 16 ലക്ഷം; ബിഗ്‌ബോസ് താരം ജിൻ്റോയുടെ ജിം ലേലം ചെയ്തു, ഫോർട്ട് കൊച്ചിക്കാരൻ സ്വന്തമാക്കിയത് 6.15 ലക്ഷം രൂപയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

തൃഷ ചിത്രം കറുപ്പിന് പ്രത്യേക അനുമതി നൽകി വിജയ്

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ആരംഭിച്ചു

സോണിയാ ഗാന്ധി ആശുപത്രിയില്‍

വരുന്നൂ ‘മിന്നല്‍ മാജിക്ക്’ സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ

ഡ്രൈവർ പൂസായി, ലോറി റോഡിലായി; 20 മണിക്കൂർ നീണ്ട ഉറക്കം പോലീസിനെ കറക്കി, ഒടുവിൽ വെള്ളമൊഴിച്ച് ഉണർത്തി

‘മധ്യസ്ഥനെന്ന നിലയിൽ പാകിസ്ഥാനെ വിശ്വാസമില്ല’; മുന്നറിയിപ്പുമായി അമേരിക്കൻ സെനറ്റർ

എൻ. രംഗസാമി അഞ്ചാം തവണ പുതുച്ചേരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എന്റെ പൊന്നേ…. സ്വര്‍ണത്തിന് തീവില, ഇന്ന് ഒരു പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 10,200 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.