Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാക്കിസ്ഥാന്റെ കെണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2012, 09:51 pm IST
inVicharam

മുംബൈ ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാന്റെ പങ്ക്‌ അംഗീകരിക്കാന്‍ അവര്‍ ഒരിക്കലും തയ്യാറായിട്ടില്ല. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിക്കുന്ന കൂട്ടരാണ്‌ തങ്ങളെന്ന നിലയിലായിരുന്നു അവരുടെ പെരുമാറ്റം. അത്‌ ഒന്നുകൂടി ഉറപ്പിക്കാനെന്നവണ്ണം ഇന്ത്യ തയാറാണെങ്കില്‍ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച്‌ സംയുക്തമായി അന്വേഷിക്കാന്‍ ഒരുക്കമാണെന്ന്‌ പാക്കിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി ജലീല്‍ അബ്ബാസ്‌ ജീലാനി പ്രസ്താവനയിറക്കിയിരിക്കുകയാണ്‌. മുംബൈ ഭീകരാക്രമണത്തില്‍ പാക്‌ ഭരണകൂടം പങ്കുവഹിച്ചതിന്‌ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി പി.ചിദംബരം വെളിപ്പെടുത്തിയ കാര്യം പത്രലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ ജീലാനി ഇക്കാര്യം പറഞ്ഞത്‌. ഇന്ത്യാ-പാക്കിസ്ഥാന്‍ ബന്ധത്തിന്റെ അടിസ്ഥാനം തന്നെ മുംബൈ ഭീകരാക്രമണ കേസിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കുകയാണെന്ന്‌ ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി രഞ്ജന്‍ മത്തായി വ്യക്തമാക്കിയിരുന്നു. അത്‌ ശരിയായ നിലപാടുമാണ്‌.

ഭീകരതയ്‌ക്കെതിരെ സംയുക്തമായി ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നുവെന്നും മത്തായി പറഞ്ഞിരുന്നു. സൗദി അറേബ്യയില്‍നിന്ന്‌ ഇന്ത്യയ്‌ക്ക്‌ വിട്ടുകിട്ടിയ അബു ജുണ്ടാലിനെ ചോദ്യംചെയ്തപ്പോഴാണ്‌ മുംബൈ ഭീകരാക്രമണത്തില്‍ പാക്‌ ഭരണകൂടം പങ്കുവഹിച്ചുവെന്ന തെളിവ്‌ ലഭിച്ചത്‌. ഇത്‌ കൈമാറിയപ്പോഴാണ്‌ സംയുക്ത അന്വേഷണത്തിനുള്ള സന്നദ്ധത. അതൊരു അടവാണെന്ന കാര്യത്തില്‍ സംശയമില്ല. കാക്ക കുളിച്ചാല്‍ കൊക്ക്‌ ആകില്ലെന്നതുപോലെ പാക്കിസ്ഥാന്‍ എത്രശ്രമിച്ചാലും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വക്താക്കളാകാന്‍ കഴിയില്ല. ഭീകരരെ ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ ഫാക്ടറിയാണ്‌ ആ രാജ്യം. ആയിരക്കണക്കിന്‌ ഭീകരരെ പാക്കിസ്ഥാന്‍ സൃഷ്ടിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്‌. പാക്‌ സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ അല്‍ഖ്വയ്ദ, ജമാ അത്ത്‌ ഉദ്ദവ, ഐഎസ്‌ഐ എന്നീ സംഘടനകള്‍ക്കാണ്‌ ആധിപത്യമെന്നതിനാല്‍ അവരുടെ വാക്കും ഉറപ്പും ഒരിക്കലും വിശ്വാസത്തിലെടുത്തുകൂടാ. അതുകൊണ്ടുതന്നെ സംയുക്ത അന്വേഷണമെന്ന കെണിയില്‍ ഇന്ത്യ വീഴരുത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.