Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനപ്രതിനിധികളുടെ ശ്രദ്ധയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2012, 09:33 pm IST
in Vicharam

പുഴകള്‍ വറ്റുമ്പോഴും ചോരപ്പുഴകള്‍ ഒഴുകുന്ന കേരളത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല നിയമസഭ സമ്മേളിക്കുന്നത്‌. മറിച്ച്‌ പരസ്പരം ആരോപണം ഉന്നയിച്ച്‌ സഭാനടപടികള്‍ തടയാനും ബഹിഷ്ക്കരിക്കാനുമാണ്‌. കേരളത്തില്‍ വിവിധ സാമൂഹിക-ആരോഗ്യപ്രശ്നങ്ങള്‍ ഉയരുമ്പോള്‍, വിലക്കയറ്റം കൊണ്ട്‌ ജനം വീര്‍പ്പുമുട്ടുമ്പോള്‍ സഭയില്‍ ഉയരുന്നത്‌ ആരോപണ പ്രത്യാരോപണങ്ങള്‍ മാത്രം. ഇത്തരം ജനപ്രതിനിധികളെ എന്തിന്‌ തെരഞ്ഞെടുക്കണം? കൊലപാതക രാഷ്‌ട്രീയമാണ്‌ കേരളത്തില്‍ കൊഴുക്കുന്നത്‌. ടി.പി. ചന്ദ്രശേഖരനെ 51 വെട്ട്‌ വെട്ടി കൊലപ്പെടുത്തിയ ഒഞ്ചിയം കൊലപാതകം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുകയും പ്രതിപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തിരിക്കെയാണ്‌ മലപ്പുറത്തെ ഇരട്ട കൊലപാതകം ഭരണപക്ഷത്തെ പ്രതിരോധിക്കാന്‍ വീണുകിട്ടിയ വജ്രായുധവുമായി പ്രതിപക്ഷം ഏറ്റെടുത്ത്‌ സഭാ ബഹിഷ്കരണം തുടരുന്നത്‌. ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ അഭാവം വെളിപ്പെടുന്നത്‌ ജനങ്ങള്‍ രോഗാതുരതയില്‍ വലയുമ്പോഴും കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാകുമ്പോഴും ഭരണ-പ്രതിപക്ഷകക്ഷികള്‍ ആര്‍ക്കാണ്‌ കൊലപാതകത്തില്‍ മേല്‍ക്കൈ എന്ന്‌ ചര്‍ച്ചകളില്‍ മുഴുകുകയാണ്‌. പ്രതിപക്ഷ എംഎല്‍എ കുറ്റാരോപിതനായി സഭയില്‍ സന്നിഹിതനായിട്ടും കുറ്റാരോപിതനായ ലീഗ്‌ എംഎല്‍എയെ അറസ്റ്റ്‌ ചെയ്യുന്നില്ല എന്ന്‌ പ്രതിഷേധിച്ചാണ്‌ സഭാ ബഹിഷ്ക്കരണം.

മൊഴിയുടെ അടിസ്ഥാനത്തിലല്ല അറസ്റ്റ്‌ ചെയ്യേണ്ടത്‌ എന്നാണ്‌ മുഖ്യമന്ത്രിയുടെ വിശദീകരണം. എം.എം. മണിയുടെ നേരെ നടപടി വരുന്നത്‌ പട്ടിക തയ്യാറാക്കി രാഷ്‌ട്രീയപ്രതിയോഗികളെ കൊലപ്പെടുത്തി എന്ന്‌ വെളിപ്പെടുത്തിയതിനാലാണ്‌. മണിയുടെ വെളിപ്പെടുത്തലിന്‌ വിശ്വാസ്യത പകര്‍ന്നാണ്‌ അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട്‌ നാണപ്പന്‍ എന്നീ വധക്കേസിലെ ദൃക്‌സാക്ഷികളുടെ മൊഴികള്‍. രാഷ്‌ട്രീയ കൊലപാതകശൈലി രാഷ്‌ട്രീയപാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ഏകകണ്ഠമാകുമ്പോഴും അതുമാത്രം ചര്‍ച്ചാ വിധേയമായി ജനകീയ പ്രശ്നങ്ങള്‍ അവഗണിക്കുന്നത്‌ ജനപ്രതിനിധികളുടെ പ്രതിബദ്ധതയില്ലായ്‌മയിലേക്കുതന്നെയാണ്‌ വിരല്‍ചൂണ്ടുന്നത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഹീനമായ കൊലപാതക ശൈലിയെ ന്യായീകരിക്കാന്‍ കുലംകുത്തി പ്രയോഗം നടത്തുന്നതിനെതിരെ പ്രതിഷേധിക്കുന്ന രാഷ്‌ട്രീയകക്ഷികള്‍ സ്വയം കൊലപാതക രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കാതിരിക്കേണ്ടതാണ്‌. കൊലപാതകങ്ങളും അണിയറയിലെ ഒത്തുതീര്‍പ്പുകളും വ്യാജ പ്രതിപ്പട്ടിക ചമക്കലും കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഇപ്പോള്‍ സുപരിചിതമാണ്‌. അവര്‍ക്ക്‌ വേണ്ടത്‌ ഈ വിധം കൊലപാതക പൈശാചികതയല്ല മറിച്ച്‌ പ്രവര്‍ത്തനശൈലി ജനക്ഷേമ കേന്ദ്രീകൃതമാകലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.