Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പകര്‍ച്ചപ്പനിക്കെതിരെ കരുതല്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2012, 08:49 pm IST
inVicharam

ആകാശം കാര്‍മേഘാവൃതമായി തുടങ്ങിയപ്പോള്‍ത്തന്നെ കേരളം പകര്‍ച്ചപ്പനി വ്യാപനത്തിലേക്ക്‌ വഴുതിവീഴുകയാണ്‌. മണ്‍സൂണ്‍ കേരളത്തില്‍ എത്തിയത്‌ ചൊവ്വാഴ്ചയാണ്‌. ബുധനാഴ്ചതന്നെ പതിനാറിലധികം പേര്‍ എച്ച്‌1എന്‍1 പനിബാധിതരായി ആശുപത്രിയിലെത്തിക്കഴിഞ്ഞു. കേരളം ഇന്ന്‌ മാലിന്യമുക്തമാകാതെ ജലസ്രോതസുകള്‍പോലും മലിനീകരിക്കപ്പെട്ട്‌ കൊതുകുകളും എലികളും പെരുകി എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം മുതലായ പകര്‍ച്ചവ്യാധികളുടെ പിടിയിലമരുകയാണ്‌. പ്രീ-മണ്‍സൂണ്‍ തയ്യാറെടുപ്പുകള്‍ ആരോഗ്യരംഗത്ത്‌ നടന്നില്ല. കാലവര്‍ഷം ഇടവമാസത്തില്‍ വരുമെന്നും അധികാരികള്‍ക്കറിയാം. എല്ലാ വര്‍ഷക്കാലങ്ങളിലും കേരളം സാംക്രമികരോഗങ്ങളുടെ പിടിയില്‍ അകപ്പെടുന്നുവെന്നതും ഇന്ന്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. എന്നിട്ടും ആരോഗ്യവകുപ്പ്‌ ഈ പകര്‍ച്ചപ്പനി വ്യാപനം തടയാന്‍ യാതൊരു മുന്‍കരുതലുകളും എടുത്തില്ല എന്നത്‌ ഗൗരവമായ പിഴവാണ്‌.

മഴക്കാലത്തിന്‌ മുമ്പ്‌ ഓടകളും തോടുകളും ശുചീകരിക്കുക, മാലിന്യക്കൂമ്പാരങ്ങള്‍ നീക്കുക, കൊതുക്‌ വ്യാപനം തടയാന്‍ മരുന്നടിക്കുക മുതലായ യാതൊരു നടപടികളും ആരോഗ്യവകുപ്പോ ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളോ പഞ്ചായത്തുകളോ എടുത്തതായി കാണുന്നില്ല. കേരളത്തിലെ ആരോഗ്യരംഗം അപകടാവസ്ഥയിലാണെന്ന്‌ തെളിയിക്കുന്നതാണ്‌ എസ്‌ഐടി ആശുപത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ അണുബാധ മൂലമുള്ള മരണങ്ങള്‍. ഇപ്പോള്‍ എച്ച്‌1എന്‍1 വ്യാപിക്കുന്നത്‌ ആരോഗ്യസംവിധാനത്തിന്റെ അഭാവമുള്ള ഇടുക്കി ജില്ലയിലാണ്‌. എറണാകുളവും തലസ്ഥാനനഗരിയും കൊതുക്‌ പടയുടെ പിടിയിലാകുമ്പോള്‍ സാംക്രമികരോഗങ്ങള്‍ പ്രതീക്ഷിക്കാവുന്നതേയുള്ളൂ. എന്നിട്ടും ആരോഗ്യവകുപ്പും സര്‍ക്കാരും കാണിക്കുന്ന അനാസ്ഥ അക്ഷന്തവ്യമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.