Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊള്ളരുതായ്‌മകളുടെ യുപിഎ ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2012, 09:49 pm IST
in Vicharam

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നയിക്കുന്ന യുപിഎ-3 മൂന്നാം വാര്‍ഷികം ആഘോഷിച്ച്‌ ജനങ്ങള്‍ക്ക്‌ നല്‍കിയ റിപ്പോര്‍ട്ട്‌ കാര്‍ഡില്‍ ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വികസിക്കുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥ ആണെന്നും വളരെയധികം പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടും യുപിഎ വിജയത്തിന്റെ പാതയില്‍തന്നെയാണെന്നുമാണ്‌. രണ്ടാം യുപിഎ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നാണ്‌ പ്രതിപക്ഷം വിലയിരുത്തുന്നത്‌. സര്‍ക്കാര്‍ നേരിട്ട അഴിമതികളുടെ ഘോഷയാത്രയും അണ്ണാ ഹസാരെ അതിനെതിരെ സമരം നയിച്ച്‌ ലോക്പാല്‍ നിയമം വേണമെന്ന ആവശ്യം ഉയര്‍ത്തിയതും ഇതിന്‌ തെളിവാണ്‌.
ഇന്ത്യക്ക്‌ ഭക്ഷ്യസുരക്ഷയില്ല എന്ന പേരില്‍ എഫ്സിഐ കൊണ്ടുവരാനുള്ള നീക്കം പ്രതിപക്ഷകക്ഷികള്‍ തകര്‍ക്കുകയായിരുന്നു. അപ്പോഴും ഭക്ഷ്യസുരക്ഷയില്ലാത്തത്‌ ധാന്യശേഖരണത്തിന്‌ ഗോഡൗണുകള്‍ ഇല്ലാത്തതാണ്‌ എന്ന ന്യായമാണ്‌ യുപിഎ നേതാക്കള്‍ ഉന്നയിക്കുന്നത്‌. സാമ്പത്തികകാര്യങ്ങളിലുള്ള കെടുകാര്യസ്ഥതയാണ്‌ സമ്പദ്‌വ്യവസ്ഥ തകര്‍ത്തതും സാധാരണക്കാരുടെ അവസ്ഥ കൂടുതല്‍ ശോചനീയമാക്കിയതും എന്നത്‌ അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്‌. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ യുപിഎക്ക്‌ സാധ്യമാകാതിരുന്നതും പെട്രോള്‍ വില വര്‍ധിപ്പിച്ചതും കല്‍ക്കരി ഉല്‍പാദനം അന്‍പത്‌ ശതമാനം കുറഞ്ഞതും വൈദ്യുതി ഉല്‍പാദനം കുറഞ്ഞതുമെല്ലാം യുപിഎയുടെ പരാജയങ്ങളുടെ റിപ്പോര്‍ട്ട്‌ കാര്‍ഡില്‍ കാണാവുന്നതാണ്‌. എണ്ണവില വര്‍ധന യുപിഎയുടെ പിറന്നാള്‍ സമ്മാനമായി ചിത്രീകരിക്കപ്പെടുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന്‌ ശ്രദ്ധ ചെലുത്താതിരുന്നപ്പോഴും സര്‍ക്കാര്‍ അമിതമായി പണം ചെലവഴിച്ചത്‌ യാതൊരു ചുമതലാബോധവും ഇല്ലാതെയായിരുന്നു. പ്രധാനമന്ത്രി ചെലവ്‌ ചുരുക്കല്‍ നയത്തിന്‌ ഊന്നല്‍ നല്‍കുമ്പോഴും മന്ത്രിമാരും മറ്റും യഥേഷ്ടം വിമാനയാത്രകള്‍ നടത്തുന്നു. സബ്സിഡി വെട്ടിക്കുറയ്‌ക്കല്‍ നീക്കവും ഈ സര്‍ക്കാരിന്റെ കാലത്താണ്‌ ഉണ്ടായത്‌. ഇന്ത്യയില്‍ 60 ശതമാനം പേരും ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരാണ്‌. പച്ചക്കറി, പാല്‍ മുതലായ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു. പക്ഷേ എല്ലാത്തിനുമുപരി യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാകുന്നത്‌ തീരുമാനമെടുക്കാന്‍ കഴിയാത്ത നേതൃത്വമാണ്‌ അതിനുള്ളത്‌ എന്നതിനാലാണ്‌. ഇത്‌ കൂട്ടുകക്ഷി ഭരണത്തിന്റെ കുറ്റമാണെന്ന്‌ പറയുന്ന കോണ്‍ഗ്രസ്‌ ഇപ്പോള്‍ മുലായംസിംഗിനെക്കൂടി സഖ്യകക്ഷിയാക്കാനുള്ള ശ്രമത്തിലാണ്‌. പക്ഷേ തൃണമൂല്‍ പോലുള്ള സഖ്യകക്ഷികള്‍ യുപിഎ ഭരണത്തില്‍ സംതൃപ്തരല്ല. ഏറ്റവുമൊടുവില്‍ വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണ നിക്ഷേപമായ 50,000 കോടി ഡോളര്‍ തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനവും പൊള്ളയാണെന്ന്‌ ഈ വിഷയത്തിലിറക്കിയ ധവളപത്രത്തില്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നതിലൂടെ തെളിഞ്ഞു. ധവളപത്രത്തില്‍ കള്ളപ്പണത്തിന്റെ ഉറവിടമോ വ്യാപനമോ പ്രതിപാദിച്ചില്ല. ഇനിയുള്ള രണ്ട്‌ കൊല്ലം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ്‌ സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

പുതിയ വാര്‍ത്തകള്‍

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.