Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തുടരുന്ന മത്സ്യക്കുരുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2012, 09:55 pm IST
inVicharam

പാതാളം ബണ്ടിന്‌ സമീപം ബുധനാഴ്ചയും വന്‍ മത്സ്യക്കുരുതി നടന്നു. കറുത്ത ജലത്തില്‍ കരിമീനും ചെമ്മീനും ഉള്‍പ്പെടെ വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങിയത്‌ ഓയില്‍ പാട പരന്നപ്പോഴാണ്‌. കഴിഞ്ഞ ഒരാഴ്ചയില്‍ ഇത്‌ നാലാംതവണയാണ്‌ പെരിയാറില്‍ മത്സ്യക്കുരുതി അരങ്ങേറിയത്‌. പെരിയാറില്‍ മത്സ്യക്കുരുതി തുടര്‍ക്കഥയാകുന്നത്‌ പെരിയാര്‍ തീരത്തുള്ള ഫാക്ടറികള്‍ പെരിയാറിലേക്ക്‌ മാലിന്യം തള്ളരുതെന്ന നിരോധനം തൃണവല്‍ക്കരിച്ചതാണ്‌. പെരിയാര്‍ മേഖലയെ അപകടമേഖലയായി ഗ്രീന്‍പീസ്‌ പ്രസ്ഥാനവും പ്രഖ്യാപിച്ചിരുന്നു. വേമ്പനാട്‌ കായലില്‍ ഒഴുകിയെത്തുന്ന ഏഴ്‌ നദികളില്‍ പ്രധാനമാണ്‌ പെരിയാര്‍.
കടലില്‍നിന്നുള്ള ഭക്ഷ്യപ്രധാനമായ 125 ഇനം മത്സ്യങ്ങളില്‍ എഴുപത്തിയാറും കായലും നദികളുമായി ബന്ധപ്പെട്ടുള്ളവയാണ്‌. ഈ മത്സ്യങ്ങളാണ്‌ കേരളത്തിലെ രണ്ടരലക്ഷം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും ഏഴരലക്ഷം തീരദേശ മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാര്‍ഗം. ഈ മലിനീകരണം പെരിയാറിന്റെ മാത്രം കഥയല്ല. ഭാരതപ്പുഴയും ഇന്ന്‌ നഗരമാലിന്യ നിക്ഷേപകേന്ദ്രമാണ്‌. പൊന്നാനി നഗരസഭാ മാലിന്യം നിക്ഷേപിക്കുന്നത്‌ ഭാരതപ്പുഴയിലാണ്‌.
ഈ ഭാരതപ്പുഴയിലെ മലിനമാക്കിയ വെള്ളമാണ്‌ നഗരസഭ കുടിവെള്ളമായി പൈപ്പുകളില്‍കൂടി വിതരണം ചെയ്യുന്നത്‌. ഏലൂര്‍ മേഖലയില്‍ പെരിയാറില്‍നിന്നുള്ള വെള്ളം ആരും ഇന്ന്‌ കുടിവെള്ളമായോ ഭക്ഷണം പാകം ചെയ്യുന്നതിനോ ഉപയോഗിക്കുന്നില്ല.

ഇത്‌ മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്നം മാത്രമല്ല കേരളത്തിലെ മനുഷ്യരുടെ ആരോഗ്യപ്രശ്നവുംകൂടിയാണ്‌. വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്നുല്‍ഘോഷിക്കുന്ന ഒരു ജനത നഗരമാലിന്യം മലവിസര്‍ജ്യമുള്‍പ്പെടെ സ്വന്തം കുടിവെള്ളത്തില്‍ നിക്ഷേപിച്ച്‌ മാലിന്യനിര്‍മാര്‍ജനം നടത്തി ആരോഗ്യം അപായപ്പെടുത്തുന്നു. ഒരു പരിഷ്കൃത സമൂഹവും ചെയ്യാത്ത പ്രവൃത്തിയാണിത്‌. പക്ഷെ രാഷ്‌ട്രീയം മാത്രം ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ കാലവര്‍ഷം വന്നാല്‍ സാംക്രമികരോഗങ്ങളുടെ കേളീരംഗമായി സംസ്ഥാനം മാറുമെന്നും ട്രോളിംഗ്‌ നിരോധനത്തോടെ മത്സ്യക്കുരുതി നടക്കുന്ന മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലേക്ക്‌ കൂപ്പുകുത്തുമെന്നും അധികാരവും പണവും സ്വപ്നം കാണുന്ന ഭരണകക്ഷിയും സര്‍ക്കാരും ചിന്തിക്കുന്നില്ല. പെരിയാറിനെയും ഭാരതപ്പുഴയെയും മാലിന്യനിക്ഷേപകേന്ദ്രങ്ങളാക്കി മാറ്റുന്നതിനോട്‌ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്കും അവകാശമില്ലതായത്‌ അവരും ഈ ഹീനകൃത്യത്തില്‍ പങ്കാളികളാകുന്നതിനാലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.