Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മറന്നുപോയ മദ്യനിരോധനാധികാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2012, 09:58 pm IST
inVicharam

പഞ്ചായത്തുകളുടെ മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കും എന്ന സര്‍ക്കാര്‍ വാഗ്ദാനം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്‌. ഈ ബില്‍ സഭയില്‍ കൊണ്ടുവരും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളില്‍ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്നു. പക്ഷെ പിറവം ഉപതെരഞ്ഞെടുപ്പ്‌ സംസ്ഥാന ഭരണംപോലും സ്തംഭനാവസ്ഥയിലാക്കിയപ്പോള്‍ ഈ ബില്‍ വാഗ്ദാനവും വിസ്മൃതിയിലായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എക്സൈസ്‌ മന്ത്രിയുടെ ബാര്‍ലൈസന്‍സ്‌ ത്രിസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ നല്‍കാനുള്ള നീക്കം അബ്കാരി ലോബികളുടേയും എക്സൈസ്‌ അധികൃതരുടെയും ഇടപെടല്‍ മൂലമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ പ്രഖ്യാപിച്ച ബില്‍ നിയമസഭയില്‍ കൊണ്ടുവരാനുള്ള നീക്കവും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. പഞ്ചായത്തിരാജ്‌, നഗരപാലിക നിയമങ്ങളിലെ പ്രാദേശിക മദ്യനിയന്ത്രണ ജനാധികാര വകുപ്പുകള്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുവാദമില്ലാതെ മദ്യഷോപ്പുകള്‍ സ്ഥാപിക്കാനാകില്ല. അങ്ങനെ സ്ഥാപിച്ച അബ്കാരി സ്ഥാപനം അടച്ചുപൂട്ടിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കധികാരമുണ്ട്‌. ഈ നിയമം പുനഃസ്ഥാപിച്ചു കിട്ടാനാണ്‌ മദ്യനിരോധന സമിതികള്‍ ശ്രമിക്കുന്നത്‌. സമൂഹത്തിലെ പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാന കാരണം മദ്യമാണ്‌ പെണ്ണിന്റെ കണ്ണുനീരാണ്‌ കേരളത്തില്‍ മദ്യമായി വില്‍ക്കപ്പെടുന്നതെന്ന്‌ പ്രസിദ്ധ കവയിത്രി സുഗതകുമാരി പറഞ്ഞിട്ടുണ്ട്‌.

ഗാര്‍ഹിക പീഡനം കൂടുന്നതും വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതും മദ്യം മാന്യവല്‍ക്കരിക്കപ്പെട്ട ശേഷമാണ്‌. കേരളം ഇന്ന്‌ മദ്യോപയോഗത്തില്‍ ഇന്ത്യയില്‍ തന്നെ മുന്നിലായത്‌ ഇവിടുത്തെ പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്ററായതിനാലാണ്‌. അമിത മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ കാരണം കുടുംബങ്ങളുടെ ചികിത്സാ ചെലവും വര്‍ധിക്കുകയാണ്‌. അബ്കാരി നിയമമനുസരിച്ച്‌ മദ്യഷോപ്പുകള്‍, പള്ളികള്‍, അമ്പലം, വിദ്യാഭ്യാസസ്ഥാപന, ശ്മശാനം പട്ടികജാതി-വര്‍ഗ കോളനികള്‍ എന്നിവയില്‍നിന്നും 400 മീറ്റര്‍ അകലവും വിദേശമദ്യഷോപ്പുകള്‍ 200 മീറ്റര്‍ അകലത്തിലാകണമെന്നും നിര്‍ദ്ദേശമുണ്ട്‌. പക്ഷെ ഇന്ന്‌ ഈ നിയമം ലംഘിച്ചാണ്‌ പല മദ്യഷോപ്പുകളും പ്രവര്‍ത്തിക്കുന്നത്‌. ഒരുദിവസം പരമാവധി 12 മണിക്കൂര്‍ മാത്രമാണ്‌ മദ്യവിതരണം എന്ന്‌ നിര്‍ദ്ദേശമുണ്ടെങ്കിലും രാവിലെ 9 മുതല്‍ രാത്രി 11 മണിവരെ മദ്യവില്‍പ്പന നടക്കുന്നു. ഇതെല്ലാം ലംഘിക്കപ്പെടുന്ന നിയമങ്ങളാണ്‌. ഇച്ഛാശക്തിയുള്ള സര്‍ക്കാരും ജനനന്മ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും ഉണ്ടെങ്കില്‍ മാത്രമേ കേരളത്തെ ലഹരിവിമുക്തമാക്കാന്‍ സാധ്യമാകുകയുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.