Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആന്റണി അറിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2012, 09:12 pm IST
inVicharam

പ്രതിരോധമന്ത്രാലയവും പ്രതിരോധമന്ത്രി ആന്റണിയും ഇപ്പോഴും പ്രതിക്കൂട്ടിലാണ്‌. പതിനാല്‌ കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത വിഷയത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്‌ രേഖാമൂലം സിബിഐക്ക്‌ പരാതി നല്‍കിയിരിക്കുകയാണ്‌. 600 ട്രക്കുകള്‍ വാങ്ങുന്നതിന്‌ വിരമിച്ച ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ആണ്‌ കോഴ വാഗ്ദാനം ചെയ്തതെന്ന്‌ ജനറല്‍ സിംഗ്‌ വെളിപ്പെടുത്തി. വാക്കാല്‍ പറഞ്ഞ ഈ അഴിമതി ആരോപണത്തെക്കുറിച്ച്‌ സ്വാഭാവിക നിസ്സംഗത പാലിച്ച പ്രതിരോധമന്ത്രി മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ഇതാവര്‍ത്തിച്ചശേഷം മാത്രമാണ്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. റിട്ടയേര്‍ഡ്‌ ജനറല്‍ തേജീന്ദര്‍സിംഗാണ്‌ കൈക്കൂലി വാഗ്ദാനം നല്‍കിയതെന്ന്‌ ജനറല്‍ വി.കെ. സിംഗ്‌ പറഞ്ഞ പശ്ചാത്തലത്തില്‍ തേജീന്ദര്‍സിംഗ്‌ ജനറല്‍ സിംഗിനെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തു. ഈ വിവാദങ്ങളെങ്കിലും ദുരൂഹതകള്‍ നിറഞ്ഞ സേനാ ആയുധ-വാഹന ഇടപാടുകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അഴിമതിക്കും വിരാമമിടുമെന്ന്‌ പ്രതീക്ഷിക്കാം. ഇന്ത്യന്‍ സേന എന്നും വിദേശ ആയുധങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാര്‍ ഇന്ത്യയാണല്ലോ. ഇത്‌ വിദേശങ്ങളില്‍നിന്ന്‌ വാങ്ങുമ്പോള്‍ ഇടനിലക്കാരാകുന്നവര്‍ തട്ടിയെടുക്കുന്ന വന്‍ കോഴ ഇന്ത്യന്‍ സേനയുടെ ശാപമായി തുടരുകയാണ്‌.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടന്ന ബോഫോഴ്സ്‌ ആയുധ ഇടപാടില്‍ നടന്ന വന്‍കോഴ സോണിയാ ഗാന്ധിയുടെ കുടുംബത്തിന്റെ പടിവാതില്‍വരെ എത്തിയിരുന്നു. അതില്‍ ഇടനിലക്കാരനായിരുന്ന ഇറ്റാലിയന്‍ വ്യവസായി ഇന്ത്യയില്‍നിന്നും ആരുമറിയാതെ രക്ഷപ്പെട്ടതും അയാള്‍ അര്‍ജന്റീനയില്‍ പിടിയിലായപ്പോള്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പാളിയതും അതില്‍ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ വഹിച്ച പങ്കും എല്ലാം നാം കണ്ടതാണ്‌. ബോഫോഴ്സ്‌ സംഭവത്തിനുശേഷവും പല ആയുധ, വാഹന, വിമാന ഇടപാടുകളില്‍ ഇടനിലക്കാര്‍ ലാഭം കൊയ്യുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്‌.
അതോടൊപ്പം ഇന്ത്യന്‍ പ്രതിരോധം ദുര്‍ബലമാണെന്ന വാര്‍ത്ത പരന്നതും ആഘാതമായി. ജനറല്‍ വി.കെ. സിംഗ്‌ അനഭിമതനായത്‌ അദ്ദേഹം ആയുധ ഇടപാടുകളിലെ അഴിമതി നീക്കി പ്രതിരോധരംഗം സംശുദ്ധമാക്കാന്‍ ശ്രമിച്ചതിനാലാണെന്ന നിഗമനങ്ങള്‍ നിലവിലുണ്ട്‌. വിശുദ്ധന്റെ പ്രതിഛായ പേറുന്ന പ്രതിരോധമന്ത്രി എ.കെ. ആന്റണി വി.കെ. സിംഗുമായി സഹകരിച്ച്‌ ഈ ഇടപാടുകളെപ്പറ്റിയും ആരോപണങ്ങളെപ്പറ്റിയും അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നെങ്കില്‍ അത്‌ പ്രതിരോധ മേഖലയെ ശുദ്ധീകരിക്കുക മാത്രമല്ല, സ്വന്തം പ്രതിഛായക്ക്‌ തിളക്കമേറ്റുകയും ചെയ്യുമായിരുന്നു. പക്ഷെ ആന്റണി സ്വതന്ത്ര തീരുമാനമെടുക്കാന്‍ ഇഛാശക്തിയില്ലാത്ത നേതാവായത്‌ ഇന്ത്യയുടെ ദൗര്‍ഭാഗ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.