Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആണവഭീകരത ഏറ്റവും വലിയ വെല്ലുവിളി: മന്‍മോഹന്‍ സിംഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2012, 10:32 pm IST
inWorld

സോള്‍: ആണവ ഭീകരതയാണ്‌ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‌ മന്‍മോഹന്‍സിംഗ്‌. ആണവ സാങ്കേതികവിദ്യ കൈക്കലാക്കാന്‍ ഭീകരരുടെ ഭാഗത്തുനിന്ന്‌ ശ്രമം നടക്കുന്നുണ്ട്‌. ആണവായുധങ്ങള്‍ ഇല്ലാത്ത ഒരു ലോകമാണ്‌ ആണവ സുരക്ഷിതത്വത്തിന്‌ ഉചിതമായ മാര്‍ഗം. രണ്ടാമത്‌ ആണവ സുരക്ഷിത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതീവ നശീകരണ ശേഷിയുള്ള ആണവായുധങ്ങള്‍ ഭീകരന്‍ കൈക്കലാക്കുന്നത്‌ തടയണമെന്ന്‌ 2002ല്‍ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്‌. യുണൈറ്റഡ്‌ നേഷന്‍സ്‌ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയം 1540 ഇന്ത്യ പിന്താങ്ങുന്നുവെന്നും അതിന്റെ കമ്മറ്റിക്കായി പ്രവര്‍ത്തിക്കുമെന്നും മന്‍മോഹന്‍ പറഞ്ഞു. ആണവ ഉല്‍പ്പന്നങ്ങള്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്കല്ലാതെ നല്‍കുന്നതിന്‌ നിയമനടപടിയെടുക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെടുന്നു.

ആണവായുധം ഇല്ലാത്ത ലോകമാണ്‌ ആണവ ഭീഷണിയില്‍നിന്ന്‌ ഉറപ്പ്‌ നല്‍കുന്നത്‌. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ആണവ നിരായുധീകരണം സംബന്ധിച്ച്‌ ഒരു കര്‍മ പദ്ധതി ഇരുപത്തിയഞ്ച്‌ വര്‍ഷം മുമ്പേ മുന്നോട്ടുവച്ചിരുന്നു.

അതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിയും സോളില്‍ കൂടിക്കാഴ്ച നടത്തി. പരസ്പര വിശ്വാസത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ഉഭയകക്ഷി ചര്‍ച്ച നടത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. ആണവ ഉച്ചകോടിക്കിടെ മുന്‍കൂട്ടി നിശ്ചയിക്കാതെയായിരുന്നു കൂടിക്കാഴ്ച. മാള്‍ഡീവിലെ കൂടിക്കാഴ്ചക്കുശേഷം ഇതാദ്യമായാണ്‌ രണ്ടുപേരും പരസ്പരം കണ്ടുമുട്ടുന്നത്‌.

പരസ്പരമുള്ള ചര്‍ച്ചക്ക്‌ ഇരുനേതാക്കളും ആഗ്രഹം പ്രകടിപ്പിച്ചതായി പാക്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും അറിയിച്ചു. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഇന്ത്യാ-പാക്‌ ചര്‍ച്ച മെച്ചപ്പെട്ടുവരികയായിരുന്നു. പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃദ്‌രാജ്യമായി ഇന്ത്യയെ കാണണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവന്നിരുന്നു. പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുമായുള്ള കൂടിക്കാഴ്ചക്ക്‌ ഈവര്‍ഷം അവസാനം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

India

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.