Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍ പാത തുറന്നു കൊടുത്താല്‍ ആക്രമണമെന്ന്‌ പാക്‌ താലിബാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2012, 08:26 pm IST
in World

മിറാന്‍ഷാ: അഫ്ഗാനിലെ നാറ്റോ സേനയ്‌ക്കു പാത തുറന്നുകൊടുത്താല്‍ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന്‌ താലിബാന്‍ മുന്നറിയിപ്പ്‌. തെഹ്‌രിക്‌ ഇ താലിബാന്‍ വക്താവ്‌ ഇഹ്സാനുള്ള ഇസാനാണ്‌ ഇക്കാര്യമറിയിച്ചത്‌. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാല്‍ പാക്‌ എംപിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. കൂടാതെ പാക്കിസ്ഥാനില്‍ ആക്രമണ പരമ്പര തന്നെ നടത്തുമെന്നും താലിബാന്‍ വ്യക്തമാക്കി. അഫ്ഗാന്‍ അതിര്‍ത്തിയിലെ പാക്‌ ചെക്ക്പോസ്റ്റിനു നേരെ നാറ്റോ നടത്തിയ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്‌ അഫ്ഗാനിസ്ഥാനിലേക്കുള്ള പാത പാക്കിസ്ഥാന്‍ അടച്ചത്‌. നവംബറിലെ യാദൃച്ഛികമായ ദുരന്തത്തെ തുടര്‍ന്ന്‌, ചില ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ്‌ ദേശീയ സെക്യൂരിറ്റി കമ്മറ്റി പാത അടച്ചിടാന്‍ തീരുമാനിച്ചത്‌. 2014 ഓടെ അഫ്ഗാനില്‍നിന്ന്‌ വിദേശസൈന്യം പോകുമെന്നാണ്‌ യുഎസ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

അതേസമയം കഴിഞ്ഞവര്‍ഷം നവംബറില്‍ പാക്കിസ്ഥാനില്‍ നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ്‌ സൈനികര്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. പാക്‌ സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒരു യുഎസ്‌ സൈനികനെതിരെയും നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ സൈന്യം തീരുമാനിച്ചിട്ടില്ലെന്നും രണ്ടാംഘട്ട അന്വേഷണത്തിന്റെ ഫലമായി, സൈനികര്‍ സ്വയം പ്രതിരോധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പാക്‌ സൈനികര്‍ക്കെതിരെ വെടിവെയ്‌പ്പ്‌ നടത്തിയതെന്നും, എന്നാല്‍ ഇവരെ ശിക്ഷിക്കാന്‍ പറ്റില്ലെന്നും അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സംഭവം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരും തന്നെ ക്രിമിനല്‍ കുറ്റകൃത്യം ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബറിലെ സംഭവത്തിനുശേഷം യുഎസും പാക്ഭരണകൂടവും ചേര്‍ന്ന്‌, അഫ്ഗാനിസ്ഥാനില്‍ സംയുക്ത പദ്ധതി ആരംഭിച്ചിരുന്നു. 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരു രാഷ്‌ട്രങ്ങളിലേയും സൈനികര്‍ ഒരുപോലെ കുറ്റം ചെയ്തിട്ടുണ്ടെന്നാണ്‌ അമേരിക്ക നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

എന്നാല്‍ അമേരിക്കന്‍ അന്വേഷണ റിപ്പോര്‍ട്ട്‌ പാക്കിസ്ഥാന്‍, നിരാകരിക്കുകയാണുണ്ടായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.