Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സവിശേഷമായ വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2012, 10:00 pm IST
inVicharam

പൊതുവഴിയിലും തെരുവോരത്തും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ പൊതുയോഗം നടത്താന്‍ ജില്ലാ സൂപ്രണ്ടിന്‌ അധികാരം നല്‍കുന്ന 2011 ലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി മതപരമായ ചടങ്ങുകള്‍ക്കും ദേശീയോത്സവത്തിന്റെ ഭാഗമായ പ്രദക്ഷിണം, എഴുന്നള്ളിപ്പ്‌ തുടങ്ങിയവ ഉപാധികളോടെ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. 2011 ലെ വിധിയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയിട്ട 1000 വനിതകള്‍ക്കെതിരെ പോലീസ്‌ കേസ്‌ എടുത്തിരുന്നു.
ഗതാഗതം തടസപ്പെടുത്താതെ റോഡിന്റെ ഒരു വശത്ത്‌ മാത്രമായി യോഗവും മതപരമായ ചടങ്ങും നടത്താനും കോടതി അനുമതി നല്‍കി. സഞ്ചാരസ്വാതന്ത്ര്യം മൗലികാവകാശമാണ്‌. വഴിയോരത്ത്‌ രാഷ്‌ട്രീയ തൊഴിലാളി സംഘടനകള്‍ക്ക്‌ പൊതുയോഗത്തിന്‌ അനുമതി നല്‍കുമ്പോള്‍ അത്‌ ഏത്‌ സ്ഥലമാണെന്ന്‌ തിട്ടപ്പെടുത്താനും കോടതി നിര്‍ദ്ദേശമുണ്ട്‌. പോലീസില്‍ ക്രിമിനലുകള്‍ ഉണ്ടെന്നും പരസ്യമായി പ്രസ്താവിക്കുന്ന കോടതി സര്‍ക്കാര്‍ സ്ഥലം കയ്യേറ്റക്കാര്‍ കൈവശമാക്കുമ്പോള്‍ നടപടിയെടുക്കാതെ അവര്‍ക്ക്‌ വെള്ളവും വൈദ്യുതിയും പോലും ലഭ്യമാക്കാന്‍ സംവിധാനമൊരുക്കുന്നവരാണ്‌ അധികാരസ്ഥാനത്ത്‌ എന്നും ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ വഴിയോര പൊതുയോഗത്തിനും മതാചാരങ്ങള്‍ക്കും നല്‍കുന്ന അനുമതി കാല്‍നടക്കാരുടെ സഞ്ചാരാവകാശം ഹനിക്കാതെയും വഴിയോര കച്ചവടക്കാര്‍ക്ക്‌ തടസം സൃഷ്ടിക്കാതെയും ആയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌. മതാഘോഷങ്ങള്‍ കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം ആഘോഷിക്കപ്പെടുന്നവയാണ്‌. പൊതുവഴി നിയമവ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാണിച്ച ഹര്‍ജികളിലാണ്‌ ഈ വിധി. പൊതുനിരത്തില്‍ തടസമുണ്ടാകുന്നത്‌ ശിക്ഷാര്‍ഹമാക്കുന്ന ദേശീയപാതാ സംരക്ഷണ നിയമം പഞ്ചായത്തീരാജ്‌ നിയമം, മുനിസിപ്പല്‍ നിയമം മുതലായവ നിലവിലുണ്ട്‌. പൊതുനിരത്തിലും ഫുട്പാത്തിലും നടന്നോ വാഹനത്തിലോ തടസം കൂടാതെ സഞ്ചരിക്കാനുള്ള അവകാശത്തിന്‌ കോടതിവിധി അടിവരയിടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.