Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോഫി അന്നാന്‍ സിറിയയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:49 pm IST
inWorld

ദമാസ്ക്കസ്‌: യുഎന്‍ അറബ്‌ ലീഗ്‌ പ്രതിനിധി കോഫി അന്നാന്‍ സിറിയയില്‍. അനുദിനം പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐക്യരാഷ്‌ട്രസഭാ സുരക്ഷാസമിതി മുന്‍കയ്യെടുത്താണ്‌ മുന്‍ യുഎന്‍ ജനറല്‍ സെക്രട്ടറികൂടിയായ കോഫി അന്നാനെ സിറിയയിലെ സമാധാന ദൂതനായി തെരഞ്ഞെടുത്തത്‌.

രാജ്യത്തെത്തുന്ന അദ്ദേഹം പ്രസിഡന്റ്‌ ബാഷര്‍ അല്‍-അസദുമായി ചര്‍ച്ച നടത്തും. ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും നയതന്ത്ര ചര്‍ച്ചകളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുമെന്ന്‌ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.

ഇന്നലെ സിറിയയിലെത്തിയ അന്നാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്നാണ്‌ സൂചന. സൈന്യം കൂട്ടക്കൊല തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരുമൊത്ത്‌ സമാധാന ചര്‍ച്ചക്ക്‌ തയ്യാറല്ലെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്‌. വെള്ളിയാഴ്ച രാജ്യത്തുടനീളമുണ്ടായ ആക്രമണങ്ങളില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, സിറിയയില്‍ ഏറ്റവും നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ നേരിയ തോതില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ ഇനിയും ഇങ്ങോട്ടുള്ള സഹായം ആവശ്യമാണ്‌, നിയമസഭാ സമിതി തലവന്‍ വലേറി അമോസ്‌ പറഞ്ഞു.

രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളില്‍ ഉടനീളം 7500 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ യുഎന്‍ റിപ്പോര്‍ട്ട്‌. ഇന്നലെ രാവിലെ ഡമാസ്ക്കസ്‌ വിമാനത്താവളത്തിലെത്തിയ കോഫി അന്നാനെ സിറിയന്‍ വിദേശകാര്യസഹമന്ത്രി ഫൈസല്‍ മെക്ദാബാണ്‌ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ പ്രസിഡന്റ്‌ അസദുമായി ചര്‍ച്ച നടത്തുമെന്നാണ്‌ ഔൗ‍ദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്‌. എന്നാല്‍ സര്‍ക്കാരിനെതിരെ നടത്തിവരുന്ന പ്രക്ഷോഭം തുടരുമെന്നാണ്‌ പ്രക്ഷോഭകരുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Kerala

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.