Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഐഎസ്‌ഐക്ക്‌ പുതിയ തലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:45 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ പുതിയ തലവനായി സഹീര്‍-ഉള്‍-ഇസ്ലാമിനെ തെരഞ്ഞെടുത്തു. കറാച്ചി സിറ്റിയിലെ ആര്‍മി കമാന്‍ഡറാണ്‌ ഇസ്ലാം. 2008 മുതല്‍ ഐഎസ്‌ഐ തലവനായി തുടരുന്ന ലഫ്‌. ജനറല്‍ അഹമ്മദ്‌ ഷൂജ പാഷ മാര്‍ച്ച്‌ 18 ന്‌ പിരിയുന്ന ഒഴിവിലേക്കാണ്‌ പുതിയ നിയമനം. പുതിയ ഐഎസ്‌ഐ തലവനായി വരുന്ന ഇസ്ലാമിന്‌ അഫ്ഗാന്‍ താലിബാനുമായി സമാധാനചര്‍ച്ചയില്‍ ഏര്‍പ്പെടാനും യുദ്ധത്തിന്‌ അവസാനമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ്‌ കരുതുന്നത്‌.

1990 കളില്‍ അഫ്ഗാനില്‍ താലിബാന്‍ സംഘടനയുണ്ടാക്കാന്‍ സഹായിച്ചത്‌ പാക്‌ അധികൃതരായിരുന്നു. അതുകൊണ്ടുതന്നെ താലിബാനുമേല്‍ ചില നിയന്ത്രണങ്ങളുണ്ടെന്ന്‌ പാക്കിസ്ഥാന്‍ വിശ്വസിക്കുന്നു. അല്‍ ഖ്വയ്ദ അംഗങ്ങളെ പിടികൂടുന്നതിന്‌ ഐഎസ്‌ഐ സിഐഎയുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌. അമേരിക്കന്‍ സൈന്യം ലാദനെ വധിച്ചതും അബദ്ധത്തില്‍ അമേരിക്കന്‍ സേന 24 പാക്‌ സൈന്യത്തെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ വധിച്ചതും യുഎസ്‌-പാക്‌ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കെ ഇന്റലിജന്‍സ്‌ സഹകരണം ഇരുരാജ്യങ്ങളും തുടര്‍ന്നിരുന്നു.

സര്‍ക്കാരുമായി ആലോചിച്ചാണ്‌ ഐഎസ്‌ഐ അതിന്റെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്‌. അപ്രതീക്ഷിതമായാണ്‌ സഹീര്‍-ഉള്‍-ഇസ്ലാമിന്റെ നിയമനം. 2008 മുതല്‍ 2010 വരെ ഇസ്ലാം ഐഎസ്‌ഐയുടെ ഡപ്യൂട്ടി ഡയറക്ടറായിരുന്നു. ഐഎസ്‌ഐയുടെ ഇന്റേണല്‍ സെക്യൂരിറ്റി വിംഗിന്റെയും തലവനായിരുന്നു.

പാക്‌ സൈനിക കേന്ദ്രത്തില്‍ ബിന്‍ ലാദനെ സംരക്ഷിച്ചത്‌ ഐഎസ്‌ഐ ആണെന്ന സംശയം നിലവിലുണ്ട്‌. ലാദന്റെ സാന്നിധ്യം പാക്‌ മണ്ണില്‍ തിരിച്ചറിയുന്നതിലും അമേരിക്കയുടെ ഏകപക്ഷീയമായ ലാദന്‍ വധം തടയുന്നതിലും ഐഎസ്‌ഐ പരാജയപ്പെട്ടുവെന്ന്‌ പാക്‌ മിലിട്ടറി കുറ്റപ്പെടുത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.