Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയന്‍ പെട്രോളിയം സഹമന്ത്രി രാജി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2012, 08:28 pm IST
inWorld

ഡമാസ്ക്കസ്‌: സിറിയയുടെ പെട്രോളിയം സഹമന്ത്രി അബ്ദോ ഹസ്മദ്ദീന്‍ മന്ത്രിസ്ഥാനം രാജിവെയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുടൂബില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ്‌ അബ്ദോ രാജിക്കാര്യം പ്രഖ്യാപിച്ചത്‌. മന്ത്രിസ്ഥാനം രാജിവെയ്‌ക്കുന്നതായും ബാത്ത്‌ പാര്‍ട്ടിയില്‍നിന്ന്‌ പിന്‍മാറുന്നതായും അദ്ദേഹം പറഞ്ഞു. 2009 ആഗസ്റ്റ്‌ മുതല്‍ പെട്രോളിയം സഹമന്ത്രിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഇതു സംബന്ധിച്ച യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

സിറിയന്‍ സര്‍ക്കാരിന്റെ സൈനിക ബോംബാക്രമണത്തില്‍ നാമാവേശഷമായ സ്ഥലം യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ്‌ സന്ദര്‍ശിച്ചതിനുശേഷമാണ്‌ അദ്ദേഹത്തിന്റെ പ്രഖ്യാപനമുണ്ടായത്‌.

ഷെല്ലാക്രമണത്തിനുശേഷമാണ്‌ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഈ ജില്ല തിരിച്ചുപിടിച്ചത്‌. സൈനികര്‍ കാരണമാണ്‌ ഇത്രയും നാശനഷ്ടമുണ്ടായതെന്ന്‌ പ്രക്ഷോഭകാരികള്‍ ആരോപിച്ചപ്പോള്‍, ഇത്രയും പേരുടെ മരണത്തിന്‌ കാരണം പ്രക്ഷോഭകാരികളാണെന്നും ഡമാസ്ക്കസ്‌ കുറ്റപ്പെടുത്തി.

ആക്രമണങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടതായും അതില്‍ 26 പേര്‍ ഹോംസിലും 66 പേര്‍ ഇഡ്ലിബിലും മൂന്ന്‌ പേര്‍ ഡേരയിലും രണ്ടുപേര്‍ വച്ച്‌ ഡമാസ്ക്കസിലും അലിപ്പോയിലുമാണ്‌ കൊല്ലപ്പെട്ടതെന്ന്‌ പ്രതിപക്ഷം പറഞ്ഞു.

സൈനികരാല്‍ ഹോംസ്‌ പൂര്‍ണമായും തകര്‍ന്നെന്ന്‌ വിപ്ലവകാരികള്‍ പറഞ്ഞു. 12 മാസമായി സിറിയയില്‍ നടക്കുന്ന കലാപത്തില്‍ 7,500 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ അറിയിച്ചു. കൂടാതെ അന്താരാഷ്‌ട്ര മാധ്യമസംഘങ്ങളെല്ലാം സിറിയയില്‍ പ്രവേശിക്കുന്നത്‌ വിലക്കിയിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Kerala

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.