Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനക്ക്‌ 106 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ബജറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2012, 09:47 am IST
inWorld

ബെയ്ജിംഗ്‌: ചൈനീസ്‌ പ്രതിരോധ ബജറ്റില്‍ 11.2 ശതമാനം വര്‍ധനവ്‌. 106.41 ബില്യണ്‍ ഡോളറാണ്‌ മൊത്തം നീക്കിയിരിപ്പ്‌. അതിര്‍ത്തിരാജ്യങ്ങളില്‍ ചിലത്‌ അമേരിക്കയുമായി അടുക്കുന്നതും ഏഷ്യാ പസഫിക്‌ മേഖലയിലെ അസ്വസ്ഥതകളുമാണ്‌ പ്രതിരോധ ബജറ്റില്‍ വര്‍ധനവ്‌ വരുത്താന്‍ ചൈനയെ പ്രേരിപ്പിച്ചത്‌. മൊത്ത ആഭ്യന്തര ഉല്‍പാദനം പരിഗണിക്കുകയാണെങ്കില്‍ ബജറ്റിലെ നീക്കിയിരിപ്പ്‌ കുറവാണെന്ന്‌ ചൈനീസ്‌ പാര്‍ലമെന്റ്‌ വക്താവ്‌ ലീ ഷാവോസിങ്‌ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷിതത്വവും പരമാധികാരവും അതിര്‍ത്തിസംരക്ഷണവും ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം. മറ്റ്‌ രാജ്യങ്ങള്‍ക്ക്ഭീഷണി ഉയര്‍ത്തുക ലക്ഷ്യമല്ല.

ലോകത്തെ വന്‍ സാമ്പത്തികശക്തികളിലൊന്നായ ചൈനയുടെ പ്രതിരോധ ബജറ്റ്‌ കഴിഞ്ഞ ഏതാനും ദശകങ്ങളായി രണ്ടക്കത്തില്‍ത്തന്നെ നില്‍ക്കുകയാണ്‌.
സമുദ്രാതിര്‍ത്തി ഉള്‍പ്പെടെ ചൈനയുടെ അതിര്‍ത്തി വളരെ വലുതാണ്‌. എന്നാല്‍ മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ചൈനയുടെ പ്രതിരോധച്ചെലവ്‌ കുറവാണെന്ന്‌ ചൈനീസ്‌ വക്താവ്‌ പറഞ്ഞു. 2.3 മില്യണ്‍ ട്രൂപ്പുകളുള്ള ചൈനീസ്‌ സൈന്യം ലോകത്തിലെതന്നെ ഏറ്റവും വലുതാണ്‌.ചൈനയുടെ പ്രതിരോധ നയം വളരെ രഹസ്യസ്വഭാവമുള്ളതുമാണ്‌. ചൈനയുടെ മിലിട്ടറി ശക്തിയെ അമേരിക്കയെയും ഏഷ്യന്‍ മേഖലയെയും ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യവും പ്രതിരോധ ബജറ്റിലുണ്ട്‌.

ചൈനീസ്‌ യൂണിവേഴ്സിറ്റിയിലെ വില്ലി ലാം പറഞ്ഞത്‌ മിക്ക രാജ്യങ്ങളുടെയും പ്രതിരോധച്ചെലവ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചതിലുമേറെയാണ്‌. മിലിട്ടറിയെ ആധുനികവല്‍ക്കരിക്കുന്നതിനാവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പട്ടാള ഉദ്യോഗസ്ഥരുടെ ശമ്പളവും നിലവിലുള്ള യുദ്ധോപകരണങ്ങളുടെ നവീകരണവുമാണ്‌ ബജറ്റില്‍. പുതിയ ആയുധങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുന്നതിനോ വികസിപ്പിക്കുന്നതിനോ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടില്ല.

അമേരിക്കയുമായി ബന്ധം വയ്‌ക്കുന്ന രാജ്യങ്ങള്‍ അവരുടെ പ്രതിരോധ ബജറ്റില്‍ വര്‍ധനവ്‌ വരുത്തുന്നതിന്‌ ചൈനീസ്‌ ബജറ്റ്‌ കാരണമാകുമെന്ന്‌ തായ്‌വാനിലെ വിദഗ്ധനായ ആര്‍തര്‍ ഡിംഗ്‌ പറഞ്ഞു. എന്തുകൊണ്ടാണ്‌ ചൈന ഇത്രയും പ്രതിരോധച്ചെലവ്‌ വര്‍ധിപ്പിച്ചതെന്ന്‌ മേഖലയിലെ രാജ്യങ്ങളെ ബോധ്യപ്പെടുത്തേണ്ടിവരുമെന്നും ഡിംഗ്‌ പറഞ്ഞു. ചൈനയുടെ മിലിട്ടറി ലക്ഷ്യങ്ങളെക്കുറിച്ച്‌ ജപ്പാന്‍ മുന്നെതന്നെ ആശങ്ക അറിയിച്ചിരുന്നു. തെക്കന്‍ ചൈനാ കടലില്‍ ചൈനയുടെ അവകാശവാദം കടന്നുകയറ്റമായി വിയറ്റ്നാം, ഫിലിപ്പൈന്‍സ്‌, തായ്‌വാന്‍, ബ്രൂണൈ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

ജപ്പാനും തായ്‌വാനും ഇടയില്‍ കിടക്കുന്ന ദ്വീപ്‌ സംബന്ധിച്ച്‌ ബെയ്ജിംഗും ടോക്കിയോയും ദീര്‍ഘനാളായി തര്‍ക്കത്തിലാണ്‌. നയതന്ത്രതലത്തിലും അഭിപ്രായഭിന്നത ശക്തമാണ്‌. 2010 ല്‍ ജപ്പാന്‍ ഒരു ചൈനീസ്‌ മത്സ്യബന്ധന ബോട്ടിന്റെ ക്യാപ്റ്റനെ അറസ്റ്റ്‌ ചെയ്തിരുന്നു. 2011-2015 വര്‍ഷത്തിനിടക്ക്‌ ചൈനയുടെ പ്രതിരോധ ബജറ്റ്‌ ഇരട്ടിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.