Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മോഡി വധ ഗൂഢാലോചന: വിക്കിലീക്സിന്‌ മുന്‍പെ സ്ട്രാറ്റ്‌ ഫോര്‍ അറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 08:29 pm IST
inWorld

ന്യൂയോര്‍ക്ക്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്ക്കറെ തൊയിബ ഗൂഢാലോചന നടത്തിയ വിവരം വിക്കിലീക്സിന്‌ മുന്‍പെ തങ്ങള്‍ക്ക്‌ അറിയാമായിരുന്നുവെന്ന്‌ ഗ്ലോബല്‍ പ്രൈവറ്റ്‌ ഇന്റലിജന്‍സ്‌ ഗ്രൂപ്പായ സ്ട്രാറ്റ്‌ ഫോര്‍ വെളിപ്പെടുത്തി. ഭീകരവാദ ഗ്രൂപ്പുകള്‍ തമ്മില്‍ നിരവധി തവണ ആക്രമണ പദ്ധതി ചര്‍ച്ച ചെയ്തതായി 2010 ഡിസംബറില്‍ വിക്കിലീക്സ്‌ പുറത്തിറക്കിയ കേബിളില്‍ പറഞ്ഞിരുന്നു. 2009 ജൂണില്‍ ഭീകരവാദ ഗ്രൂപ്പിലെ പാക്‌-ഇന്ത്യാ അംഗങ്ങള്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിരുന്നു. ലഷ്ക്കര്‍ ഭീകരന്‍ ഷഫിഖ്‌ ഖാഫയാണ്‌ ആക്രമണ പദ്ധതികള്‍ക്ക്‌ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയത്‌. ഇന്ത്യയിലെ ലഷ്ക്കര്‍ അംഗം ഹുസൈന്‍ ജൂണ്‍ മാസത്തില്‍ മൂന്നു തവണ മോഡിയെ വധിക്കാന്‍ ശ്രമിച്ചു. ഇന്ത്യക്കാരനായ സമീര്‍ എന്നയാളുമായി ചേര്‍ന്നാണ്‌ ഹുസൈന്‍ തന്റെ പദ്ധതികളെ സംയോജിപ്പിച്ചത്‌.

രഹസ്യ വാര്‍ത്ത പുറത്ത്‌ വന്നയുടന്‍ അമേരിക്ക ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്‌ ഇത്‌ സംബന്ധിച്ച്‌ സൂചന നല്‍കിയിരുന്നു. നരേന്ദ്രമോഡിക്കെതിരെ ആസൂത്രിത അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്നും ഗുജറാത്ത്‌, മഹാരാഷ്‌ട്ര സര്‍ക്കാരുകള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

1984 ല്‍ ഭോപ്പാല്‍ വാതകദുരന്തത്തിന്‌ കാരണക്കാരായ ഡൗ കെമിക്കല്‍സിനുവേണ്ടി ചാരപ്പണി ചെയ്യുന്നുവെന്ന ആരോപണം സ്വകാര്യ ഇന്റലിജന്‍സ്‌ ഏജന്‍സിക്കെതിരെ ഉണ്ടായിരുന്നു.

ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട കേസിന്റെ ഇന്ത്യന്‍ കോടതിയിലെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡൗ കെമിക്കല്‍സിനും യൂണിയന്‍ കാര്‍ബൈഡിനും നല്‍കിയത്‌ സ്ട്രാറ്റ്‌ ഫോര്‍ ആയിരുന്നു. കോടതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്ത്‌ ചെയ്യുന്നു, എവിടെ താമസിക്കുന്നു തുടങ്ങിയ വിവരങ്ങളും അവരെ അറിയിച്ചത്‌ സ്ട്രാറ്റ്ഫോര്‍ ആണെന്ന്‌ വിക്കിലീക്സ്‌ വെളിപ്പെടുത്തുന്നു.

തങ്ങള്‍ക്ക്‌ വിവരം നല്‍കുന്നവരുടെ രാജ്യാന്തര ശൃംഖല സ്ട്രാറ്റ്‌ ഫോര്‍ വികസിപ്പിച്ചത്‌ സ്വിസ്‌ ബാങ്ക്‌ വഴി വേതനം നല്‍കിയും പ്രീ-പെയ്ഡ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ നല്‍കിയുമാണ്‌. സ്വകാര്യ ഏജന്‍സികള്‍ കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ സര്‍ക്കാരിനുംവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്‌ ഉദാഹരണമാണ്‌ ഇത്തരം തെളിവുകളെന്ന്‌ വിക്കിലീക്സ്‌ ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.