Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

9/11: ശരീരാവശിഷ്ടങ്ങള്‍ ഒന്നിച്ച്‌ സംസ്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2012, 08:48 pm IST
inWorld

വാഷിംഗ്ടണ്‍: സപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേതില്‍ ചിലരുടെ ശരീരാവശിഷ്ടങ്ങള്‍ ഒന്നിച്ച്‌ കുഴിച്ചുമൂടിയതായി പെന്റഗണ്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. യുഎസ്‌ സൈന്യത്തിന്റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ശരീരാവശിഷ്ടങ്ങള്‍. 2001 പെന്റഗണ്‍ ആക്രമണത്തില്‍ മരിച്ചവരുടെയും ഷാങ്ങ്സ്‌വില്ല, പെന്‍സില്‍വാനിയ എന്നീ സ്ഥലങ്ങളില്‍ തട്ടിക്കൊണ്ടുപോകലിനിടെ തകര്‍ന്നുവീണ വിമാനത്തില്‍നിന്ന്‌ മരിച്ചവരും സപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെയും തിരിച്ചറിയപ്പെടാത്ത ശരീരാവശിഷ്ടങ്ങളാണ്‌ ഒന്നിച്ച്‌ സംസ്കരിച്ചത്‌.

ഇറാഖ്‌-അഫ്ഗാന്‍ യുദ്ധത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളോട്‌ അപമര്യാദയായി പെരുമാറുന്നുവെന്ന്‌ ഡോവര്‍ എയര്‍ഫോഴ്സ്‌ ബേസിലെ മോര്‍ച്ചറിയില്‍നിന്നും സത്യാവസ്ഥ പ്രകടമാക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംബന്ധിച്ച ഏത്‌ വിഷയവും അമേരിക്കക്കാര്‍ക്കും വൈതൗസിനും പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള നടപടി പെന്റഗണ്‍ എടുത്തുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം അശ്രദ്ധയോടെ കൈകാര്യം ചെയ്തതില്‍ തങ്ങള്‍ക്ക്‌ അതിയായ വിഷമമുണ്ടെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മൃതശരീരങ്ങളുടെ ഇടയില്‍ അല്‍ഖ്വയ്ദ വിമാനം റാഞ്ചിയപ്പോള്‍ അതില്‍ മരിച്ച എത്രപേരുടെ ശരീരാവശിഷ്ടങ്ങള്‍ ഉണ്ടെന്നറിയില്ല. ഡെല്‍വാറെയിലുള്ള ഡോവര്‍ മോര്‍ച്ചറിയില്‍നിന്നും ചില ശരീരാവശിഷ്ടങ്ങള്‍ 2008 ല്‍ വിര്‍ജീനിയയിലുള്ള ശ്മശാനത്തില്‍ കത്തിച്ചിരുന്നു.

ശവശരീരങ്ങള്‍ കണ്ടെയ്നറുകളാക്കി സംസ്കരിക്കുന്നതിനുവേണ്ടി ബയോ മെഡിക്കല്‍ വേസ്റ്റ്‌ ഡിസ്പോസല്‍ കോണ്‍ട്രാക്ടര്‍ക്ക്‌ നല്‍കിയതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ എത്ര ശവശരീരങ്ങള്‍ സംസ്കരിക്കുന്നതിന്‌ നല്‍കിയെന്ന കാര്യത്തില്‍ വൈരുദ്ധ്യമുണ്ടെന്ന്‌ എയര്‍ഫോഴ്സ്‌ സംശയം പ്രകടിപ്പിച്ചു. എയര്‍ഫോഴ്സ്‌ സെക്രട്ടറി മിഖായേല്‍ ഡോണ്‍ലി വാര്‍ത്താ ലേഖകരോട്‌ പറഞ്ഞത്‌ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തനിക്ക്‌ പുതിയ അറിവാണെന്നാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.