Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പെട്ടെന്നൊരു ഭൂകമ്പം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 09:06 pm IST
inVicharam

ശിവനുണ്ണിയാണ്‌ പണിപറ്റിച്ചത്‌. ടിയാന്‌ 10-ാ‍ം ക്ലാസ്സും മരപ്പണിയുമാണ്‌ യോഗ്യതയെങ്കിലും കോസ്മിക്‌ കിരണങ്ങളിലാണ്‌ ഗവേഷണം. കോസ്മിക്‌ റേ എന്നാലെന്ത്‌, പ്രൈമറി കോസ്മിക്‌ റേ, സെക്കന്ററി കോസ്മിക്‌റേ, കോസ്മിക്‌റേഷവര്‍, മെസോണ്‍സ്‌, ഹൈപറോണ്‍സ്‌, കിഴക്കു-പടിഞ്ഞാറു പ്രഭാവം (തെക്കു-വടക്കു പാതപോലെ), സോളാര്‍ മോഡുലേഷന്‍ ഇവയെല്ലാം ശിവനുണ്ണിക്ക്‌ പച്ചവെള്ളം. സ്കൂളില്‍ പോകാതെയും പഠിക്കാമെന്നതിനെയാണ്‌ അനൗപചാരിക വിദ്യാഭ്യാസമെന്ന്‌ പറയുന്നത്‌.

കോസ്മിക്‌ കിരണങ്ങളും ഭൂകമ്പവും-ഇതാണ്‌ ശിവനുണ്ണിയുടെ ഗവേഷണ മേഖല. ഡയനാമോ കണ്ടുപിടിച്ച മൈക്കേള്‍ ഫാരഡേയുടെ റെക്കോര്‍ഡ്‌ മറികടക്കാന്‍ തന്നെയായിരുന്നു ശിവനുണ്ണിയുടെ പുറപ്പാട്‌. സ്കൂള്‍ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഫാരഡേ ശാസ്ത്രജ്ഞരുടെ ലോക അക്കാദമിയില്‍ പോയി ക്ലാസ്സെടുത്തിട്ടുണ്ടെന്നതാണ്‌ ചരിത്രം. തന്റെ കോസ്മിക്‌ ഭൗമ സംഘട്ടനവുമായി കടല്‍ കടക്കാന്‍ ശിവനുണ്ണി ശ്രമിച്ചുകൊണ്ടിരിക്കേയാണ്‌ ഇവിടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്‌.

കോസ്മിക്‌ കിരണങ്ങള്‍ ഫോക്കസ്‌ ചെയ്യുന്നത്‌ ഇരിങ്ങാലക്കുടയിലെ ചെറിയ പള്ളിയിലേക്കെന്ന്‌ തിരിച്ചറിഞ്ഞതിനാല്‍ അവിടെയാണ്‌ അടുത്ത ഭൂകമ്പമെന്ന്‌ ഉണ്ണി പ്രവചിച്ചു. കേള്‍ക്കേണ്ട താമസം, കെ.എം.മാണിയെന്ന പാലാ മാണിക്യമൊഴിച്ച്‌ ആരെന്തുപറഞ്ഞാലും ചെവികൊടുക്കാത്ത കേരള ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ ശിവനുണ്ണിയെ വിശ്വസിച്ചു. അതുകൊണ്ട്‌ ഇരിങ്ങാലക്കുടയിലും പരിസരത്തുമുള്ള സ്കൂള്‍ കുട്ടികള്‍ ക്ലാസ്‌ മുറികളില്‍ ഇരുന്ന്‌ കളിക്കണ്ട, പുറത്തിറങ്ങി മരത്തണലില്‍ കളിച്ചാല്‍ മതിയെന്ന്‌ വാക്കാല്‍ ഉത്തരവും നല്‍കി. പരീക്ഷ മാറ്റിവയ്‌ക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന്‌ അന്വേഷിച്ചു നടക്കുന്ന കോത്തായം യൂണിവേഴ്സിറ്റിയിലെ സിണ്ടിക്കേറ്റ്‌ സഖാക്കന്മാര്‍ക്ക്‌ ജോര്‍ജിനെ അത്ര പിടുത്തമില്ലാത്തതുകൊണ്ട്‌ പരീക്ഷകളൊന്നും മാറ്റിയില്ല.

പക്ഷെ അത്ഭുതകരമായത്‌ മുല്ലപ്പെരിയാറിന്റെ രക്ഷക്ക്‌ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കന്മാര്‍ ചാടിവീണതാണ്‌. 2008-ലും അതിന്‌ മുമ്പും ചെറുഭൂകമ്പങ്ങളിലൂടെ ഡാമിന്‌ ഭീഷണി നേരിട്ടപ്പോള്‍ പുതച്ചുമൂടിക്കിടന്ന ചാനലുകളും മന്ത്രിമാരും പ്രതികരണ മുന്‍ജഡ്ജിമാരും ഉണര്‍ന്നെഴുന്നേറ്റു. രാഷ്‌ട്രീയ നേതൃത്വം തങ്ങളുടെ കഴിവുകേടു മറച്ചുവെക്കാന്‍ പൊതുജനത്തെ പെരുവഴിയിലോട്ട്‌ വലിച്ചിഴച്ചു. ‘മന്ത്രിസ്ഥാനം പുല്ല്‌’ എന്ന്‌ വിമാനത്തില്‍ ഭൂകമ്പമുണ്ടാക്കിയ ഒരു മന്ത്രി ചാനലില്‍ അലറിയതോടെ ശവാസനം, വജ്രാസനം, കുത്തിയിരിപ്പ്‌, നിരാഹാരം, ഹര്‍ത്താല്‍, ബന്ദ്‌-ജനം സമരം ഏറ്റെടുത്തു.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ താനും വീട്ടുകാരിയും ഒരുമിച്ചൊഴുകിപ്പോകും എന്ന്‌ ഉത്തമവിശ്വാസമുള്ള രാമന്‍പിള്ള ചോദിക്കുന്നതിങ്ങനെ: “അല്ല സാറന്മാരെ, നിങ്ങള്‍ ഇത്രനാളും എവിടാരുന്നു? പിറവം തെരഞ്ഞെടുപ്പോ അതോ ഡാം 999 സിനിമയോ ഏതാണ്‌ ഡാമിന്റെ മുഖ്യസുരക്ഷാ ഭീഷണി? പുതിയ ഡാം പണിതാലും തമിഴ്‌നാടിന്‌ ജലം തുടര്‍ന്നും നല്‍കുമെന്ന കാര്യം എന്തുകൊണ്ട്‌ നിങ്ങള്‍ പുരച്ചിതലൈവിയ്‌ക്ക്‌ മനസ്സിലാക്കിക്കൊടുക്കുന്നില്ല? ഡാം പൊട്ടാന്‍ സാധ്യതയുണ്ടെന്ന്‌ ശാസ്ത്രജ്ഞര്‍ ഉറപ്പു പറയുന്നുണ്ടെങ്കില്‍ എന്തിന്‌ അതുപേക്ഷിക്കാതിരിക്കണം? ഡാം പൊട്ടിയാല്‍ ഒഴുകിപ്പോരുന്നത്‌ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 30 ലക്ഷം ജനങ്ങളും അവരുടെ കോഴി, താറാവ്‌, ആട്‌, പശു, പണം, പണപ്പെട്ടി, എസ്‌എസ്‌എല്‍സി ബുക്ക്‌, റേഷന്‍കാര്‍ഡ്‌ പോലുള്ള സാധനങ്ങളുമാണ്‌. ഇതിനേക്കാള്‍ വിലപിടിപ്പുള്ളതാണോ ഇടയക്കനിയുടെ നാട്ടിലെ പൂ-പച്ചക്കറികൃഷി സോറി, പച്ചക്കറി-പൂകൃഷി?”

കെ. എ. സോളമന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.