Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യാത്രക്കാരുടെ സുരക്ഷ പാളം തെറ്റരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2012, 09:30 pm IST
inVicharam

ട്രെയിന്‍ യാത്രക്കാര്‍ മദ്യപിച്ച്‌ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ കടന്നാല്‍ ആറുമാസം തടവും ആയിരം രൂപ പിഴയും ശിക്ഷ നല്‍കുമെന്ന റെയില്‍വേയുടെ പ്രഖ്യാപനം ട്രെയിനുള്ളിലെ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ്‌ ഇന്ത്യന്‍ റെയില്‍വെ ആക്ടിലെ 145-ാ‍ം വകുപ്പ്‌ ശക്തമായി നടപ്പാക്കാനും ട്രെയിനിനുള്ളിലെ മദ്യപാനം തടയാനും എല്ലാ സ്റ്റേഷനിലും ബ്രത്ത്‌ അനലൈസര്‍ സ്ഥാപിക്കാനും റെയില്‍വേ തീരുമാനമെടുത്തിരിക്കുന്നു. കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിക്ക്‌ തറക്കല്ലിടവേ റെയില്‍വേമന്ത്രി ദിനേഷ്‌ ത്രിവേദി പ്രഖ്യാപിച്ചത്‌ സ്ത്രീകളുടെ സുരക്ഷക്ക്‌ വനിതാസേനയെ നിയോഗിക്കുമെന്നായിരുന്നു. സൗമ്യയുടെ ദാരുണ മരണത്തിന്‌ ശേഷവും റെയില്‍വേ വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ വനിതാ റെയില്‍വേ പ്രൊട്ടക്ഷന്‍ സ്റ്റാഫിനെ നിയോഗിക്കുമെന്നും വനിതാ കമ്പാര്‍ട്ടുമെന്റ്‌ ട്രെയിനിന്റെ നടുവിലേക്ക്‌ മാറ്റി ഘടിപ്പിക്കുമെന്നും മറ്റും വാഗ്ദാനം ചെയ്തിരുന്നു. സൗമ്യ മരിച്ചിട്ട്‌ വര്‍ഷം ഒന്ന്‌ കഴിഞ്ഞിട്ടും ഒരു വാഗ്ദാനം പോലും നടപ്പായില്ലെന്നു മാത്രമല്ല സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ വനിതാ സേനക്ക്‌ ആര്‌ സുരക്ഷ ഉറപ്പാക്കുമെന്ന ചോദ്യംവരെ ഉയര്‍ന്നു. ട്രെയിനില്‍ യാത്രക്കാര്‍ മദ്യപിക്കുന്നതും മദ്യപിച്ച്‌ കയറുന്നതും അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. പക്ഷെ അടുത്തിടെ റിപ്പോര്‍ട്ട്‌ ചെയ്ത പീഡനക്കേസുകളെല്ലാം വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച്‌ കയറിയവര്‍ നടത്തിയതാണ്‌.

ട്രെയിനിലെ ഭിക്ഷാടകരും വലിയ ഭീഷണിയായിട്ടും ഭിക്ഷാടനം നിരോധിക്കാന്‍ പോലും റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ്‌ മറ്റൊരു ഗോവിന്ദച്ചാമിയുടെ ആക്രമണവും എറണാകുളം-കോട്ടയം പാസഞ്ചറിലെ കുറുപ്പന്തറ അനുഭവവും. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്‌ യാത്രക്കാരുടെ സുരക്ഷിതത്വത്തില്‍ റെയില്‍വേ കാണിക്കുന്ന മനസാക്ഷിരഹിതമായ അനാസ്ഥയാണ്‌. റെയില്‍വേ സുരക്ഷക്ക്‌ നിയമങ്ങളില്ലാഞ്ഞിട്ടല്ല, അത്‌ പ്രായോഗികമാക്കുന്നില്ല എന്നതാണ്‌ റെയില്‍വേയുടെ പരാജയം. ഏറ്റവും ഒടുവില്‍ ജയഗീത എന്ന അഭ്യസ്തവിദ്യയും ആസൂത്രണ ബോര്‍ഡിലെ ഗസറ്റഡ്‌ ഓഫീസറും കുടുംബിനിയും എഴുത്തുകാരിയുമായ ജയഗീതയെ ചെന്നൈ മെയിലില്‍ സീസണ്‍ ടിക്കറ്റും സപ്ലിമെന്ററി ടിക്കറ്റും ഉണ്ടായിട്ടും യാത്രചെയ്തത്‌ നിയമവിരുദ്ധമാണെന്ന്‌ കാണിച്ച്‌ ടിടിഇമാര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞത്‌. യാത്രക്കാര്‍ ടിക്കറ്റില്ലാതെയോ തെറ്റായ ടിക്കറ്റിലോ യാത്ര ചെയ്താല്‍ ഫൈന്‍ ചുമത്തുക എന്ന ചട്ടത്തിന്‌ പകരം അസഭ്യവര്‍ഷം നടത്തിയത്‌ ജയഗീത ഒരു ടിടിആറിന്റെ ഇംഗിതത്തിന്‌ വഴങ്ങാത്തതാണെന്നും ആ ടിടിആര്‍ സ്ഥിരമായി മദ്യപിച്ച്‌ ജോലിചെയ്യുന്ന ആളാണെന്നുമുള്ള ജയഗീതയുടെ പരാതി ഭാവനാസൃഷ്ടിയായി തള്ളി റെയില്‍വേ എംപ്ലോയീസ്‌ യൂണിയന്‍ ആവശ്യപ്രകാരം റെയില്‍വേ സസ്പെന്റ്‌ ചെയ്യപ്പെട്ട ടിടിആര്‍മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയാണ്‌ ചെയ്തത്‌.

റെയില്‍വേക്ക്‌ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നത്‌ യാത്രക്കാര്‍ മാത്രമല്ല റെയില്‍വേ ഉദ്യോഗസ്ഥരുംകൂടിയാണ്‌. റെയില്‍വേ ടിടിആര്‍മാര്‍ മദ്യപിച്ച്‌ ജോലിചെയ്യുക മാത്രമല്ല യാത്രക്കാരോടൊപ്പം മദ്യപിക്കുകയും ബെര്‍ത്ത്‌ നല്‍കാന്‍ കൈക്കൂലി വാങ്ങുകയും ചെയ്യുന്നുണ്ട്‌. പക്ഷെ റെയില്‍വേ ഇവരുടെ കാര്യത്തില്‍ നിസ്സംഗമാണ്‌. റെയില്‍വേ സ്റ്റാഫ്‌ യൂണിയന്‍ ശക്തരാണെങ്കില്‍ റെയില്‍വേ യാത്രക്കാര്‍ അസംഘടിതരാണ്‌. റെയില്‍വേ പാസഞ്ചേഴ്സ്‌ യൂണിയന്‍ സ്ത്രീയാത്രക്കാരുടെ പീഡനസംഭവങ്ങളില്‍ സാന്നിധ്യം തെളിയിക്കാറില്ല. ഇപ്പോള്‍ റെയില്‍വേ യാത്രക്കാരുടെ മദ്യപാനത്തിലെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തുമ്പോഴും ഇതും മറ്റൊരു പാഴ്‌ വാഗ്ദാനമാണോ എന്ന സംശയം സ്വാഭാവികമായി ഉദിക്കുന്നു. ഇന്ന്‌ യാത്രക്കാര്‍ യാത്രക്ക്‌ കൂടുതല്‍ ആശ്രയിക്കുന്നത്‌ റെയില്‍വേയാണ്‌. പ്രത്യേകിച്ച്‌ ബസ്‌യാത്രാ ചാര്‍ജ്‌ വര്‍ധനയുടെ പശ്ചാത്തലത്തില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഭൂരിഭാഗം സ്ത്രീകളും അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥകളുമാണ്‌. റെയില്‍വേ സംവിധാനം ഇത്രയധികം ഉപയോഗിക്കന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ റെയില്‍വേ കാണിക്കുന്ന നിരുത്തരവാദിത്തം ക്ഷന്തവ്യമല്ല. ഇനിയെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.