Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചട്ടലംഘനത്തിന്‌ പിറവവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2012, 09:30 pm IST
inVicharam

ഇന്ത്യയിലെ അഞ്ച്‌ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളോടൊപ്പം കേരളത്തിലും പിറവത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോകുകയാണ്‌. യുപിയില്‍ സല്‍മാന്‍ ഖുര്‍ഷിദും ബേനിപ്രസാദ്‌ വര്‍മ്മയും രാഹുല്‍ഗാന്ധിയും തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചത്‌ വിവാദമായപ്പോള്‍ ചട്ടലംഘനാധികാരം തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍നിന്നും എടുത്തുമാറ്റാനുള്ള കേന്ദ്രനീക്കം തീക്ഷ്ണമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിച്ചിരിക്കുകയാണ്‌. ഇപ്പോള്‍ യുപിയില്‍ കോണ്‍ഗ്രസ്‌ ജയിച്ചില്ലെങ്കില്‍ അവിടെ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന കേന്ദ്രമന്ത്രി ശ്രീപ്രകാശ്‌ ജയ്സ്‌വാളിന്റെ പ്രകോപനപരമായ പ്രസ്താവന വീണ്ടും വിവാദത്തിന്‌ തിരികൊളുത്തിക്കഴിഞ്ഞു. ഇത്‌ ജനായത്തഭരണവിരുദ്ധവും വോട്ടര്‍മാര്‍ക്ക്‌ ഭീഷണിയുമാണ്‌ എന്നും ബിജെപി നേതാവ്‌ ഉമാഭാരതി പ്രതികരിച്ചുകഴിഞ്ഞു.

കേരളത്തിലും തെരഞ്ഞെടുപ്പ്‌ ചട്ടലംഘനം ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്‌ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയാണ്‌. തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുന്നതോടെ അനൂപ്‌ ജേക്കബ്‌ മറ്റൊരു ടി.എം. ജേക്കബ്‌ ആകുമെന്നും അദ്ദേഹത്തിന്‌ മന്ത്രിപദവും ടി.എം.ജേക്കബ്‌ കൈകാര്യം ചെയ്തിരുന്ന വകുപ്പും നല്‍കുമെന്ന ആര്യാടന്റെ പ്രസ്താവന തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനമായി ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷ നേതാവും സിപിഎം സെക്രട്ടറിയും പ്രതിഷേധം പ്രകടിപ്പിച്ചു. മന്ത്രിപദം കാണിച്ച്‌ വോട്ടര്‍മാരെ പ്രലോഭിപ്പിക്കുവാനാണ്‌ ആര്യാടന്‍ ലക്ഷ്യമിടുന്നത്‌ എന്നാണ്‌ ഇടതുപക്ഷ ആരോപണം. അനൂപ്‌ ജേക്കബ്‌ മന്ത്രിയാകുന്നത്‌ ജേക്കബ്‌വിഭാഗത്തിനുള്ള മന്ത്രിസ്ഥാന ലഭ്യത മാത്രമാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും പ്ര്യാപിച്ചു. സിപിഎം മതകാര്‍ഡ്‌ ഇറക്കിയാണ്‌ പിറവത്ത്‌ പ്രചാരണം നടത്തുന്നതെന്നും പിണറായി വിജയന്‍പോലും ഞായറാഴ്ച വോട്ടിംഗ്‌ ദിനമാക്കരുതെന്ന്‌ പറഞ്ഞത്‌ മതപ്രീണനമാണെന്നും ആരോപിക്കപ്പെടുന്നു. പിറവത്തെ തെരഞ്ഞെടുപ്പ്‌ സങ്കീര്‍ണമാക്കി സഭാതര്‍ക്കവും മതകാര്‍ഡും വര്‍ഗീയപ്രീണനവും എല്ലാം വരുമ്പോള്‍ പിറവം കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.