Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അര്‍ജന്റീനയില്‍ ട്രെയിനപകടം; 49 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2012, 09:27 pm IST
inWorld

ബ്യൂണസ്‌അയേഴ്സ്‌: അര്‍ജന്റീനയില്‍ നിയന്ത്രണം വിട്ട ട്രെയിന്‍ അപകടത്തില്‍പ്പെട്ട്‌ ഒരു കുട്ടി ഉള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെട്ടു. അറുന്നൂറോളം പേര്‍ക്ക്‌ പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

തലസ്ഥാനത്തെ തിരക്കേറിയ സ്റ്റേഷനില്‍ രാവിലെ 8.30ന്‌ 1000ത്തിനടുത്ത്‌ യാത്രക്കാരുമായി മൊറീനോയില്‍ നിന്നും ബ്യൂണസ്‌അയേഴ്സിലേക്ക്‌ പോകുമ്പോഴാണ്‌ അപകടം നടന്നത്‌.

അപകടത്തില്‍ പരിക്കേറ്റ ട്രെയിന്‍ ഓപ്പറേറ്ററെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം കാത്തിരിക്കുകയാണെന്നും, ട്രെയിനിന്റെ ബ്രേക്ക്‌ തകരാറിലായതായിരിക്കാം അപകടകാരണമെന്ന്‌ കരുതുന്നതായും അധികൃതര്‍ പറഞ്ഞു. അപകടകാരണം വ്യക്തമല്ലെന്നും ട്രെയിന്‍ സാധാരണ വരുന്ന വേഗതയിലാണ്‌ സ്റ്റേഷനില്‍ എത്തിയതെന്നും അപകടം നടന്നതില്‍ നിഗൂഢതയുള്ളതായും വാഹന ഗതാഗത സെക്രട്ടറി പറഞ്ഞു. അപകടത്തില്‍പ്പെട്ട ട്രെയിനിന്‌ 40-50 വര്‍ഷം പഴക്കമുണ്ടെന്നും അര്‍ജന്റീനയിലെ റോഡ്‌ റെയില്‍ ഗതാഗതത്തിന്‌ വേണ്ടത്ര നിക്ഷേപമോ പരിചരണമോ ഇല്ലെന്നും റെയില്‍വേ യൂണിയന്‍ ലീഡര്‍മാര്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ ഒരു ബോഗി പൂര്‍ണ്ണമായും മറ്റൊന്നിലേക്ക്‌ കയറിപ്പോയതായി സ്റ്റേഷനില്‍ സ്ഥാപിച്ച വീഡിയോ ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്‌. ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ എല്ലാവരും ഇറങ്ങുവാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ്‌ രണ്ടാമത്തെ ബോഗി ഒന്നാമത്തെ ബോഗിയിലേക്ക്‌ തള്ളിക്കയറിയതെന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മാര്‍സിലോ എന്ന യാത്രക്കാരന്‍ പറഞ്ഞു. എന്താണ്‌ സംഭവിച്ചതെന്ന്‌ പറയാന്‍കൂടി വയ്യെന്ന്‌ ആദ്യ ബോഗിയില്‍ സഞ്ചരിച്ച യാത്രക്കാരന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി 100 ആംബുലന്‍സുകളും രണ്ട്‌ ഹെലികോപ്റ്ററുകളും സ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌. നാല്‌ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ ട്രെയിനിന്റെ ബോഗി വെട്ടിപ്പൊളിച്ച്‌ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ
Kerala

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

Business

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.