Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭൂമാഫിയയുടെ ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2012, 09:15 pm IST
inVicharam

കേരളത്തില്‍ നെല്‍കൃഷി നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ യുഡിഎഫ്‌ സര്‍ക്കാരും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രവര്‍ത്തിക്കുന്നതെന്നാണ്‌ കയ്യേറി നികത്തിയ നെല്‍വയലിന്‌ പട്ടയം നല്‍കാനുള്ള തീരുമാനത്തിന്‌ പിന്നില്‍. നികത്തപ്പെട്ട പാടശേഖരങ്ങള്‍ക്ക്‌ നിയമസാധുത ലഭ്യമാക്കാനുള്ള നീക്കം ഭൂമാഫിയയെ സഹായിക്കാന്‍ തന്നെയാണ്‌. റവന്യൂമന്ത്രിയുടെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നാടകത്തിന്‌ പിന്നാലെ നടന്ന കയ്യേറ്റങ്ങളും നിര്‍വിഘ്നം നടക്കുന്ന റിസോര്‍ട്ട്‌ നിര്‍മാണവും എല്ലാം വിരല്‍ചൂണ്ടുന്നത്‌ സര്‍ക്കാരിന്റെ ഒത്താശയിലേക്ക്‌ തന്നെയാണ്‌.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6716 ഏക്കര്‍ വയല്‍ മേഖല വന്‍കിട ഭൂമാഫിയ കയ്യേറിയിട്ടുണ്ടത്രേ. ചെറുകിട കയ്യേറ്റങ്ങള്‍-1600. ഏറ്റവും കൂടുതല്‍ നെല്‍വയല്‍ നികത്തുന്നത്‌ തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ്‌. ഇതിന്‌ പുറമെ 2000 ഏക്കര്‍ പാടശേഖരം നികത്താനുള്ള നടപടി മുന്നേറുകയാണ്‌. ഈ വിധം പാടശേഖരങ്ങള്‍ അപ്രത്യക്ഷമാകുമ്പോഴാണ്‌ തീര്‍ത്തും അനാവശ്യമായ ഒരു എയര്‍പോര്‍ട്ടിനുവേണ്ടി ആറന്മുളയില്‍ 500 ഏക്കര്‍ വയല്‍ നികത്താന്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെജിഎസ്‌ കമ്പനി തയ്യാറെടുക്കുന്നത്‌. തിരുവല്ലയിലെ വാരിക്കാട്‌ പുഞ്ച കയ്യേറി മണ്ണിട്ട്‌ നികത്തുന്നത്‌ ബിഷപ്പ്‌ യോഹന്നാനാണ്‌. സന്തോഷ്‌ മാധവന്‍ ബിനാമി പേരില്‍ സ്വന്തമാക്കിയ പാടശേഖരം നികത്താന്‍ മുന്‍മുഖ്യമന്ത്രി അച്യുതാനന്ദന്റെ മകന്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായി കേസുണ്ട്‌.

ഇങ്ങനെ കേരളം ഒട്ടാകെ വയലുകള്‍ ഭൂമാഫിയ നികത്തുകയാണ്‌. പറവൂരില്‍ ബിനാമി പേരിലാണത്രെ ഇഷ്ടികക്കളങ്ങള്‍ മണ്ണിട്ട്‌ നികത്തി പാടശേഖരങ്ങളോടൊപ്പം അപ്രത്യക്ഷമാകുന്നത്‌. കൃഷിഭൂമി നികത്തിയുള്ള വികസനത്തിനെതിരെ ഭരണകക്ഷി എംഎല്‍എതന്നെ രംഗത്തുണ്ട്‌. കേരളത്തിലെ പരിസ്ഥിതി സംഘടനകളെല്ലാം നെല്‍വയല്‍ നികത്തലിനെതിരെ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു. ആറന്മുള എയര്‍പോര്‍ട്ടിന്‌ വേണ്ടി നെല്‍വയല്‍ നികത്തിയാല്‍ സത്യഗ്രഹമിരിക്കുമെന്ന്‌ പരിസ്ഥിതിപ്രവര്‍ത്തക സുഗതകുമാരി പ്രഖ്യാപിച്ചുകഴിഞ്ഞു. മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തില്‍ കേരളം അനുഭവിച്ച ഭക്ഷ്യധാന്യ-പച്ചക്കറിക്ഷാമം പോലും കേരളമന്ത്രിമാരെ ഒന്നും പഠിപ്പിച്ചില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.