Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിറ്റിനിയെ സ്വന്തമാക്കാന്‍ ലാദന്‍ മോഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2012, 10:07 pm IST
inWorld

വാഷിംഗ്ടണ്‍: അന്തരിച്ച പ്രശസ്ത പോപ്‌ ഗായിക വിറ്റിനി ഹൂസ്റ്റനെ വിവാഹം കഴിക്കാന്‍ ഒസാമ ബിന്‍ ലാദന്‍ ആഗ്രഹിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തല്‍. സുഡാന്‍ എഴുത്തുകാരിയായ കോല ബൂഫ്‌ തന്റെ പുസ്തകത്തിലാണ്‌ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്‌. ഹൂസ്റ്റണിന്റെ ഭര്‍ത്താവ്‌ ബോബി ബ്രൗണിനെ കോന്നിട്ടാണെങ്കിലും അവരെ സ്വന്തമാക്കണമെന്ന്‌ ലാദന്‍ ആഗ്രഹിച്ചിരുന്നതായി ബൂഫിന്റെ ആത്മകഥയില്‍ പറയുന്നു.

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നായിരുന്നു ഹൂസ്റ്റണെ ലാദന്‍ വിശേഷിപ്പിച്ചിരുന്നത്‌. അമേരിക്കന്‍ മണ്ണില്‍ ഇയാള്‍ നടത്തിയ ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ഹൂസ്റ്റണ്‍ ലാദന്റെ സ്വപ്നമായി മാറിയത്‌. ലൈംഗികത, കഞ്ചാവ്‌, പോപ്‌ ഗായക സംഘങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യല്‍ എന്നിവയില്‍ അതീവ തല്‍പരനായിരുന്നു ലാദനെന്നും ബൂഫിന്റെ പുസ്തകം വെളിപ്പെടുത്തുന്നു.

വിറ്റിനി ഹൂസ്റ്റണ്‍ ഇസ്ലാമാണെന്നാണ്‌ ലാദന്‍ വിശ്വസിച്ചിരുന്നത്‌. ഇവരെ അമേരിക്കന്‍ സംസ്കാരം സ്വാധീനച്ചതാണെന്നും ലാദന്‍ കരുതിയിരുന്നു. ലാദന്‍ ഇക്കാര്യമെല്ലാം ബൂഫിനോട്‌ വ്യക്തിപരമായി പറഞ്ഞതാണെന്നാണ്‌ പുസ്തകത്തിലെ പരാമര്‍ശം. അമേരിക്കയില്‍ ജീവിച്ച കാലത്ത്‌ എപ്പോഴെങ്കിലും ഹൂസ്റ്റണെ നേരില്‍ കണ്ടിരുന്നോയെന്ന ലാദന്റെ ചോദ്യത്തിന്‌ ഇല്ല എന്ന മറുപടിയാണ്‌ നല്‍കിയതെന്നും ബൂഫ്‌ പറയുന്നു. സംഗീതം പൈശാചികമാണെന്നാണ്‌ ലാദന്റെ അവകാശവാദം. എങ്കിലും പണം മുടക്കി അമേരിക്കയിലെത്തി ഹൂസ്റ്റണുമായി കൂടിക്കാഴ്ച നടത്തുന്നകാര്യത്തെ കുറിച്ചും ലാദന്‍ ഒരിക്കല്‍ സംസാരിച്ചതായി ബൂഫ്‌ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ലാദന്‌ ഖാര്‍ടമ്മിലുള്ള വസതി ഹൂസ്റ്റണ്‌ സമ്മാനമായി നല്‍കുന്നതിനും ലാദന്‌ ആഗ്രഹമുണ്ടായിരുന്നു. ലാദന്റെ പക്കല്‍ ഹൂസ്റ്റണിന്റേതായി പ്ലേബോയ്‌ മാസികയില്‍ അടിച്ചുവന്ന ഫോട്ടോഗ്രാഫും ഉണ്ടായിരുന്നു. എന്നാല്‍ ബൂഫിന്റെ ഈ വെളിപ്പെടുത്തലുകള്‍ വിശ്വസനീയമല്ലെന്നും ഇത്‌ അവരുടെ ഭാവനമാത്രമാണെന്നുമാണ്‌ ചിലരെങ്കിലും പറയുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ
Kerala

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

Business

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.