Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗില്‍ഗിറ്റ്‌-ബാള്‍ട്ടിസ്ഥാന്‍ മേഖല പാക്കിസ്ഥാന്‍ ചൈനക്ക്‌ പാട്ടത്തിന്‌ നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2012, 10:56 pm IST
inWorld

വാഷിംഗ്ടണ്‍: അമേരിക്കയുമായുള്ള ബന്ധം വഷളായി തുടരുന്നതിനാല്‍ ചൈനയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുന്നതിന്റെ ഭാഗമായി തര്‍ക്കപ്രദേശമായ ഗില്‍ഗിറ്റ്‌-ബാള്‍ട്ടിസ്ഥാന്‍ മേഖല പാക്കിസ്ഥാന്‍ ചൈനക്ക്‌ 50 വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ നല്‍കുന്നു. പാക്കിസ്ഥാനിലെ ഉര്‍ദ്ദു പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി അമേരിക്കയിലെ മിഡില്‍ ഈസ്റ്റ്‌ മീഡിയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആണ്‌ ഈ വിവരം വെളിപ്പെടുത്തിയത്‌.

ഈ വര്‍ഷം ജനുവരിയില്‍ പാക്‌ കരസേനാ മേധാവി ജനറല്‍ അഫ്ഫാക്‌ കയാനി ചൈന സന്ദര്‍ശിച്ച വേളയിലാണ്‌ ഗില്‍ഗിറ്റ്‌ ആ രാജ്യത്തിന്‌ പാട്ടത്തിന്‌ നല്‍കാന്‍ തീരുമാനിച്ചതെന്ന്‌ വെള്ളിയാഴ്ച സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാനിലെ സ്ഥിതിവിശേഷം വഷളായ സാഹചര്യത്തിലും അമേരിക്കയുമായുള്ള ബന്ധത്തിന്‌ വിള്ളല്‍ വീണതിനാലുമാണ്‌ ഗില്‍ഗിറ്റ്‌ ചൈനക്ക്‌ പാട്ടത്തിന്‌ നല്‍കാന്‍ തീരുമാനമായതെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌.

പാക്കിസ്ഥാന്റെ ഈ നീക്കത്തിന്‌ ചൈനയില്‍ അനുകൂല പ്രതികരണം ലഭിച്ചിട്ടുണ്ടെന്നാണ്‌ ഗില്‍ഗിറ്റ്‌-ബാര്‍ട്ടിസ്ഥാന്‍ മേഖലയില്‍ വിതരണം ചെയ്ത ഉറുദു പത്രത്തിലെ വാര്‍ത്തയിലുള്ളത്‌. നാറ്റോ ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ട്‌ രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ്‌ പത്രം ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. ഗില്‍ഗിറ്റിന്റെ നിയന്ത്രണം ചൈനക്ക്‌ വിടുന്നതിനെക്കുറിച്ച്‌ ഇരു രാജ്യങ്ങളിലെയും നയതന്ത്ര വിദഗ്ധര്‍ ചര്‍ച്ച ചെയ്തുവെന്നും വാര്‍ത്ത പറയുന്നു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വികസനപദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കുന്ന ചൈന തുടര്‍ന്ന്‌ മേഖലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കും. ചൈനീസ്‌ സേനയെ വിന്യസിക്കലായിരിക്കും അടുത്ത നടപടി. ചൈനാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി വെന്‍ജിയാബോയുമായി കൂടിക്കാഴ്ച നടത്തിയ പാക്‌ കരസേനാ മേധാവി കയാനി പറഞ്ഞത്‌ പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുന്നത്‌ ഇരുരാജ്യങ്ങളുടെ നയങ്ങളുടെ മൂലക്കല്ലായി മാറുമെന്നാണ്‌. ചൈനീസ്‌ സര്‍ക്കാര്‍ സേനയും പാക്കിസ്ഥാനുമായുള്ള സൈനികബന്ധം തുടരുമെന്ന്‌ ഇതിനോടുള്ള പ്രതികരണമായി പ്രധാനമന്ത്രി ജിയാബോ വ്യക്തമാക്കി.

ഗില്‍ഗിറ്റ്‌-ബാര്‍ട്ടിസ്ഥാന്‍ മേഖലകളില്‍ സംയുക്ത സൈനിക നീക്കത്തിന്‌ ചൈനയും പാക്കിസ്ഥാനും നീക്കം നടത്തുന്നതായും യുഎസ്‌ നയതന്ത്ര സ്ഥാപനം പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.