Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനിലെ ഡ്രോണ്‍ ആക്രമണം അമേരിക്ക സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2012, 03:11 pm IST
inWorld

വാഷിങ്ടണ്‍: പാക്കിസ്ഥാനിലെ താലിബാന്‍, അല്‍ക്വയ്ദ കേന്ദ്രങ്ങള്‍ക്കു നേരേ ഡ്രോണ്‍ ആക്രമണം നടത്തിയ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. ഇതാദ്യമായാണ് അമേരിക്ക ഇക്കാര്യം പരസ്യമായി സമ്മതിക്കുന്നത്. പാക്കിസ്ഥാനിലെ ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബല്‍ മേഖലകളില്‍ നിരവധി ഡ്രോണ്‍ ആക്രമണം നടത്തിയതായി യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു.

പാകിസ്ഥാനിലെ ഗോത്ര വര്‍ഗ പ്രദേശത്ത്‌ പ്രവര്‍ത്തിച്ചു വരുന്ന അല്‍ക്വയ്ദ, താലിബാന്‍ തീവ്രവാദികളെ അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനങ്ങള്‍ (ഡ്രോണ്‍) നിരന്തരം ആക്രമിച്ചു വരികയാണ്. അമേരിക്കയുടെ സൈന്യത്തിന്‌ ചെന്നെത്താന്‍ കഴിയാത്ത വിദൂരപ്രദേശങ്ങളില്‍ യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ ധാരാളം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്‌. അമേരിക്കയുടെ ഭീകര പട്ടികയിലുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടാണ്‌ ആക്രമണം നടത്തുന്നത്‌.

അമേരിക്കയെയും അവിടത്തെ ജനതയെയും ശത്രുക്കളായി കാണുന്ന അല്‍ക്വയ്ദയെ തുടച്ചു നീക്കുമെന്നും ഗൂഗിള്‍ പ്ലസ്‌, യൂ ട്യൂബ്‌ എന്നിവയുമായുള്ള വെബ്‌ സംഭാഷണത്തിനിടെ ഒബാമ പറഞ്ഞു. അമേരിക്കയ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചവരായിരുന്നു ഇവര്‍. പാക് സൈന്യത്തിന് ഇവരെ പിടികൂടാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലായിരുന്നു അമേരിക്കന്‍ നടപടി. അഫ്ഗാന്‍-പാക് അതിര്‍ത്തിയിലാണ് ഇവര്‍ താവളമടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്‌-അഫ്‌ഗാനിസ്ഥാനിലെ ഗോത്രവര്‍ഗ പ്രദേശം അല്‍ക്വയ്ദ, താലിബാന്‍ ഭീകരരുടെ സുരക്ഷിത കേന്ദ്രമായാണ്‌ അമേരിക്ക കണക്കാക്കുന്നത്‌. പാക്കിസ്ഥാന്‌ അര്‍ദ്ധ സ്വയം ഭരണാവകാശമുള്ള ഈ ഗോത്ര വര്‍ഗ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്ക 64 മിസൈല്‍ ആക്രമണങ്ങളാണ്‌ നടത്തിയത്‌. 2010ല്‍ ഇത്‌ 101 ആയിരുന്നു.

യു.എസ് ചാരസംഘടന സി.ഐ.എയുടെ നേതൃത്വത്തിലാണ് ആക്രമണങ്ങള്‍ നടന്നിരുന്നത്. ഇതിനായി പാക്കിസ്ഥാനിലെ വ്യോമത്താവളം അവര്‍ ഉപയോഗിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.