Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫുക്കുഷിമയില്‍ യുഎസ്‌ ആണവ ഏജന്‍സി വേണമെന്ന്‌ ജപ്പാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2012, 12:13 am IST
inWorld

ടോക്കിയോ: സുനാമിയില്‍ തകരാറു സംഭവിച്ച ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ആണവ വികിരണ നിയന്ത്രണ ശ്രമങ്ങള്‍ വിലയിരുത്താന്‍ ഒരു സ്ഥിരം ഓഫീസ്‌ സ്ഥാപിക്കാന്‍ ജപ്പാന്‍ ഐക്യരാഷ്‌ട്രസഭയോടഭ്യര്‍ത്ഥിച്ചു. അന്തര്‍ദ്ദേശീയ ആണവ ഏജന്‍സിയിലെ വിദഗ്‌ദ്ധര്‍ ആണവ സുരക്ഷയില്‍ ജപ്പാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഇപ്പോള്‍ പരിശോധിച്ചുവരികയാണ്‌. ജപ്പാന്‌ ആണവ നിലയങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ഒരു അന്താരാഷ്‌ട്ര അംഗീകാരം അത്യന്താപേക്ഷിതമായ സന്ദര്‍ഭമാണിത്‌. ഇത്തരം ഒരു അംഗീകാരത്തിന്റെ ബലത്തില്‍ വീണ്ടും ആണവശക്തിയിലേക്ക്‌ രാജ്യം തിരിയുന്നത്‌ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ എളുപ്പമാണെന്ന്‌ അധികൃതര്‍ കരുതുന്നു. ഫുക്കുഷിമ ആണവനിലയത്തിനുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന്‌ രാജ്യത്തെ 54 ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പൊതുജന രോഷമുയര്‍ന്നിരുന്നു.

മാര്‍ച്ചില്‍ ഉണ്ടായ സുനാമിയിലും ഭൂചലനത്തിലും ഫുക്കുഷിമ ആണവനിലയത്തിന്‌ തകരാറു സംഭവിച്ചു. ആയിരക്കണക്കിന്‌ സമീപവാസികളെ നിലയത്തിനടുത്തുനിന്നു മാറ്റി പാര്‍പ്പിച്ചിരുന്നെങ്കിലും അണുവികിരണം മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ അതിഭീകരമായിരുന്നു. ആണവനിലയത്തിന്‌ കിലോമീറ്ററുകള്‍ അകലെനിന്നുല്‍പ്പാദിപ്പിക്കപ്പെട്ട പാലിലും ധാന്യങ്ങളിലും മാംസത്തിലും അണുവികിരണം കണ്ടെത്തിയിട്ടുണ്ട്‌. വികിരണത്തെത്തുടര്‍ന്ന്‌ മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍ തങ്ങള്‍ക്ക്‌ സ്വന്തം സ്ഥലത്തേക്ക്‌ എന്നു മടങ്ങാനാകുമെന്നറിയാതെ ആശങ്കയിലാണ്‌.

ആണവ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവെച്ചാല്‍ ജപ്പാനിലെ പല വ്യവസായങ്ങളും പ്രതിസന്ധിയിലാകുകയും ഇത്‌ രാജ്യത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.