Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രായേല്‍ – പാലസ്തീന്‍ അനുരഞ്ജന ചര്‍ച്ചയ്‌ക്ക്‌ കളമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2012, 11:24 pm IST
inWorld

ജോര്‍ദാന്‍: ഇസ്രായേല്‍-പാലസ്തീന്‍ പ്രതിനിധികള്‍ അനുരഞ്ജന ചര്‍ച്ചയ്‌ക്കു തയ്യാറാകുന്നു. ഇസ്രായേല്‍ സ്ഥാനപതി യിഷാഖ്‌ മോല്‍ക്കോയും പാലസ്തീനിയന്‍ പ്രതിനിധി സായേബ്‌ എര്‍കത്തും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ കൂടിക്കാഴ്ച നടത്തും.

എന്നാല്‍ ഇരു രാജ്യത്തേയും അധികൃതര്‍ സമാധാന ചര്‍ച്ചകള്‍ ഉടനടി പുനരാരംഭിക്കുന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായിട്ടില്ല. ഇസ്രായേല്‍ -പാലസ്തീന്‍ അധികൃതര്‍ ചര്‍ച്ചയെ സംബന്ധിച്ച്‌ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ലെന്ന്‌ ബിബിസി റിപ്പോര്‍ട്ടര്‍ കെവിന്‍ കൊണ്ണോലി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധിക്കാത്തതില്‍ പരസ്പരം പഴിചാരുന്നത്‌ ഒഴിവാക്കുന്നതിനാണ്‌ ഇരുരാജ്യവും പ്രഥമ പരിഗണന നല്‍കുന്നതെന്ന്‌ കെവിന്‍ പറയുന്നു.

ജോര്‍ദാന്റെ പരിശ്രമങ്ങള്‍ പ്രശ്നപരിഹാരത്തിനുള്ള അവാസനനിമിഷ ശ്രമമാണെന്ന്‌ ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായി റാമഹ്ലയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എര്‍കത്ത്‌ പറഞ്ഞു. പ്രശ്നപരിഹാരത്തിന്‌ ഇരുരാജ്യങ്ങളും മുന്നോട്ട്‌ വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ജോര്‍ദ്ദാന്റെ പരിശ്രമങ്ങളോട്‌ ഇസ്രായേല്‍ സര്‍ക്കാര്‍ പരസ്പരപൂരകമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ക്ക്‌ ആഥിത്യം വഹിക്കുന്നത്‌ ജോര്‍ദാനാണ്‌.

യുഎസ്‌, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, യുഎന്‍ എന്നീ രാജ്യങ്ങള്‍ ചര്‍ച്ചക്ക്‌ മധ്യസ്ഥം വഹിക്കും. ഈ മാസം അവസാനിക്കും മുമ്പേതന്ന അനുരഞ്ജന ചര്‍ച്ച പുനരാരംഭിക്കും.

എന്നാല്‍ പാലസ്തീന്‍ ഇസ്ലാമിക ഗ്രൂപ്പായ ഹമാസ്‌ പ്രതിനിധികള്‍ അനുരഞ്ജന ചര്‍ച്ചകളില്‍ അവര്‍ക്കുള്ള അതൃപ്തി അറിയിച്ചു. രാഷ്‌ട്രീയപരമായി അപകടം നിറഞ്ഞ ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയും പാലസ്തീന്‍ അധികൃതര്‍ ചര്‍ച്ച ബഹിഷ്കരിക്കുകയും ചെയ്യണമെന്ന്‌ ഹമാസ്‌ വക്താവ്‌ സാമി അബു സുഹൃ പറഞ്ഞു.

വെസ്റ്റ്‌ ബാങ്കിലുള്ള ജൂത കെട്ടിടങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ മരവിപ്പിക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതിനാല്‍ 2010 സെപ്തംബര്‍ മുതല്‍ സമാധാന ചര്‍ച്ചകള്‍ക്ക്‌ കാലതാമസം നേരിടുകയാണ്‌. വെസ്റ്റ്‌ ബാങ്കില്‍ അഞ്ച്‌ ലക്ഷത്തിലേറെ ജൂതകുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. അന്താരാഷ്‌ട്ര നിയമം അനുസരിച്ച്‌ ഇവരുടെ താമസം അനധികൃതമാണെന്ന വാദം ഇസ്രായേല്‍ എതിര്‍ക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.