Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാത്മജിയുടെ വാത്സല്യഭാജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2011, 08:44 pm IST
in Vicharam

സ്വാതന്ത്യസമര സേനാനിയും ശ്രീനാരായണ ഗുരുവിന്റെ അടുത്ത അനുയായിയും ആയിരുന്ന ടി.കെ. മാധവന്റെ പുത്രനും തന്റേതായ നിലയില്‍ സമൂഹത്തിലെ പലനിലവാരത്തിലുള്ള അനേകം ജനങ്ങള്‍ക്ക്‌ ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കുന്നതില്‍ നിസ്വാര്‍ത്ഥമായി ശ്രമിച്ചുവിജയിച്ച ഒരു മഹാമനസ്സിന്റെ ഉടമയും ആയിരുന്നു ഡോ. ബാബു വിജയനാഥ്‌.

പ്രമുഖ കോണ്‍ഗ്രസ്സ്‌ നേതാവും വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണി നേതാവും ആയിരുന്ന ടി.കെ.യുടെ മകന്‌ മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ മടിയില്‍ വെച്ചാണ്‌ ബാബു വിജയനാഥ്‌ എന്ന്‌ നാമകരണം നടത്തിയത്‌. ശ്രീനാരായണ ഗുരു ചോറൂണും നടത്തി. കൈനിക്കര സഹോദരന്മാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കരുവാറ്റ എന്‍.എസ്‌.എസ്‌. സ്ക്കൂളില്‍ നിന്നും സെക്കന്ററി വിദ്യാഭ്യാസവും പിന്നീട്‌ തിരുവനന്തപുരം, കല്‍ക്കത്തയിലെ ശാന്തിനികേതന്‍, എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം അണ്ണാമല യൂണിവേഴ്സ്റ്റിയിലെ ബിരുദാനന്തര ബിരുദം കഴിഞ്ഞ്‌ ജര്‍മ്മനിയില്‍ പോയി ഡോക്ടറേറ്റ്‌ നേടി.
ജര്‍മ്മനിയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലിയിലിരിക്കെ അവിടെ ഉണ്ടായിരുന്ന ഒരു പ്രമുഖ വ്യവസായിയുടെ മകളെ വിവാഹം കഴിച്ചു.

ഈ അവസരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ജര്‍മ്മന്‍ സന്ദര്‍ശിച്ചു. അപ്പോള്‍ ടി.കെ. മാധവന്റെ മകനെപ്പറ്റി അറിയാന്‍ ഇടയായി. ഇന്ത്യയില്‍ പൊതുമേഖലാ വ്യവസായത്തിന്റെ തുടക്കമായതിനാല്‍ കഴിവുള്ള ചെറുപ്പക്കാര്‍ വിദേശത്ത്‌ ജോലിയില്‍ തുടര്‍ന്നു പോകുന്നത്‌ വലിയ നഷ്ടമായതിനാല്‍ ഇന്ത്യയില്‍ വന്ന്‌ ജോലി ചെയ്യണമെന്ന്‌ നെഹ്‌റു അഭിപ്രായപ്പെട്ടതിനെ മാനിച്ച്‌ സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ഒറീസയിലെ റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റില്‍ പേഴ്സണല്‍ മാനേജരായി. ആ കാലഘട്ടത്തില്‍ ഉദ്ദേശം 5000ത്തോളം മലയാളികള്‍ക്ക്‌ ജോലിയില്‍ കയറാന്‍ അവസരം ഉണ്ടായി. അവിടെനിന്നും തിരിച്ചുവന്ന അദ്ദേഹം തിരുവനന്തപുരം റബ്ബര്‍ വര്‍ക്ക്സിന്റെ മാനേജിംഗ്‌ ഡയറക്ടറായി കൂറെക്കാലം ജോലി ചെയ്തു. ആരുടേയും അതിരുവിട്ട നിയന്ത്രണത്തിന്‌ വഴിപ്പെടുന്ന സ്വഭാവമില്ലാത്തതിനാല്‍ കൂടുതല്‍ ജോലികളില്‍ പിന്നീട്‌ പ്രവേശിച്ചില്ല.

തന്റെ വിദ്യഭ്യാസവും ബുദ്ധിയും കഴിവും ലഭിച്ച അവസരങ്ങളിലെല്ലാം പ്രശംസനീയമായ നിലയില്‍ പ്രകടിപ്പിക്കുകയും സമ്പത്തിലും പ്രശസ്തിയിലും നിര്‍മ്മത്വത്തോടുകൂടി എങ്ങനെ നിലനില്‍ക്കാം എന്നതിന്‌ ഉത്തമോദാഹരണമാണ്‌ ശാന്തമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍. ഉന്നത സ്ഥാനങ്ങളും ബന്ധങ്ങളും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക്‌ ഏതുവിധവും ഉപയോഗിക്കുന്ന ഇക്കാലത്ത്‌ പരമസാത്വികനായി ജീവിച്ചയാളാണ്‌ ഡോ. ബാബുവിജയനാഥ്‌.

എം.എസ്‌. രാജസിംഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.