Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഹമ്മദു സാറും കോടതിയും പിന്നെ കുറെ മെഡിക്കന്മാരും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2011, 09:45 pm IST
in Vicharam

എന്തിനാണ്‌ ഈ മുഹമ്മദ്‌ കമ്മറ്റി? ആരും വകവയ്‌ക്കാത്ത ഒരു കമ്മറ്റി! എന്തെങ്കിലും ചെയ്താല്‍ മാനേജ്മെന്റ്‌ സ്വയംസഹായ സംഘത്തിന്റെ പുലഭ്യം! സ്വാശ്രയന്മാരും മാനേജ്മെന്റ്‌ സ്വയംസഹായസംഘവും കോടതിയെക്കൊണ്ട്‌ വെട്ടിത്തിരുത്തിച്ചുകളയും. പിന്നെ കോടതിയുടെ വക വിമര്‍ശനവും. സ്വാശ്രയന്മാരും മാനേജ്മെന്റ്‌ സ്വയംസഹായ സംഘവും ജയ്‌ വിളിയോടെ മാര്‍ച്ചും ചെയ്യും.

ഒരു മാനേജ്മെന്റിനും മുഹമ്മദുസാര്‍ വിളിച്ചാല്‍ തിരിഞ്ഞുനോക്കുകയില്ല. വേണമെങ്കില്‍ ജഡ്ജിയദ്ദേഹം അങ്ങോട്ടു ചെല്ലണം.

മൂന്നരലക്ഷം എന്ന്‌ മാനേജ്മെന്റും കോടതിയും. മുഹമ്മദുസാര്‍ അത്രേം പറ്റില്ലെന്ന്‌ മുമ്പ്‌ പറഞ്ഞതിനു പേരുദോഷം മിച്ചം. പിന്നെ കോടതി വക കുത്തും! പാവം ജസ്റ്റിസ്‌ മുഹമ്മദ്‌ സാറിന്‌ കോടതി നടപടിക്രമവും നിയമവും അറിയില്ലേ? ആര്‍ക്കറിയാം കര്‍മ്മരഹസ്യം പ്രാപഞ്ചികമിതില്‍ അലയുമ്പോള്‍!

ഇപ്പോള്‍ സിസേറിയനും മരുന്നു കമ്പനികളുംഒക്കെ വന്‍ലാഭസാധ്യതകളാണ്‌ ഡോക്ടര്‍മാര്‍ക്ക്‌ വെച്ചുനീട്ടുന്നത്‌. കോടികള്‍ മുടക്കി ഡോക്ടറായി മക്കളെ മാറ്റണമെന്നുവെച്ചാല്‍ കുറഞ്ഞ ഫീസു കൊടുത്ത്‌ പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കയല്ലേ എല്ലാവരും. അപ്പോള്‍ കാശുള്ളവനു എന്തുവില?

പഠിച്ചിറങ്ങി വല്ല സര്‍ക്കാരിലോ മെഡിക്കല്‍ കോളേജിലോ കയറി ഇരുന്ന്‌ പേരിനൊപ്പം ഒരു തൂവലും ചൂടി വീട്ടിലൊരു മുറിയില്‍ കസേരയുമിട്ട്‌ ഇരുന്നാല്‍ ദിവസവും പോരും പത്തിനും ഇരുപതിനും മീതേ!

മാനേജ്മെന്റ്‌ പരീക്ഷ നടത്തുന്നു! സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നു!

ബാങ്ക്‌ ബാലന്‍സിന്റെ സ്റ്റേറ്റ്മെന്റാണ്‌ ചോദ്യങ്ങള്‍ക്കുള്ള ഒരേയൊരു ഉത്തരം. പിന്നെ ലേലത്തില്‍ മൂന്നാതരം ഉറപ്പിച്ചുകഴിഞ്ഞും വിളിക്കാനുള്ള സന്നദ്ധതയും!

ഇവിടൊരു സര്‍ക്കാരിനെ തല്ലിക്കൂട്ടിയെടുത്തത്‌ തങ്ങളാണെന്ന ധാരണയാണ്‌ സാമുദായിക സംഘടനകള്‍ക്കും അവരുടെ വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ക്കും ഇപ്പോഴുള്ളത്‌. ചര്‍ച്ച്‌ കൗണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ക്കപ്പുറം പോകാന്‍ സര്‍ക്കാരിനാവില്ലെന്ന്‌ മാത്രമല്ല, മതാധ്യക്ഷന്മാരുടെ അനുമതിയില്ലാതെ സര്‍ക്കാരിനൊരു ഉത്തരവുപോലും വയ്യെന്നായിരിക്കുന്നു. സര്‍ക്കാരിന്റെ ഓര്‍ഡറുകളില്‍ അവര്‍ ഒപ്പുവെച്ചാലേ സാധുത ഉണ്ടാകൂ എന്നസ്ഥിതി വന്നുചേരുകയാണ്‌. കാരണം സര്‍ക്കാരിന്ന്‌ അവര്‍ തീരുമാനിക്കുന്നത്‌ നടപ്പിലാക്കാന്‍ നിയുക്തരായ ഒരു സബ്‌ കമ്മറ്റിയല്ലേ!

അതൊക്കെ അവിടെ നില്‍ക്കട്ടെ. പുതിയൊരു അറിവാണ്‌-വേദങ്ങളെ ജയിച്ച്‌ വന്നത്‌-മെഡിക്കല്‍ പ്രവേശന പ്രക്രിയയിലൂടെ ലോകത്തിന്‌ കിട്ടിയിരിക്കുന്നത്‌. മാതാപിതാ ഗുരു ദൈവം എന്നല്ല, മാതാപിതാക്കളായി തരംതാഴരുതെന്നാണ്‌ ആ പുതിയ ആപ്തവാക്യം!

അടൂരും രമേശനും റബ്ബും അങ്ങനെ തരംതാണുപോയെന്ന്‌. അടൂരിനും രമേശനും അങ്ങനെ പറ്റിയത്‌ പരിയാരത്തുവെച്ചാണ്‌.

ഒരു കമ്മ്യൂണിസ്റ്റച്ഛനും ഒരു മുതലാളിത്ത സോഷ്യലിസ്റ്റച്ഛനും തകര്‍ന്നുപോയത്‌-അല്ല അച്ഛനായി തരംതാണുപോയത്‌-അവിടെ വച്ചാണ്‌. നോക്കണേ മരുന്നന്‍ സീറ്റിന്റെ ഒരു ശക്തി! എന്തുപറയാന്‍ വാല്മീകിയ്‌ക്ക്‌ ചിതല്‍പ്പുറ്റ്‌! ബുദ്ധന്‌ ആല്‍മരച്ചോട്‌! രമേശനും അടൂരാനും പരിയാരം! ബോധമുദിക്കാന്‍ ബുദ്ധന്മാര്‍ക്ക്‌ നിമിത്തം പലതാണ്‌!

പെണ്ണുക്കര രാധാകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.