Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജയിലുകളിലും ഭീകരതാവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2011, 09:37 pm IST
inVicharam

കേരളത്തിലെ ജയിലുകളില്‍ തടവുകാരില്‍ ചിലര്‍അന്താരാഷ്‌ട്ര ഭീകരരുമായി സാറ്റ്ലൈറ്റ്‌ ഫോണ്‍വഴി ബന്ധപ്പെടുന്നുവെന്ന വാര്‍ത്ത വളരെ ആശങ്കാജനകമാണ്‌. ഇത്‌ ഇന്ത്യയുടെതന്നെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന്‌ എഡിജിപി റിപ്പോര്‍ട്ട്‌. കേരളത്തിലെ ജയിലുകളില്‍ അടയ്‌ക്കപ്പെടുന്ന തടവുകാരില്‍ പലരും രാഷ്‌ട്രീയ-സാമുദായിക പിന്തുണയുള്ളവരാണ്‌. ഭീകരവാദികളെന്ന്‌ തെളിയിക്കപ്പെട്ടവര്‍പോലും ജയിലില്‍ അടയ്‌ക്കപ്പെടുന്നതിനെതിരെ മുറുമുറുപ്പുണ്ട്‌. രാഷ്‌ട്രീയ തടവുകാരില്‍, പ്രത്യേകിച്ച്‌ ഇടതുപക്ഷ അനുഭാവികളായ തടവുകാര്‍, കണ്ണൂര്‍ പോലുള്ള ജയിലുകളില്‍ സ്വേഛാഭരണം നടത്തുന്നുവെന്നും അപ്രമാദിത്വം കാണിക്കുന്നുവെന്നും മറ്റും പോലീസ്‌ മേധാവികള്‍തന്നെ തുറന്ന്‌ സമ്മതിക്കാറുള്ള വസ്തുതയാണ്‌. ഇക്കൂട്ടര്‍ക്കെല്ലാം എല്ലാവിധ സൗകര്യങ്ങളും ഫോണ്‍, മദ്യം, മയക്കുമരുന്ന്‌ മുതലായവ എത്തിച്ചുകൊടുക്കാനും സംവിധാനമുണ്ട്‌ എന്നതും പൊതു അറിവാണ്‌. മൊബെയില്‍ വന്ന കാലം മുതല്‍ ജയിലുകളില്‍ ചില തടവുപുള്ളികള്‍ മൊബെയില്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുമുണ്ട്‌. ഇപ്പോള്‍ പക്ഷേ വെളിച്ചത്ത്‌ വന്നിരിക്കുന്നത്‌ ഈ തടവുകാരിലെ ഭീകരരുടെ ഇടപെടലുകളാണ്‌. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ഒക്ടോബര്‍ വരെ 150 ഫോണുകളില്‍നിന്നും 3500 ഫോണ്‍ വിളികളാണ്‌ പോയിരിക്കുന്നത്‌.

ഫോണ്‍കോളുകളില്‍ പലതും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ പോലുള്ള വിദേശ രാജ്യങ്ങളിലേക്കാണ്‌. ഉപഗ്രഹ ഫോണ്‍ പോലും നിരന്തരം ഉപയോഗിക്കുന്ന തരത്തില്‍ തീവ്രവാദ ശൃംഖലകള്‍ ശക്തിപ്രാപിച്ചിരിക്കുന്നുവത്രെ. ജയിലില്‍ ഇരുന്ന്‌ വന്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ബന്ധങ്ങളും സംവിധാനങ്ങളും ഇവര്‍ ഫോണ്‍വഴി തരപ്പെടുത്താം. കേരളത്തില്‍നിന്നും പല ഭീകരവാദികളും കാശ്മീര്‍ അതിര്‍ത്തിയിലും മറ്റും പിടിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത തെളിയിക്കുന്നത്‌ കേരളത്തില്‍ ഒരു ഭീകരവാദ ശൃംഖല ശക്തിപ്രാപിക്കുന്നുവെന്നുതന്നെയാണ്‌. അതോടൊപ്പം മാവോയിസ്റ്റ്‌ പോരാട്ടവും കേരളത്തില്‍ ശക്തിനേടുകയാണ്‌. പക്ഷേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈവിധ കാര്യങ്ങളില്‍ പ്രതിബദ്ധത പുലര്‍ത്തുന്നില്ല. കണ്ണൂര്‍ ജയിലില്‍ മൊബെയില്‍ ജാമറുകള്‍ ഉപ്പിട്ട്‌ നശിപ്പിച്ചതായി കണ്ടപ്പോള്‍ ജയില്‍ അധികൃതര്‍ ചില തടവുകാര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ജയില്‍ അധികൃതരെ സസ്പെന്റ്‌ ചെയ്തു. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്‌ ജയിലുകള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ പരിശോധനാ വിധേയമാക്കുമെന്നും ജയിലിലെ ഫോണ്‍ ദുരുപയോഗം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയോട്‌ ആവശ്യപ്പെടുമെന്നുമാണ്‌. സുപ്രധാന ശ്രദ്ധ അര്‍ഹിക്കുന്ന വസ്തുതയാണിത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.