Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തുടരുന്ന അനാസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 09:24 pm IST
inVicharam

കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക്‌ കാരണമായി പറഞ്ഞിരുന്നത്‌ കാലാവസ്ഥാ വ്യതിയാനം മൂം അകാലത്തിലുണ്ടായ വര്‍ഷമാണ്‌. പക്ഷേ മഴ നിന്നിട്ട്‌ ഒരുമാസം കഴിഞ്ഞിട്ടും കേരളത്തിലെ റോഡുകള്‍ കുഴികളായി തുടരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ സാവകാശം വേണമെന്ന നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അപേക്ഷ കോടതി തള്ളിയിരിക്കുകയകാണ്‌. ഒക്ടോബര്‍ 30ഓടെ നാഷണല്‍ ഹൈവേ അതോറിറ്റിയും നവംബര്‍ 30ഓടെ കൊച്ചി കോര്‍പ്പറേഷനും റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന കോടതി ഉത്തരവ്‌ അത്യധികം സ്വാഗതാര്‍ഹമാണ്‌. മൂന്നാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കണമെന്ന കോടതി ഉത്തരവ്‌ അപ്രായോഗികമാണെന്ന ഇവരുടെ വാദത്തിന്‌ രൂക്ഷമായ വിമര്‍ശനമാണ്‌ കോടതിയില്‍നിന്ന്‌ ലഭിച്ചത്‌. കൊച്ചിന്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ട സമയം മാര്‍ച്ച്‌ 30 വരെയായിരുന്നു. 1252.5 കിലോമീറ്റര്‍ ദൂരമാണ്‌ കേരളത്തിലെ നാഷണല്‍ ഹൈവേയ്‌ക്കുള്ളത്‌.

സംസ്ഥാനത്തിന്റെ കീഴിലുള്ളത്‌ 23241 കിലോമീറ്റര്‍ റോഡാണ്‌. ഇതില്‍ 15172 കിലോമീറ്റര്‍ റോഡുകളുടെ അറ്റകുറ്റപ്പണിയാണ്‌ പൂര്‍ത്തിയായിരിക്കുന്നത്‌. സ്റ്റേറ്റ്‌ ഹൈവേയുടെ 55 ശതമാനവും നാഷണല്‍ ഹൈവേയുടെ 90 ശതമാനവും അറ്റകുറ്റപ്പണികളാണ്‌ തീര്‍ത്തത്‌. 91 കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ റോഡ്‌ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചത്‌. ഇതോടൊപ്പം തീര്‍ത്ഥാടനകാലം തുടങ്ങാനിരിക്കെ ശബരിമല തീര്‍ത്ഥാടന പാതകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാത്ത്‌ ആശങ്കയുയര്‍ത്തുന്നു. കോടികോടി ജനങ്ങള്‍ എത്തുന്ന റോഡുകള്‍ സുരക്ഷിതമാക്കിയില്ലെങ്കില്‍ തീര്‍ത്ഥാടകരുടെ ജീവനാണ്‌ ബലി നല്‍കേണ്ടിവരിക. കേരളത്തില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥായി മാറുന്നതും റോഡ്‌ പണിയില്‍ കാണിക്കുന്ന അനാസ്ഥയാണ്‌. കോഴിക്കോട്‌ ഓട്ടോ ഡ്രൈവര്‍മാര്‍ കുഴിയില്‍ കിടന്നാണ്‌ ഗതാഗതം സ്തംഭിപ്പിച്ച്‌ പ്രതിഷേധിച്ചത്‌. പക്ഷേ കേരളാ മന്ത്രിസഭയ്‌ക്കും പ്രതിപക്ഷത്തിനും വിവാദങ്ങള്‍ വിതയ്‌ക്കുന്നതിനാണ്‌, ജനക്ഷേമകരമായ നടപടികള്‍ക്കല്ല പ്രാമുഖ്യം. അധികാരം മാത്രം സ്വപ്നം കാണുന്നവര്‍ക്ക്‌ ജനക്ഷേമം ദുഃസ്വപ്നമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.