Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാളകം: അന്വേഷണം അന്തിമഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 10:50 pm IST
in Kerala

കൊട്ടാരക്കര: വാളകം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ദൃക്‌സാക്ഷി അന്വേഷണം നടത്തുന്ന പ്രത്യേക പോലീസ്‌ സംഘത്തിന്‌ മുമ്പാകെ ഹാജരായി. സംഭവത്തെപ്പറ്റി അടുത്തുള്ള കടക്കാരോട്‌ പള്‍സര്‍ ബൈക്കില്‍ എത്തി വിവരമറിയിച്ച യുവാവാണ്‌ ഹാജരായത്‌. ഇന്നലെ ഇയാളുടെ രേഖാചിത്രം പുറത്തുവിടാനുള്ള പോലീസ്‌ തീരുമാനം പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെ ഉച്ചയോടെയാണ്‌ ഇയാള്‍ അന്വേഷണസംഘത്തിന്‌ മുന്നില്‍ ഹാജരായത്‌. കൊട്ടാരക്കര നിന്നും ചടയമംഗലത്തേക്ക്‌ പോകുംവഴിയാണ്‌ അധ്യാപകനെ അജ്ഞാതമായ ഏതോ വാഹനം ഇടിച്ചിട്ടത്‌ ബൈക്ക്‌ യാത്രക്കാരനായ ഇയാള്‍ കണ്ടത്‌. അടുത്ത ദിവസങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന്‌ കരുതുന്നു.

സംഭവവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം പിള്ളയുടെ ബന്ധുവായ മനോജിനെയും സ്കൂളിലെ അധ്യാപകന്‍ ഷിജു തോമസിനെയും കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി അജിത്ത്‌, ഷാനവാസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സംഭവവുമായി ബന്ധപ്പെട്ട്‌ ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ നിജസ്ഥിതി അന്വേഷിക്കാനായിരുന്നു ചോദ്യം ചെയ്യല്‍.

ഇതിനിടെ, വാളകം ആര്‍വിഎച്ച്‌എസ്‌എസിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനു വ്യക്തമായ ധാരണ ലഭിച്ചെന്നു ഡിജിപി ജേക്കബ്‌ പുന്നൂസ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന ദിവസം മുതല്‍ പലരും പല രീതിയിലുള്ള അഭിപ്രായങ്ങളാണ്‌ പറയുന്നത്‌. കേസിന്റെ എല്ലാ വശങ്ങളും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ഇതുവരെയുള്ള എല്ലാ വിവരവും പൊലീസ്‌ അന്വേഷിച്ചു കണ്ടുപിടിച്ചതാണ്‌. ആര്‍ക്കും ഒരു സംശയവുമില്ലാത്ത രീതിയില്‍ അന്വേഷണം അവസാനിപ്പിക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌. വാളകം അക്രമത്തില്‍ അധ്യാപകന്റെ ഭാര്യ നല്‍കിയ പരാതി ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാളകത്ത്‌ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നില്ലെന്നാരോപിച്ചാണ്‌ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത ഡിജിപിക്കു പരാതി നല്‍കിയത്‌. ആക്രമണം അപകടമാക്കി മാറ്റാന്‍ അന്വേഷണ സംഘം ബോധപൂര്‍വം ശ്രമിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അധ്യാപകന്‍ മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയിലെ പല കാര്യങ്ങളും അന്വേഷണ സംഘം ഗൗരവമായെടുത്തില്ല. അധ്യാപകന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ ശരിയായ വിശകലനം നടത്തി കാരണം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം തയാറായിട്ടില്ല. അധ്യാപകന്‍ വര്‍ഷങ്ങളായി കൈവിരലിലണിഞ്ഞിരുന്ന മരതക മോതിരം നഷ്ടപ്പെട്ടതെങ്ങനെയെന്നു കണ്ടെത്തുന്നതിനുള്ള ശ്രമം അന്വേഷണ സംഘം നടത്തിയിട്ടില്ലെന്നും ഗീത പരാതിയില്‍ ആരോപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

Kerala

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

Football

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)
Business

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

ഡെങ്കു മുതൽ നിപയും ഷിഗെല്ലയും വരെ! പനിച്ചുവിറച്ച് കേരളം; 13 ദിവസത്തിനിടെ 41 പേർക്ക് ദാരുണാന്ത്യം

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.