Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിമര്‍ശനാനന്ദന്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2011, 09:44 pm IST
inVicharam

പ്രതിപക്ഷ നേതാവ്‌ എല്ലാ പ്രശ്നങ്ങളോടും പ്രതികൂലമായേ പ്രതികരിക്കാവൂ എന്ന തത്വം പരിപാലിക്കുന്ന വി.എസ്‌.അച്യുതാനന്ദന്‍ ഇപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഉയര്‍ത്തുന്ന തരംതാണ ആരോപണങ്ങള്‍ സ്വന്തം പാര്‍ട്ടിയെപ്പോലും പ്രകോപിപ്പിച്ചിരിക്കുകയാണ്‌. ഉത്രാടം തിരുനാള്‍ സ്വര്‍ണം കട്ടുകടത്തുന്ന ആളാണെന്നും ശാന്തിക്കാരനെ വധിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ആദ്യ ആരോപണം. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആജ്ഞ രാജകുടുംബാംഗങ്ങള്‍ കാലത്തിനൊത്ത പേര്‌ സ്വീകരിക്കണമെന്നും നക്ഷത്രം കൂട്ടിച്ചേര്‍ത്ത്‌ പേര്‌ വിളിപ്പിക്കുന്നത്‌ അടിമത്തം അടിച്ചേല്‍പ്പിക്കലാണെന്നും മറ്റുമാണ്‌. പേരിന്‌ മുന്നില്‍ സഖാവ്‌ എന്ന്‌ ചേര്‍ക്കുന്നത്‌ എന്ത്‌ അടിമത്തമാണെന്ന്‌ കെ.മുരളീധരന്‍ എംഎല്‍എ മറുചോദ്യം ഉന്നയിക്കുന്നു.

വിമര്‍ശനാനന്ദനായ വി.എസ്‌.അച്യുതാനന്ദന്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ ഗുരുവായൂര്‍ മോഡല്‍ ഭരണം കൊണ്ടുവരണമെന്നാണ്‌. ശതാബ്ദത്തിലേറെ തിരുവിതാംകൂര്‍ ഭരിച്ച രാജവംശം കളവ്‌ നടത്തിയിരുന്നെങ്കില്‍ ഈ ക്ഷേത്രനിലവറകളില്‍ ഈ നിധി ഉണ്ടാവുമായിരുന്നില്ല എന്ന സാമാന്യ ബുദ്ധിപോലും ഇല്ലാത്ത ആളാണ്‌ പ്രതിപക്ഷ നേതാവ്‌. ദേവസ്വംബോര്‍ഡ്‌ ഭരിക്കുന്നത്‌ രാഷ്‌ട്രീയ-സാമുദായിക കക്ഷികള്‍ തെരഞ്ഞെടുത്തവരാകുമ്പോള്‍ അഴിമതിയുടെ പാത സുഗമമാകും. കേരളത്തില്‍ ശബരിമല ഉള്‍പ്പെടെ ഒരു ദേവസ്വംബോര്‍ഡും അഴിമതിവിമുക്തമല്ലെന്നും കോടികള്‍ വഴിപാടായിട്ടും കിലോക്കണക്കിന്‌ സ്വര്‍ണം തുലാഭാരമായിട്ടും ലഭിക്കുന്ന ഗുരുവായൂരിലും ഈ നിലവറയിലെ നിധി എന്തുകൊണ്ടുണ്ടായില്ല എന്നുകൂടി പ്രതിപക്ഷനേതാവ്‌ അന്വേഷിക്കേണ്ടതാണ്‌. ക്ഷേത്രസ്വത്ത്‌ രാഷ്‌ട്രീയാധീനമായാല്‍ അതിനെതിരെ മറ്റൊരു അണ്ണാ ഹസാരെ ഉദയം ചെയ്യേണ്ടിവരും. ഇത്രയും ദശകങ്ങള്‍ സുരക്ഷിതമായി നിലനിന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എങ്ങനെ സംരക്ഷിക്കണമെന്നാണ്‌ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ ആകാംക്ഷ. എന്തായാലും ഇതിലൊരു വിധി പറയാന്‍ സുപ്രീംകോടതിയുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്നില്ലല്ലോ എന്ന്‌ ജനങ്ങള്‍ക്ക്‌ സമാധാനിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.