Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പൊയ്‌ക്കോ സ്വിസ്സുബാങ്കിനു മുമ്പിലെങ്ങാനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 09:33 pm IST
inVicharam

അഴിമതിക്കെതിരെ കുറെ സന്യാസിമാരും ഗാന്ധിയന്മാരും കൂടി സമരം! വേറെ പണിയില്ലേ ഇവറ്റുകള്‍ക്ക്‌? കോടതി പറഞ്ഞിട്ടും അനങ്ങാത്തവരെ അനക്കാനോ കാവിപ്പട.

ഭൂരിപക്ഷ വര്‍ഗ്ഗീയ സംഘങ്ങളൊക്കെ ഇങ്ങനെ അഴിമതിക്കെതിരെ ഇറങ്ങി പുറപ്പെട്ടാല്‍ എന്തു ചെയ്യും? ജനാധിപത്യത്തെ മുന്‍മുള്‍നയില്‍ നിര്‍ത്തുകയല്ലേ നാശങ്ങള്‍!

പാവം കോണ്‍ഗ്രസുകാരുടെ നാവുകള്‍ക്കു ഇങ്ങനെ വ്യായാമം ഉണ്ടാക്കുവാന്‍ എന്തിനാ ദൈവമേ ഈ ശല്യങ്ങളെ ഇങ്ങനെ സൃഷ്ടിച്ചത്‌?

യുപിഎ എന്നു പറഞ്ഞാല്‍ എന്തുവാന്നാ ഇതുകളൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്‌? ഇതുപോലൊരു അമൃതകുംഭം വേറെയുണ്ടോ? അമൃത കുംഭം..! കനിമൊഴിയും മാരനും, രാജയും കല്‍മാഡിയായുമൊക്കെ ഈ കുടത്തിലെ സുധാരസമല്ലേ!

ഇന്ത്യക്കാര്‍ക്ക്‌ താജ്മഹല്‍ കഴിഞ്ഞാല്‍ ഏറ്റവും മനോഹരവും ഹൃദ്യവുമായ ഒരനുഭവമാണ്‌ നമ്മുടെ യുപിഎ മുന്നണി പ്രത്യേകിച്ച്‌ അതിലെ എംപിമാര്‍.

ഈ മുന്നണി അധികാരത്തിലെത്തിയാല്‍ പിന്നെ നമ്മുടെ കോടതികള്‍ക്കു തിരക്കു തന്നെ തിരക്ക്‌. ജാമ്യം, മൂന്‍കൂര്‍ ജാമ്യം, അവധിയ്‌ക്കപേക്ഷ എന്നിവയ്‌ക്കായി എംപിമാരും മന്ത്രിമാരും നേതാക്കളും കോടതികള്‍ തോറും നിന്ന്‌ കാലുകഴക്കുകയാണ്‌. സന്യാസിമാരും ഗാന്ധിമാരും അഴിമതിക്കെതിരെ പോരാട്ടത്തിനൊരുമ്പോള്‍ ഒരു സംശയം. ഇവരെയുള്ളോ ഇതിനൊക്കൊ? പ്രതിപക്ഷമോ വലതിടതന്മാരോ ആരുമില്ലേ ഒന്നു നിരാഹാരമിരിയ്‌ക്കാനെങ്കിലും.

സ്വസ്സ്‌ ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ച്‌ ആരാഞ്ഞാരാഞ്ഞ്‌ കോടതിയും തോറ്റു.

കള്ളപ്പണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആവില്ലെന്നാണ്‌ സര്‍ക്കാരിന്റെ നിലപാട്‌. അതിനെ പറ്റി ഒരു മന്ത്രിയ്‌ക്കും സെക്രട്ടറിയ്‌ക്കുമില്ല വാര്‍ത്തയും സമ്മേളനവും. ഹസാരേയേയും രാംദേവിനേയും പോലെ അഴിമതിക്കെതിരെ ആരെങ്കിലും വന്നാല്‍ ഉടനെ വരും ജയന്തിയും ദിഗവിജയും കപിലും ചിദംബരവുമൊക്കെ തിരുമൊഴിയുമായി. അതുകൊണ്ടാവും ജയന്തിയ്‌ക്കു വനവും പരിസ്ഥിതിയും നല്‍കിയിരിക്കുന്നത്‌. പരിസരമാകെ വനമാക്കാമെന്ന്‌ വക്താവായിരുന്ന ജയന്തി തെളിയിച്ചതല്ലേ!

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഇടതന്മാര്‍ക്കു ശബ്ദമില്ല?

ഈ സമരങ്ങളോടെന്തേ കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇത്ര വെറുപ്പും കോപവും?

പോലീസിനെ വിട്ട്‌ സമരക്കാരെ തല്ലിയോടിക്കുന്നു. സമരം നിരോധിക്കുന്നു. പലതരത്തിലുള്ള നാടകങ്ങള്‍ നടത്തി സമരക്കാരുടെ ആവശ്യങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നു. (ദ്വിവേദിയുടെ മേല്‍ ആക്രമണത്തിനെത്തുന്നത്‌ ഒരു നടനും അതിലെ കഥ, അതൊരു കോണ്‍ഗ്രസ്സു വീരഗാഥയുമല്ലേ.)

ഇതെന്തേ അടിയന്തരാവസ്ഥക്കാലമോ?

‘സമരം ചെയ്യാനുള്ള സ്ഥലമല്ല ഇന്ത്യയുടെ തലസ്ഥാനം’ എന്നു പ്രഖ്യാപിക്കാന്‍ ധൈര്യം കാട്ടുന്ന കോണ്‍ഗ്രസ്സുപുങ്കവന്മാരെ എന്തുപേരിട്ടാണ്‌ വിളിക്കേണ്ടത്‌. ഇന്ത്യക്കാര്‍ ഇവിടല്ലാതെ മേറ്റ്വിടെപ്പോയി സമരം ചെയ്യണം? ഇറ്റലിയിലോ.

ഫ്യൂഡലിസ്സത്തിന്റേയും പ്രമാണിത്തത്തിന്റേയും ഭാഷയും മനോഭാവവുമാണ്‌ കോണ്‍ഗ്രസ്സുകാര്‍ക്കിപ്പോഴും. അതിനു ചേരുന്ന ഒരു സംവിധാനമാണ്‌ യുപിഎ എന്ന മൂച്ചീട്ടുകളി സംഘം. ജനകീയ പ്രശ്നങ്ങളോട്‌ താല്‍പര്യമില്ലാത്ത രാഷ്‌ട്രീയ മുന്നണി…

ജനങ്ങളെ കൊന്നൊടുക്കുന്ന മാരക വിഷമായ എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുന്ന, ബ്രാന്‍ഡ്‌ അംബാസഡറായി പ്രവര്‍ത്തിക്കുന്ന ഒരു കൃഷിമന്ത്രിയെ വെച്ചു വാഴിക്കാന്‍ യുപിഎ പോലൊരു സംവിധാനത്തിനെ ആവൂ…

അഴിമതിസമരത്തില്‍ ജാതി തിരുകിക്കയറ്റി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ്‌ കോണ്‍ഗ്രസും യുപിഎയയും കേന്ദ്രസര്‍ക്കാരും പയറ്റുന്നത്‌. ബ്രിട്ടീഷുകാരുടെ ആ പഴയ തന്ത്രം, ഭിന്നിപ്പിക്കുക!

കള്ളപ്പണത്തിനെതിരേയും അഴിമതിക്കെതിരേയും ഒന്നുംമിണ്ടാതെ ഒളിച്ചുകളിക്കുകയാണ്‌ സ്വയം പ്രഖ്യാപിത ന്യൂനപക്ഷ- ദളിത്‌ നേതാക്കന്മാര്‍!

പാര്‍ലമെന്റ്‌ ആക്രമണത്തിലെ പ്രതികള്‍ക്കുവേണ്ടി സമരത്തിനും മറ്റും രാജ്യത്തിന്റെ തലസ്ഥാനത്ത്‌ സ്ഥലമുണ്ട്‌! പൊതുമുതല്‍ കൊള്ളയടിച്ചു രാജ്യത്തിന്റെ സമ്പത്ത്‌ അന്യരാജത്തു കൊണ്ട്‌ ഒളിപ്പിക്കുന്ന രാജ്യദ്രോഹികള്‍ക്കെതിരെ മിണ്ടാനും ഒത്തുകൂടാനും ദല്‍ഹിയില്‍ സ്ഥലമില്ല കേട്ടോ.

പെണ്ണുക്കര രാധാകൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.