Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിഗ്‌ വിമാനം തകര്‍ന്ന്‌ മരിച്ച മലയാളി പെയിലറ്റിന്റെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2011, 10:39 pm IST
inKerala

ആലുവ: രാജസ്ഥാനിലെ ബിക്കാനിറില്‍ വായുസേനയുടെ മിഗ്‌ വിമാനം തകര്‍ന്ന്‌ മരിച്ച മലയാളി പെയിലറ്റിന്റെ മൃതദേഹം ഇന്ന്‌ വെളിയത്തുനാട്ടിലെ വീട്ടില്‍ കൊണ്ടുവരും. ആലുവ കിഴക്കേ വെളിയത്തുനാട്‌ കുറുപ്പപറമ്പത്ത്‌ അശ്വതിനിവാസില്‍ മോഹന്‍കുമാറിന്റെ മകന്‍ സൂരജ്‌ നായര്‍ (24-എം.എസ്‌. പിള്ള) ആണ്‌ മരിച്ചത്‌. ചൊവ്വാഴ്ച രാവിലെ വായുസേനയുടെ നാല്‍ എയര്‍ഫീല്‍ഡില്‍ പരിശീലനപറക്കലിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. തകരാര്‍ കണ്ടത്തിയതിനെത്തുടര്‍ന്ന്‌ സൂരജ്‌ പാരച്യൂട്ട്‌ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ബിക്കാനീര്‍ എയര്‍വേസില്‍ പെയിലറ്റ്‌ പരിശീലനം വിജയകരമായി പുര്‍ത്തിയാക്കിയ സൂരജ്‌ ആറുമാസം മുമ്പാണ്‌ ഫ്ലയിംഗ്‌ ഓഫീസറായി ചാര്‍ജെടുത്തത്‌. പിതാവ്‌ മുംബൈയിലെ സ്റ്റാന്‍ഡ്‌ ബാറ്ററീസ്‌ ജീവനക്കാരനായതിനാല്‍ കുടുംബം വര്‍ഷങ്ങളായി മുംബൈയിലാണ്‌ താമസിച്ചിരുന്നത്‌. മോഹന്‍കുമാര്‍ ജോലിയില്‍നിന്ന്‌ വിരമിച്ചതിനെത്തുടര്‍ന്ന്‌ ഒരുവര്‍ഷം മുമ്പ്‌ ഇവര്‍ വെളിയത്തുനാട്ടിലെ കുടുംബവീട്ടില്‍ തിരിച്ചെത്തി. ആറുമാസം മുമ്പ്‌ അമ്മൂമ്മയുടെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സൂരജ്‌ നാട്ടില്‍ എത്തിയിരുന്നു.

ഇക്കുറി ഓണം ആഘോഷിക്കാന്‍ വെളിയത്തുനാട്ടിലെ വീട്ടില്‍ എത്തണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അവധി ലഭിച്ചില്ലെന്നാണ്‌ വീട്ടുകാരെ അറിയിച്ചത്‌. മൃതദേഹം ഏറ്റുവാങ്ങാന്‍ അച്ഛന്‍ മോഹന്‍കുമാര്‍ രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്‌. അമ്മ വസന്തയും സഹോദരിയും ജെറ്റ്‌ എയര്‍വേയ്സില്‍ എയര്‍ഹോസ്റ്റസുമായ സ്നേഹയും ഇന്നലെ രാവിലെ രാജസ്ഥാന്‍ ബിക്കാനീര്‍ ക്യാമ്പില്‍ എത്തിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

മാരത്തണ്‍ മത്സരത്തിനിടെ റിട്ട. കായിക അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

Kerala

കുളിരേകാന്‍ മഴയെത്തും! സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

ഏഷ്യന്‍ ഗെയിംസില്‍ നിന്നുള്ള ഒഴിവാക്കല്‍ അംഗീകരിച്ച് വുഷു താരം; സഹതാരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യാന്‍ഷി ചൗധരി

പോളിഷ് ചെയ്ത് ബ്രാന്‍ഡഡാക്കി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന ആറായിരം കിലോ റേഷനരി പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.