Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ടവര്‍ നിര്‍മ്മാണം: നഗരസഭക്കെതിരെ കമ്പനി നിയമ നടപടിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2011, 11:21 pm IST
inKasargod

കാഞ്ഞങ്ങാട്‌: വിവാദമായ പള്ളിക്കരയിലെ മൊബൈല്‍ ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കമ്പനി അധികൃതര്‍ നഗരസഭയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. പള്ളിക്കരയില്‍ ഗള്‍ഫിലെ ഇത്തിസലാത്ത്‌ കമ്പനിയാണ്‌ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നത്‌. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്ത്‌ ടവര്‍ നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ രംഗത്തിറങ്ങിയതോടെ ടവര്‍ നിര്‍മാണം വിവാദമായി. ടവര്‍ നിര്‍മ്മാണത്തിന്‌ അനുമതി നല്‍കിയ നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങള്‍ രംഗത്തു വന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കമ്പനി അധികൃതര്‍, വിവിധ രാഷ്‌ട്രീയ നേതാക്കള്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ ഒരു തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സംഭവം സംഘര്‍ഷത്തിലെത്താന്‍ സാധ്യതയുണ്ടെന്ന്‌ മനസിലാക്കിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവെക്കാന്‍ നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ൧൩നായിരുന്നു ഇതിണ്റ്റെ അവസാന സമയം. തുടര്‍ന്നും പ്രവര്‍ത്തി തുടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കാത്ത സാഹചര്യത്തിലാണ്‌ കമ്പനി നഗരസഭക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്‌. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‌ സഹായമൊരുക്കാന്‍ ഹൈക്കോടതി പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ നിയമത്തിണ്റ്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തി തുടരാനാണ്‌ കമ്പനി ഒരുങ്ങുന്നത്‌. എന്നാല്‍ യാതൊരു കാരണവശാലും ടവര്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ആക്ഷന്‍ കമ്മിറ്റി. പ്രശ്നം വീണ്ടുമൊരു ഏറ്റുമുട്ടലിന്‌ വഴിയൊരുക്കുന്ന നിലയാണ്‌. അതേ സമയം പ്രശ്നത്തില്‍ നിന്നും സിപിഎം നേതാക്കളുടെ ഒഴിഞ്ഞുമാറ്റം ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.