Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി സര്‍ക്കാരാശുപത്രിയിലെ ഡോക്ടര്‍മാര്‍ ജോലി നിര്‍ത്താനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2011, 11:20 pm IST
inKottayam

എരുമേലി: ജനകീയ പ്രതിഷേധവും ജനസമ്മര്‍ദ്ദവും മൂലം കരാറടിസ്ഥാനത്തില്‍ എരുമേലി കമ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്ററില്‍ ജോലിക്കെത്തിയ ഡോക്ട ര്‍മാര്‍ ജോലി മതിയാക്കി പോകാനൊരുങ്ങുന്നു. മലയോര മേഖലയിലെ നൂറുകണക്കിനു രോഗികളെ ദുരിതത്തിലാക്കി ആശുപത്രിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതിനെത്തുടര്‍ന്നാണ്‌ വകുപ്പ്മന്ത്രി, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെയും മെഡിക്കല്‍ വകുപ്പിണ്റ്റെയും സഹകരണത്തോടെ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്‌. ഇപ്രകാരം ൬ ഡോക്ടര്‍മാരെയാണ്‌ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുമാസം മുമ്പ്‌ നിയമിച്ചത്‌. എന്നാല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യമില്ലായ്‌മയിലൂടെ രോഗികളേക്കാള്‍ കടുത്ത മാനസികദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതിണ്റ്റെ ഭാഗമായാണ്‌ ഡോക്ടര്‍മാര്‍ തിരികെപോ കാന്‍ തയ്യാറെടുക്കുന്നത്‌. ദിവസവും ൫൦൦ല്‍ക്കുറയാത്ത ഒപിയാണ്‌ എരുമേലിയിലെത്തുന്നത്‌. ഡോക്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ രാവിലെയും ഉച്ചകഴിഞ്ഞുമായി ഒപി ക്രമീകരിച്ചിട്ടും ആശുപത്രിയില്‍ വാന്‍ തിരക്കാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഒപിയിലെത്തുന്ന രോഗികളെ പരിശോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ടോക്കണ്‍ സംവിധാനം ശരിയായി പ്രയോജനപ്പെടുത്താതെ രോഗികള്‍ ഡോക്ടറുടെ മുറിയിലേക്ക്‌ തള്ളിക്കയറുകയും പരിശോധിക്കാന്‍ പരുഷമായി സംസാരിക്കുകയും ചെയ്യുന്നതായി ജിവനക്കാര്‍തന്നെ പറയുന്നു. ഒപി കെട്ടിടത്തിണ്റ്റെ ഇടുങ്ങിയ വരാന്തയില്‍ രോഗികള്‍നിന്ന്‌ വീര്‍പ്പുമുട്ടുന്നത്‌ മണിക്കൂറുകളോളമാണ്‌. ഇവിടെ ഇരിക്കാനുള്ള സംവിധാനങ്ങളോ, കുടിവെള്ളമോ മഴ നനയാതിരിക്കാനുള്ള സംവിധാനമോ ഒന്നുമില്ലാതെ വട്ടംതിരിയുന്ന രോഗികളുടെ പ്രതിഷേധം സ്വാഭാവികം മാത്രമാണെന്നും പറയുന്നു. എരുമേലി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ കാട്ടിയ അനാസ്ഥയാണ്‌ ഡോക്ടര്‍മാര്‍ ജോലിക്കു വരാതിരിക്കാന്‍ കാരണമെന്നും നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിനിടയിലാണ്‌ സ്വകാര്യ ആശുപത്രിയിലെയും സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെയും അടക്കമുള്ള ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ എരുമേലിയില്‍ നിയമിച്ചത്‌. എന്നാല്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ യാതൊരു വിധ സംരക്ഷണവുമില്ലാത്ത ആശുപത്രിയില്‍ അടുത്ത മാസം മുതല്‍ ജോലി ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ്‌ ഡോക്ടര്‍മാര്‍. മുണ്ടക്കയം ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തിനെത്തുടര്‍ന്ന്‌ പ്രതിഷേധമുയര്‍ന്നപ്പോള്‍ എരുമേലിയില്‍ നിന്നാണ്‌ ഒരു ഡോക്ടര്‍ അവിടേക്ക്‌ പോയത്‌. കാളകെട്ടിയിലെ സബ്സെണ്റ്ററിണ്റ്റെ പ്രവര്‍ത്തനം ഡോക്ടര്‍ക്ക്‌ നോക്കേണ്ടതുമുണ്ട്‌. ഇതിനിടയിലാണ്‌ ൫൦൦ഓളം വരുന്ന ഒപി മൂന്നോ നാലോ ഡോക്ടര്‍മാര്‍ നോക്കിത്തീ ര്‍ക്കുന്നത്‌. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനപ്രതിസന്ധികളെ സംബന്ധിച്ച്‌ യാതൊരുവിധ ധാരണയുമില്ലാത്ത ചിലരാണ്‌ ഒപിയിലിരിക്കുന്ന ഡോക്ടര്‍മാരോട്‌ മോശമായി പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ ആശുപത്രിയിലെത്തി അതിക്രമം കാട്ടുന്നവര്‍ക്കെതിരെ നിയമപരമായി കേസെടുക്കാന്‍ പോലീസിണ്റ്റെ സഹായം ബ്ളോക്ക്‌ പഞ്ചായത്ത്‌ തേടിയിരിക്കുകയാണ്‌. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനുള്ള മൂന്നുമാസം വരെയെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ ഡോക്ടര്‍മാര്‍ ജോലി നിര്‍ത്താനൊരുങ്ങുന്നത്‌. എന്നാല്‍ ആശുപത്രിയിലെ വന്‍തിരക്ക്‌ നിയന്ത്രിക്കാനുള്ള സംവിധാനം പാടേ പരാജയപ്പെട്ടതാണ്‌ പുതിയ പ്രതിസന്ധിക്ക്‌ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെത്തുന്ന രോഗികളെ നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കണമെന്നാണ്‌ ജീവനക്കാരുടെ അഭിപ്രായം. ജോലിക്ക്‌ തടസ്സങ്ങള്‍ ഉണ്ടാക്കുന്നതുമൂലം ഡോക്ടര്‍മാര്‍ വരാതായാല്‍ എരുമേലി ആശുപത്രി വീണ്ടും പ്രതിസന്ധിയിലാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.