Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സ്വര്‍ണ്ണവില കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2011, 12:28 pm IST
inBusiness

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 17,280 രൂപയിലെത്തി. ഗ്രാമിന് പത്തു രൂപ കൂടി 2,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര തലത്തിലും പ്രതിഫലിച്ചത്.

ആഗോളവിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് 13.75 ഡോളര്‍ വര്‍ധനവോടെ 1600.75 ഡോളര്‍ നിരക്കിലെത്തി. ഇന്നലെ സ്വര്‍ണവില 120 രൂപ കുറഞ്ഞു 17200 രൂപയിലായിരുന്നു വ്യാപാരം.അമേരിക്കയുടെ വായ്‌പാപരിധി ഉയര്‍ത്തുന്നത്‌ സംബന്ധിച്ച വിവാദമാണ്‌ സ്വര്‍ണവിപണിയെ ഉയര്‍ത്തുന്നതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമേരിക്കയുടെ കടത്തിന്റെ പരിധി 14.3 ലക്ഷം കോടി ഡോളറായിരിക്കുകയാണ്‌. ഇത്‌ ആഗസ്റ്റ്‌ 2 നകം ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. അമേരിക്കയുടെ കടബാധ്യതയുടെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ കമ്മി നികത്താന്‍ അവര്‍ക്ക്‌ വേറെ വഴി കാണേണ്ടി വരും. കടത്തിന്റെ തിരിച്ചടവില്‍ അമേരിക്ക പരാജയപ്പെട്ടാല്‍ ആഗോളവിപണികള്‍ കുലുങ്ങും. അമേരിക്ക വീണ്ടുമൊരു സാമ്പത്തിക തകര്‍ച്ചയിലേക്ക്‌ നീങ്ങുകയും ചെയ്യുമെന്നാണ്‌ നിഗമനം.

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവില തുടര്‍ച്ചയായി മുന്നേറുകയാണ്‌. 1980 നുശേഷം ഇതാദ്യമായാണ്‌ ഇത്രയും നീണ്ടകാലയളവില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നത്‌. കഴിഞ്ഞ ദശാബ്ദത്തില്‍ സ്വര്‍ണവില 491 ശതമാനമാണ്‌ വര്‍ധിച്ചത്‌. അതായത്‌ 19.46 ശതമാനം വാര്‍ഷിക റിട്ടേണ്‍. 2001 സെപ്തംബര്‍ 9 ന്‌ അമേരിക്കയിലുണ്ടായ ഭീകരാക്രമണവും പിന്നീടുണ്ടായ സാമ്പത്തിക മാന്ദ്യവുമാണ്‌ സ്വര്‍ണത്തെ പ്രിയനിക്ഷേപമാക്കി മാറ്റിയത്‌.

സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്‌ കരകയറാനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്‌ മറ്റൊരു ഉത്തേജക പാക്കേജിന്‌ രൂപം നല്‍കുകകയാണ്‌. എന്നാല്‍ വീണ്ടും പാക്കേജ്‌ പ്രഖ്യാപിച്ചാല്‍ അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്‌ കുറയുമെന്ന്‌ ആഗോള ക്രെഡിറ്റ്‌ റേറ്റിംഗ്‌ സ്ഥാപനമായ മൂഡീസ്‌ മുന്നറിയിപ്പ്‌ നല്‍കിയതാണ്‌ മറ്റൊരു തിരിച്ചടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

India

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.