Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നക്സലുകളെ മോചിപ്പിക്കാന്‍ മമതയുടെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2011, 09:31 pm IST
inIndia

കൊല്‍ക്കത്ത: 52 നക്സലുകളെ മോചിതരാക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നക്സലുകളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ്‌ തീരുമാനം. സംസ്ഥാനത്തെ നക്സലുകളുടെ മുഖ്യനേതാക്കളായ ചന്‍ന്ദി സര്‍ക്കാര്‍, പ്രദീപ്‌ ചാറ്റര്‍ജി എന്നിവരുള്‍പ്പെടെ അന്‍പത്‌ രാഷ്‌ട്രീയ തടവുകാരെയാണ്‌ മോചിതരാക്കാന്‍ മമത നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌.

മൊത്തം 78 രാഷ്‌ട്രീയ തടവുകാരുടെ പട്ടികയാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഇതില്‍ 52 പേരെ ഇപ്പോള്‍ മോചിതരാക്കുന്നു. കൂടുതല്‍ പേരുകള്‍ പിന്നീട്‌ നിര്‍ദ്ദേശിക്കുന്നതാണ്‌; മമത വ്യക്തമാക്കി.

അതേസമയം, ആറ്‌ സംസ്ഥാനങ്ങളിലെ നക്സല്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമാധാന ചര്‍ച്ചകള്‍ ഇന്ന്‌ നടക്കും. തടവുകാരുടെ മോചനം സമാധാന ചര്‍ച്ചകള്‍ക്ക്‌ പ്രോത്സാഹനമാണെന്ന്‌ കൊല്‍ക്കത്തയില്‍നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സുചനോ ബോദ്രോ പറഞ്ഞു. എന്നാല്‍ എല്ലാ രാഷ്‌ട്രീയ തടവുകാരേയും മോചിതരാക്കുകയും സംയുക്തസേനയെ ജന്‍ഗല്‍മഹല്‍ മേഖലയില്‍നിന്നും നീക്കം ചെയ്യുകയും ചെയ്താല്‍ മാത്രമേ സന്ധിസംഭാഷണങ്ങള്‍ക്ക്‌ തയ്യാറാവുകയുള്ളൂവെന്ന്‌ കൊല്‍ക്കത്തയില്‍നിന്നുള്ള നക്സല്‍ നേതാവ്‌ തെലുങ്ക്‌ ദീപക്‌ അറിയിച്ചു. രാജ്യത്ത്‌ ആഭ്യന്തര സുരക്ഷാ ഭീഷണി ശക്തമായി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ രാഷ്‌ട്രീയ തടവുകാരെ നക്സലുകളുടെ അഭിപ്രായത്തിന്‌ വഴങ്ങി വിട്ടയ്‌ക്കാന്‍ മമത തയ്യാറായിട്ടുണ്ടെങ്കിലും സംയുക്ത സേനയെ പ്രശ്നബാധിത പ്രദേശത്തുനിന്നും മാറ്റാന്‍ മുഖ്യമന്ത്രി സമ്മതം നല്‍കിയിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.