Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പുത്തന്‍വീട്‌ ദര്‍ശനപുണ്യക്ഷേത്രമായി സംരക്ഷിക്കപ്പെടണം: അമ്പലപ്പുഴ പേട്ട സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2011, 11:47 pm IST
inKottayam

എരുമേലി : അയ്യപ്പസ്വാമിയുടെ അവതാര ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ സാക്ഷിയായിത്തീര്‍ന്ന ശബരിമല തീര്‍ത്ഥാടനവും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലുമൊക്കെ പുണ്യഭൂമിയില്‍ സാക്ഷാത്കരിച്ച എരുമേലി പുത്തന്‍വീട്‌ ഭക്തജനങ്ങളുടെ ദര്‍ശനപുണ്യക്ഷേത്രമായി തന്നെ സംരക്ഷിക്കപ്പെടണമെന്ന്‌ അമ്പലപ്പുഴ പേട്ടസംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അഗ്നിക്കിരയായ പുത്തന്‍വീട്‌ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അമ്പലപ്പുഴ പേട്ടസംഘം. ഇന്നലെ ഉച്ചയോടെ എത്തിയ സംഘത്തെ ആദരപൂര്‍വ്വം പുത്തന്‍വീട്‌ തറവാട്ടുകാര്‍ സ്വീകരിച്ചു. ചരിത്രപ്രസിദ്ധമായ എരുമേലി അമ്പലപ്പുഴ പേട്ടതുള്ളല്‍ അയ്യപ്പസ്വാമിയുടെ സ്മരണയുണര്‍ത്തുന്നതായും അതുകൊണ്ട്‌ പുത്തന്‍വീടിണ്റ്റെ യശ്ശസ്സ്‌ തലമുറകളോളം നിലനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എരുമേലി പേട്ടതുള്ളലിണ്റ്റെ ചരിത്രകഥയുടെ തുടക്കവും പുത്തന്‍വീട്ടില്‍ നിന്നുമാണ്‌ ആരംഭിക്കുന്നത്‌. മഹിഷിയെ നിഗ്രഹിക്കാനെത്തിയ മണികണ്ഠസ്വാമി പുത്തന്‍വീട്ടിലെത്തി അത്താഴം കഴിച്ച്‌ അന്തിയുറങ്ങുകയും ചെയ്തു. പിറ്റെ ദിവസം പ്രഭാതത്തില്‍ ജനങ്ങളുടെ ആര്‍പ്പുവിളികളോടുകൂടിയ ആഹ്ളാദപ്രകടനങ്ങള്‍ കേട്ടാണ്‌ നാട്‌ ഉണര്‍ന്നത്‌. സംഭവമറിഞ്ഞ്‌ പുത്തന്‍വീട്ടിലെ അമ്മൂമ്മയോട്‌ മഹിഷി നിഗ്രഹമെന്ന തണ്റ്റെ അവതാരലക്ഷ്യത്തെക്കുറിച്ചും അതു നിര്‍വ്വഹിച്ചതായുള്ള സന്തോഷമാണ്‌ നാട്ടില്‍ കേള്‍ക്കുന്നതെന്നും മണികണ്ഠസ്വാമി പറഞ്ഞു. അയ്യപ്പസ്വാമിയുടെ സ്മരണാര്‍ത്ഥം മഹിഷിയെ നിഗ്രഹിക്കുവാനുപയോഗിച്ച വാള്‍ അമ്മൂമ്മയ്‌ക്ക്‌ നല്‍കി മണികണ്ഠന്‍ അപ്രത്യക്ഷമാകുകയും ചെയ്തു. തുടര്‍ന്നുള്ള ശബരിമല തീര്‍ത്ഥാടനം ഈ ചരിത്രകഥയെ തുടര്‍ന്ന്‌ അനുസ്മരിപ്പിക്കുന്നതാണ്‌ എരുമേലി പേട്ടതുള്ളല്‍ ആയിതീര്‍ന്നത്‌. ശബരിമല ക്ഷേത്രദര്‍ശനവും എരുമേലി പുത്തന്‍വീടുമൊക്കെ ആചാരാനുഷ്ഠാനമായി പേട്ടതുള്ളലുമായി ചേര്‍ന്നതാണ്‌. ഈ ചരിത്രസത്യത്തിണ്റ്റെ സാക്ഷാത്കാരമാണ്‌ അമ്പലപ്പുഴ ആലങ്ങാട്‌ സംഘത്തിണ്റ്റെ പേട്ടതുള്ളലെന്നും സംഘം അനുസ്മരിച്ചു. സംഘം പ്രസിഡണ്റ്റ്‌ അംബുജാക്ഷന്‍ നായരും മറ്റ്‌ പ്രതിനിധികളും ഒപ്പമെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

പുതിയ വാര്‍ത്തകള്‍

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.