Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ജില്ലാ ആശുപത്രി നവീകരിക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2011, 11:38 pm IST
in Kottayam

കോട്ടയം: ജില്ലാ ആശുപത്രിയിലെ പ്രധാന ഓപ്പറേഷന്‍ തീയറ്റര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ മുടക്കി നവീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അണുബാധയെ തുടര്‍ന്ന്‌ അടച്ചിട്ടിരിക്കുന്ന ഓപ്പറേഷന്‍ തീയറ്ററിണ്റ്റെ അണുബാധ നീക്കിയതിണ്റ്റെ ഫലം വരുന്ന മുറയ്‌ക്ക്‌ അടുത്ത ദിവസം തുറക്കും. ഇതിനെത്തുടര്‍ന്ന്‌ ഫാമിലി പ്ളാനിഗ്‌ ഓപ്പറേഷന്‍ തീയറ്റര്‍ അറ്റകുറ്റപ്പണികളള്‍ നടത്തി സജ്ജമാക്കിയ ശേഷം മാത്രമായിരിക്കും പ്രധാന ഓപ്പറേഷന്‍ തീയറ്റര്‍ വീണ്ടും അടയ്‌ക്കുക. അതേസമയം ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക്‌ കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുന്നതിന്‌ ജില്ലാപഞ്ചായത്ത്‌ നടത്തുന്ന ശ്രമങ്ങളെ ഡിഎംഒയും ഒരുവിഭാഗം ആശുപത്രി ജീവനക്കാരും ചേര്‍ന്ന്‌ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതിണ്റ്റെ ഭാഗമായാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതെന്നും ജില്ലാപഞ്ചായത്തംഗം ടി.കെ.സുരേഷ്കുമാര്‍ പറഞ്ഞു. മുമ്പ്‌ സ്ഥലം എംഎല്‍എകൂടിയായ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ വീഴ്‌ച്ച വരുത്തിയതായും ആരോപണം ഉയര്‍ന്നു. വിവിധ വകുപ്പുകള്‍ പ്രേത്യേക യോഗങ്ങള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു. ഇതും പാലിക്കപ്പെട്ടിട്ടില്ല. ജില്ലാ ആശുപത്രി ജില്ലാ പഞ്ചായത്തിണ്റ്റെ കീഴിലാണെങ്കിലും ആശുപത്രിയുടെ ഫാര്‍മസി ഡിഎംഒയുടെ നിയന്ത്രണത്തിലാണ്‌. നവജാത ശിശുക്കളുടെ പ്രതിരോധകുത്തിവെയ്‌പ്പിനുള്ള മരുന്നുകളും ജീവന്‍രക്ഷാ മരുന്നുകളും സൂക്ഷിച്ചിരിക്കുന്ന ഈ മുറി ചോര്‍ന്ന്‌ വെള്ളക്കെട്ടായിരിക്കയാണ്‌. പരാതി നല്‍കിയിട്ടും ഡിഎംഒ നടപടി സ്വീകരിക്കുന്നില്ലെന്ന്‌ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ജോര്‍ജ്‌ പറഞ്ഞു. സേഫ്റ്റി ടാങ്ക്‌ ഇല്ലാത്ത കക്കൂസുകള്‍ അടച്ചുപൂട്ടാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന്‌ ബന്ധപ്പെട്ടവരോട്‌ യോഗം നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ഫാര്‍മസി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത്‌ ഐസിയു പണിയുവാനും ഫാര്‍മസി പുതിയൊരു സ്ഥലത്തേയക്ക്‌ മാറ്റി പണിയുന്നതിനും തീരുമാനിച്ചു. പേ വാര്‍ഡ്‌ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‌ ൯ ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്‌ അംഗീകരിക്കുന്നതിനും തീരുമാനമായി. യോഗത്തില്‍ ജോസ്‌ കെ മാണി എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ. വി നായര്‍, അംഗങ്ങളായ അഡ്വ. ഫില്‍സണ്‍ മാത്യൂസ്‌, നിര്‍മലാ ജിമ്മി, നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ മായക്കുട്ടി ജോണ്‍, വി.കെ അനില്‍കുമാര്‍, ഡിഎംഒ ഡോ.ഐഷാഭായി, ആര്‍.എംഒ സൂസന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.