Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലിബിയന്‍ വിമതരെ അമേരിക്ക അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2011, 12:23 am IST
inUncategorized

ട്രിപ്പൊളി: ലിബിയയുടെ പ്രതിപക്ഷത്തെ യഥാര്‍ത്ഥ ഭരണാധിപതികളായി അമേരിക്ക അംഗീകരിച്ചു. അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റനാണ്‌ ഇസ്താംബൂളില്‍ ഒരു നയതന്ത്രതല യോഗത്തിനുശേഷം ഈ വിവരം അറിയിച്ചത്‌.

ലിബിയയില്‍ ഗദ്ദാഫി ഭരണത്തിന്‌ അധികാരമില്ലെന്ന അമേരിക്കന്‍ കണ്ടെത്തലിനെത്തുടര്‍ന്നാണിത്‌. ട്രാന്‍സിഷണല്‍ നാഷണല്‍ കൗണ്‍സിലിനാണ്‌ അമേരിക്ക അംഗീകാരം നല്‍കിയിരിക്കുന്നത്‌. ഇതുപ്രകാരം അമേരിക്കന്‍ ബാങ്കുകളില്‍ മരവിപ്പിക്കപ്പെട്ടിരിക്കുന്ന 30 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ലിബിയന്‍ സ്വത്തുക്കള്‍ പ്രതിപക്ഷത്തെ സഹായിക്കാനായി ഉപയോഗപ്പെടുത്തും.

രാജ്യങ്ങളെയാണ്‌, ഭരണകൂടങ്ങളെയല്ല സാധാരണയായി അമേരിക്ക അംഗീകരിക്കുന്നത്‌. ഇടക്കാല നാഷണല്‍ കൗണ്‍സില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. ലോകമെങ്ങും ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന അമേരിക്കന്‍ ജനതയോടുള്ള നന്ദിയും അവര്‍ രേഖപ്പെടുത്തിയതായി ഹിലരി ക്ലിന്റണ്‍ അറിയിച്ചു. മുപ്പതിലേറെ യൂറോപ്പ്‌-അറേബ്യന്‍ രാജ്യങ്ങള്‍ റെബലുകളെ അംഗീകരിച്ചിട്ടുണ്ട്‌.

ഇതിനിടെ, കേണല്‍ ഗദ്ദാഫിക്ക്‌ രാജ്യം വിട്ടുപോവുകയല്ലാതെ മറ്റ്‌ നിവര്‍ത്തിയൊന്നുമില്ലെന്ന്‌ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫ്രാന്‍കോ ഫ്രാറ്റിനി അഭിപ്രായപ്പെട്ടു.

ഇതേസമയം സില്‍ത്താന്‍ പട്ടണത്തില്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഗദ്ദാഫി ഈ അംഗീകാരങ്ങളെ നിങ്ങളുടെ കാല്‍ക്കീഴിലിട്ട്‌ ചവിട്ടിയരക്കാന്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടു.

ലിബിയയിലെ ഐക്യരാഷ്‌ട്രസഭയടെ പ്രത്യേക ദൂതന്‍ അബ്ദുള്‍ ഇല അല്‍ ഖത്തീബ്‌ സമാധാനശ്രമങ്ങള്‍ക്ക്‌ ലിബിയന്‍ നേതൃത്വവുമായി കൂടിയാലോചന നടത്തുമെന്ന്‌ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.

ഗദ്ദാഫി ട്രിപ്പൊളിയിലെ തന്റെ താവളത്തില്‍ താമസിച്ചുകൊണ്ട്‌ നാറ്റോ ബോംബാക്രമണത്തില്‍നിന്നും രക്ഷ നേടുന്നതായി റിപ്പോര്‍ട്ടുണ്ട്‌.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.