Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബ്ലേഡ്‌ മാഫിയക്കെതിരെ അന്വേഷണം ആരംഭിച്ചു കൗണ്‍സിലര്‍മാര്‍ക്കും പങ്കെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2011, 01:40 am IST
in Ernakulam

ആലുവ: ആലുവയിലല്‍ സജീവമായിട്ടുള്ള ബ്ലേഡ്‌ മാഫിയക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി. ആലുവ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക്‌ കനത്ത പലിശക്ക്‌ പണം നല്‍കുന്ന ചിലര്‍ക്കെതിരെയാണ്‌ അന്വേഷണം നടത്തുന്നത്‌. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പിടിയിലായ തായിക്കാട്ടുകര സ്വദേശി ജോഷി പോളിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ റിമാന്‍ഡ്‌ ചെയ്തിരുന്നു. ഇത്തരത്തില്‍ അമിത പലിശ ഈടാക്കുന്നവരെക്കുറിച്ച്‌ തെളിവ്‌ സഹിതം പരാതി നല്‍കിയാല്‍ ജാമ്യമില്ലാത്ത വകുപ്പ്‌ പ്രകാരം അറസ്റ്റ്‌ ചെയ്യുമെന്ന്‌ എസ്‌ഐ നിഷാദ്‌ ഇബ്രാഹിം അറിയിച്ചു.

ആലുവ മാര്‍ക്കറ്റില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി പത്തോളം അമിത പലിശ സംഘങ്ങളാണ്‌ നിലയുറപ്പിക്കുന്നത്‌. തലേദിവസം ചരക്കെടുക്കാന്‍ അഞ്ചുലക്ഷം രൂപവരെയാണ്‌ ഇവര്‍ ചെക്കെഴുതി വാങ്ങി നല്‍കുന്നത്‌. ഒരു ദിവസത്തേക്ക്‌ ഒരുലക്ഷം രൂപക്ക്‌ രണ്ടായിരം രൂപവരെയാണ്‌ ഇവരുടെ പലിശ. പലരും ഇവരെ ആശ്രയിചചാ ണ്‌ വ്യാപാരം തുടര്‍ന്നുകൊണ്ടുപോകുന്നത്‌.

പലിശ ഇടപാടുമായി ബന്ധപ്പെട്ട്‌ ആലുവ നഗരസഭയിലെ രണ്ട്‌ കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്‌. ഇവരിലൊരു കൗണ്‍സിലര്‍ അടുത്തിടെ വായ്‌പ യഥാമസമയം നല്‍കാത്തതിന്‌ ഒരു വ്യാപാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. ആലുവയില്‍ വ്യാപാരികളെ കൊള്ളപ്പലിശക്കാരില്‍നിന്നും രക്ഷിക്കാന്‍ വ്യാപാരി സംഘടന ചില വായ്‌പാ പദ്ധതികള്‍ തരപ്പെടുത്തിയെങ്കിലും കൊള്ളപ്പലിശ സംഘം തന്നെ ചില വ്യാപാരികളെ മറയാക്കി ഈ വായ്‌പകളിലേറെയും കരസ്ഥമാക്കുകയായിരുന്നു. തിരിച്ചടവ്‌ വേണ്ടവിധത്തില്‍ പിരിച്ചെടുക്കാന്‍ വ്യാപാര സംഘടനയും അനാസ്ഥ കാണിച്ചു. യഥാര്‍ത്ഥത്തില്‍ കൊള്ളപ്പലിശ സംഘം തന്നെ ഈ പദ്ധതിയെ അട്ടിമറിക്കുകയായിരുന്നു.

കൊള്ളപ്പലിശക്കെതിരെ പോലീസ്‌ നടപടിയെടുത്ത്‌ തുടങ്ങിയതോടെ പല പലിശ ഇടപാടുകാരും ഇപ്പോള്‍ ഇത്‌ ചിട്ടിയാക്കി മാറ്റിയിരിക്കുയാണ്‌. എന്നാല്‍ ചിട്ടി നടത്തണമെങ്കിലും സര്‍ക്കാരില്‍ നിശ്ചിത തുക കെട്ടിവെച്ച്‌ ലൈസന്‍സ്‌ എടുക്കണമെന്നാണ്‌ നിയമമുള്ളത്‌. ഇത്‌ പാലിക്കുന്നില്ല. ആലുവായിലെ ചില കുടുംബശ്രീ യൂണിറ്റുകളും അനധികൃതമായി പണം പലിശക്കുകൊടുക്കുന്ന ഇടപാട്‌ നടത്തുന്നുണ്ട്‌. ഇതേക്കുറിച്ച്‌ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.