Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗംഗയ്‌ക്ക്‌ രക്ഷക ഉമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2011, 09:50 pm IST
inVicharam

രാഷ്‌ട്രീയനേതാക്കള്‍ക്ക്‌ അതിന്‌ പുറത്തുകൂടി ജൈത്രയാത്ര നടത്താനാവില്ല. മ്ലേച്ഛനായ ഒരു അതിക്രമിക്കും അത്‌ പൊളിച്ച്‌ പള്ളി പണിയാനാവില്ല. ഒരു ഭീകരനും അതിനുനേരെ വെടിയുണ്ടകള്‍ ഉതിര്‍ക്കാനുമാവില്ല.

അവള്‍ പഴമയുടെ അമ്മയാകുന്നു. ധ്യാനത്തിന്റെ തംബുലരസമാകുന്നു. ഭാരതത്തിന്റെ അനശ്വരതയുടെ ചിത്രീകരണമാകുന്നു. ഗൃഹസ്ഥര്‍ക്കും സന്ന്യാസിമാര്‍ക്കും ഒരേപോലെ മുക്തിയുടെ സമഗ്രവീക്ഷണമാകുന്നു. അവള്‍ ഉമാഭാരതിയുടെ ശ്രീഗംഗാദേവിയാകുന്നു.

ഇന്ത്യാചരിത്രത്തിലെ അക്രമാസക്തമായ ഒരു ഉച്ചനേരത്തില്‍നിന്നും നാടുകടത്തലിന്റെ സംവത്സരങ്ങളിലൂടെ വഴുതിവീണ്‌ ഗംഗാതീരത്ത്‌ വന്നുനില്‍ക്കുന്ന ഉമാഭാരതി രാമനില്‍നിന്നും ഒരു നദിപ്പരപ്പിലേക്ക്‌, കാവി രാഷ്‌ട്രീയത്തെ പുനര്‍നിര്‍വചിച്ച്‌ ആവാഹിക്കുകയാണ്‌. അവര്‍ ഒരു നവീന സഞ്ചാരത്തിന്‌ കോപ്പുകൂട്ടുകയാണ്‌. മതപരതയുടെ ചങ്ങാടത്തില്‍നിന്നും മാറി ഒരു പുതിയ മതേതരവള്ളം തുഴയാനൊരുങ്ങുകയാണ്‌. രാമരാജ്യം ഹിന്ദുത്വത്തിന്റെ അവിച്ഛിന്നമായ സമഗ്രരൂപം തന്നെ. പക്ഷെ, ഇന്ത്യാ ചരിത്രത്തിന്റെ അവിശ്രാന്തമായ ഗംഗയോളങ്ങളിലെ മറ്റൊരു ദ്വീപ്‌ മാത്രമാണത്‌.

പിണക്കക്കാരിയായ ഈ പുരോഹിത ആഗ്രഹിക്കുന്നതെന്ത്‌? രാഷ്‌ട്രീയ മതത്തിനെ ജലസമാധിയാക്കാനോ? അതോ ഇന്ത്യ എന്ന പ്രഹേളികക്ക്‌ രാഷ്‌ട്രീയവും പരിസ്ഥിതി സംരക്ഷണപരവുമായ ഒരു പുത്തന്‍ അടിക്കുറിപ്പ്‌ എഴുതിച്ചേര്‍ക്കാനോ?

ഉമാഭാരതിയുടെ ഉന്നങ്ങള്‍ എന്തുതന്നെയായിരുന്നാലും രാഷ്‌ട്രീയപ്പുഴ ഗതി മാറി ഒഴുകുകയാണ്‌. അതിനപ്പുറത്തേക്ക്‌ നോക്കിയാല്‍ വരുംകാല രാഷ്‌ട്രീയ രൂപരേഖയുടെ കോറിയിടലുകളെ പ്രവചിക്കാനാവും.

ബാബറി മസ്ജിദ്‌ ഇന്ത്യയെ പുനരേകീകരിച്ചു തരാമെന്നാണ്‌ ഗംഗയുടെ വാഗ്ദാനം. ഗംഗയാറിനെ രക്ഷിക്കാന്‍ എത്ര പണം ചെലവിട്ടെന്ന്‌ മന്‍മോഹന്‍സിംഗ്‌ വെളിപ്പെടുത്തും വരെ താന്‍ ഭക്ഷണം തൊടില്ലെന്ന്‌ ഉമ പ്രഖ്യാപിക്കുമ്പോള്‍, പരിസ്ഥിതിക്കും തങ്ങളുടെ ആത്മാക്കള്‍ക്കുമായി കേഴുന്നവരുടെ ഹൃദയതന്ത്രികള്‍ അവര്‍ മീട്ടുകയാണ്‌. അത്‌ ഉമയുടെ രാഷ്‌ട്രീയകരവിരുത്‌. ഗംഗയെ രക്ഷിക്കാന്‌, സര്‍ക്കാര്‍ 2009 ല്‍ 15,000 കോടി രൂപ നല്‍കി. ആ ധനം എങ്ങനെ എവിടെ പോയി എന്നറിയാന്‍ ഉമ ആഗ്രഹിക്കുന്നു. ലോകബാങ്ക്‌ ഇക്കൊല്ലം മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ ഒഴുക്കാന്‍ പോവുകയാണ്‌. ഒരു ഓഡിറ്റ്‌ ആവശ്യപ്പെടുന്നതിലൂടെ ഗംഗ എന്ന ഉല്‍പ്രേക്ഷയിലൂടെ ദേശീയ ഭാവത്തിലുള്ള ഒരു കാവിതരംഗത്തെ ഇളക്കി വിടുന്നു. സോണിയാഗാന്ധിയേയും പരിസ്ഥിതിവാദികളേയും സാധാരണക്കാരേയും ഒപ്പം കൂടാന്‍ ക്ഷണിച്ചുകൊണ്ട്‌ ‘ഗംഗയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന തന്റെ മുദ്രാവാക്യം മതേതര രാഷ്‌ട്രീയത്തിന്റെ മുഖരാഗത്തെ മാറ്റിവരക്കുമെന്ന്‌ അവര്‍ പ്രത്യാശിക്കുന്നു.

ഉമാഭാരതിയുടെ ഗംഗാ പ്രചാരണത്തിന്‌ മറ്റൊരു വശമുണ്ട്‌. മായാവതിക്കെതിരെ യുദ്ധസന്നാഹം മുറുക്കവെ, ഗംഗഒരു കലിയുഗ പ്രളയമായി ബിജെപിയുടെ ശത്രുക്കളെ ഹനിക്കുമെന്നും അത്‌ ഒരു രാഷ്‌ട്രീയ മോക്ഷപ്രാപ്തിക്ക്‌ ഹേതുവാകുമെന്നും അവര്‍ കരുതുന്നുണ്ടാകാം. ഒരുപക്ഷെ, അതാവാം അവരുടെ ലക്ഷ്യം. അത്‌ അനവധാനമായ ഒരു സുനാമിയിലേക്കും നയിച്ചേക്കാം.

ഗംഗയില്‍ സ്നാനം ചെയ്ത്‌ മരണശേഷം ശാന്തിപൂകാമെന്ന്‌ കരുതുന്നവര്‍ ഗംഗ മരിക്കുകയാണെന്ന വിവരം അറിയുന്നില്ല. പുണ്യനഗരിയായ ഹരിദ്വാറിലും ചുറ്റും നടക്കുന്ന അനധികൃത ഖാനനങ്ങള്‍ നദിയുടെ അടിത്തട്ടിനേയും ഓരങ്ങളേയും കാര്‍ന്നുതിന്നുകയാണ്‌. ദേവപ്രയാഗിലെ ഹിമപാളി അതിവേഗം അലിയുന്നു. 600 ലധികം അണക്കെട്ടുകള്‍ ആറിന്റെ പ്രവാഹത്തെ വിഘ്നപ്പെടുത്തുന്നു. വ്യവസായങ്ങളുടേയും മനുഷ്യരുടേയും വിസര്‍ജ്യങ്ങളെ തള്ളുന്നയിടമായി അത്‌ മാറുന്നു. ഗംഗയില്‍ മുങ്ങിനിവരുന്നത്‌ വിഷദ്രാവകത്തില്‍ കുളിക്കുന്നതിന്‌ സമം.

-രവിശങ്കര്‍

(പ്രശസ്ത കാര്‍റ്റൂണിസ്റ്റും പംക്തികാരനുമാണ്‌ ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.