Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തുലാപ്പള്ളി-ശബരിമല വനാതിര്‍ത്തിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; വാന്‍ കൃഷിനാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 05:58 pm IST
in Kottayam

എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ പമ്പാറേഞ്ചില്‍പ്പെട്ട തുലാപ്പള്ളി – മൂലക്കയം വനമേഖലയില്‍ ഇന്നലെയും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനക്കൂട്ടം ചീങ്കല്ലേല്‍ ജോയിയുടെ കൃഷിയിടത്തിലെ വാഴയാണ്‌ വന്‍തോതില്‍ നശിപ്പിച്ചത്‌.ഇന്നലെ വീണ്ടുമിറങ്ങിയ കാട്ടാനക്കൂട്ടങ്ങള്‍ നെല്ലിമല പാലക്കുന്നേല്‍ ബാബുവിണ്റ്റെ കൃഷിത്തോട്ടത്തിലെ കവുങ്ങുകളാണ്‌ നശിപ്പിച്ചത്‌. വാഴക്കൃഷിത്തോട്ടത്തിലെ വെട്ടാറായ വാഴക്കുലകള്‍ വാഴയോടെ പിഴുതെടുത്ത്‌ തിന്നതിനുശേഷം ബാക്കിയുള്ള വാഴകള്‍ കാട്ടാനക്കൂട്ടം നശിപ്പിക്കുകയായിരുന്നു. കാട്ടില്‍ നിന്നും കയറ്റമുള്ള ആനത്താരകള്‍ വഴി കൃഷിയിടങ്ങളിലെത്തുന്ന ആനകള്‍ ൫൦൦ മീറ്ററിനുള്ളില്‍ വട്ടം കറങ്ങിയാണ്‌ വാഴയും കവുങ്ങുമടക്കമുള്ള ചെറുകിട കൃഷികളും നശിപ്പിച്ചിരിക്കുന്നത്‌. ഇന്നലെ രാത്രി ൧൦ മണിയോടെ കുഴികണ്ഠന്‍മലയുടെ അടിവാരത്തില്‍ ശബ്ദം കേട്ടിരുന്നെങ്കിലും ആന കയറിവരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാബു പറഞ്ഞു. കൃഷിഭൂമിയില്‍ വിശ്രമിക്കുന്നതിനായി നിര്‍മ്മിച്ചിരുന്ന താത്കാലിക ഷെഡ്ഡും ആന തകര്‍ത്തു. തൊട്ടടുത്ത പ്ളാവില്‍ നിന്നും ചക്കപ്പഴം പറിച്ചെടുക്കുന്നതിനായി ആന നടത്തിയ ശ്രമത്തിനിടയിലാണ്‌ ഷെഡ്ഡ്‌ തകര്‍ന്നത്‌. വനാതിര്‍ത്തിയില്‍ കയ്യാല കെട്ടിയിട്ടുണ്ടെങ്കിലും ഈ കയ്യാലയും തകര്‍ത്താണ്‌ ആനകള്‍ കൂട്ടത്തോടെ കൃഷിഭൂമിയിലേക്ക്‌ എത്തുന്നത്‌. വലിയ ഗര്‍ത്തങ്ങളും തിങ്ങിനിറഞ്ഞ കാടുകളും ഉള്ളതിനാല്‍ ആനകള്‍ കയറി വരുന്നത്‌ എളുപ്പത്തില്‍ കാണാന്‍ കഴിയുകയില്ല. കയ്യാല തകര്‍ത്ത്‌ കൃഷിഭൂമിയിലെത്തുന്ന ആനകളുടെ ബഹളം കേട്ടാണ്‌ മിക്കപ്പോഴും പ്രദേശവാസികള്‍ എഴുന്നേറ്റുവരുന്നത്‌. ഇടവിലകൃഷി നശിപ്പിച്ചതിനുശേഷം ആനയോളം വളര്‍ന്ന റബ്ബര്‍തൈകളുടെ മുകള്‍ഭാഗം പിടിച്ച്‌ ഒടിച്ചുകളയുകയാണ്‌ ഇന്നലെ കാട്ടാനകള്‍ ചെയ്തത്‌. റബ്ബറിന്റെ ചുവടുഭാഗം കൊമ്പുകൊണ്ടു കുത്തിയിളക്കിയിരിക്കുകയാണ്‌. ചില മരങ്ങള്‍ പിഴുതിട്ടുമുണ്ട്‌. കവുങ്ങുകളുടെ ഇളംഭാഗം കീറി ആഹരിച്ചതിനുശേഷമുള്ളഭാഗം ചവിട്ടി ഒടിച്ചാണ്‌ ആനകള്‍ ഇന്നലെ കാട്ടിലേക്കു മടങ്ങിയത്‌. വനാതിര്‍ത്തി മേഖലയില്‍ എതുവഴിക്കും കൃഷിഭൂമിയിലേക്ക്‌ കടന്നുവരാനുള്ള ആനത്താരകളാണ്‌ ഉള്ളത്‌. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി നാട്ടിലിറങ്ങുന്ന ആനക്കൂട്ടം പലവഴികളില്‍ക്കൂടിയാണ്‌ കൃഷിഭൂമിയിലെത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. തുലാപ്പള്ളി, മൂലക്കയം- നെല്ലിമല മേഖലയില്‍ നിന്നും അര കിലോമീറ്റര്‍ താഴെ മാത്രം ദൂരമുള്ള വനാതിര്‍ത്തിയാണ്‌ ഈ ഭാഗത്തുള്ളത്‌. കാട്ടാനകള്‍ക്ക്‌ ഇതിലൂടെ ജനവാസം ഏറെയുള്ള മേഖലയിലേക്ക്‌ എത്താന്‍ മിനിട്ടുകള്‍ പോലും വേണ്ടെന്നാണ്‌ അനുഭവസ്ഥരായ നാട്ടുകാര്‍ പറയുന്നത്‌. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന സഞ്ചാരമാര്‍ഗ്ഗമായ ഇവിടെ കാട്ടാനകളിറങ്ങുന്നത്‌ ആശങ്കയോടെയാണ്‌ ജനങ്ങള്‍ കാണുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.