Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സൈനികണ്റ്റെ പട്ടയ ഭൂമി ഡിസിസി നേതാവ്‌ തട്ടിയെടുത്തതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2011, 11:25 pm IST
in Kasargod

കാഞ്ഞങ്ങാട്‌: പട്ടാളത്തില്‍ നിന്നും വിരമിച്ച എറണാകുളം പറവൂരിലെ എടപ്പുറത്ത്‌ വീട്ടില്‍ ഭാസ്കരപ്പണിക്കര്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ച കാസര്‍കോട്‌ വോര്‍ക്കാടി കൊടല മൊഗറു വില്ലേജിലെ സര്‍വേ നമ്പര്‍ 311/4, 312/4 ല്‍പ്പെട്ട മൂന്നേക്കര്‍ ഭൂമി ഡിസിസി ട്രഷറും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ പ്രഭാകര ചൗട്ട വ്യാജരേഖയുണ്ടാക്കി കൈക്കലാക്കിയെന്ന്‌ പരാതി. സൈനീക സേവനത്തില്‍ നിന്നും വിരമിച്ച ജവാന്‍മാര്‍ക്ക്‌ 1964ലെ കേരള ലാണ്റ്റ്‌ അസൈന്‍മെണ്റ്റ്‌ ആക്ടറിലെ 9(2)) പ്രകാരം ഭാസ്ക്കര പിള്ളക്ക്‌ 1973 മാര്‍ച്ച്‌ ഒന്നിന്‌ അന്നത്തെ കാസര്‍കോട്‌ തഹസില്‍ദാരാണ്‌ ഭൂമി അനുവദിച്ചത്‌. ഇരുപത്‌ വര്‍ഷം മുമ്പ്‌ ഭാസ്ക്കരപ്പിള്ള മരിച്ചു. എന്നാല്‍ ഈ സ്ഥലം 2009൯ സെപ്തംബര്‍ 26ന്‌ ഭാസ്കരപ്പിള്ളയില്‍ നിന്ന്‌ അമ്പതിനായിരം രൂപ അഡ്വാന്‍സ്‌ നല്‍കി വിലക്ക്‌ വാങ്ങിയതായി പ്രഭാകര ചൗട്ട വ്യാജരേഖയുണ്ടാക്കി സ്ഥലം കൈവശപ്പെടുത്തുകയായിരുന്നുവത്രെ. 2010 ഫെബ്രുവരി 24ന്‌ 77൦൦൦ രൂപ കൂടി ഭാസ്കരപിള്ളക്ക്‌ നല്‍കി സ്ഥലം സ്വന്തം പേരിലേക്ക്‌ മാറ്റിയതായി വ്യാജ മുദ്രപത്രം ഉണ്ടാക്കുകയും ചെയ്തു. രണ്ട്‌ ഗഡുക്കളായി പണം നല്‍കിയെന്ന്‌ ബോധ്യപ്പെടുത്താന്‍ രണ്ട്‌ വ്യത്യസ്ത മുദ്രപേപ്പറുകളാണ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഉണ്ടാക്കിയത്‌. ഇതിന്‌ ശേഷം പ്രസ്തുത സ്ഥലത്ത്‌ ചെങ്കല്ല്‌ ഖനനത്തിനുള്ള അനുമതിക്ക്‌ വേണ്ടി പ്രഭാകര ചൗട്ട അപേക്ഷ നല്‍കുകയും ചെയ്തു. അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച്‌ ഒരു വര്‍ഷമായി ഈ സ്ഥലത്ത്‌ ചെങ്കല്ല്‌ ഖനനം നടന്നു വരുന്നു. എറണാകുളം സ്വദേശിയായ ഭാസ്കരപിള്ളയുമായുള്ള ഉടമ്പടികള്‍ നടന്നതൊക്കെ കന്നഡ ഭാഷയില്‍ എഴുതിയ മുദ്രപത്രത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

World

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

പുതിയ വാര്‍ത്തകള്‍

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.